Social media posts
Fact Crescendo rated this: FALSE
Fact Crescendo says: 20-20 സ്ഥാനാര്‍ത്ഥിയായി കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മത്സരിച്ച ഡോ. ജോ ജോസഫും ഇപ്പോള്‍ തൃക്കാക്കരയില്‍ ഇടതുക്ഷ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ജോ ജോസഫും രണ്ട് വ്യക്തികളാണെന്നത് കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്.
Social media posts
Fact Crescendo rated this: ALTERED
Fact Crescendo says: ബുര്‍ജ് ഖലീഫയുടെ മുകളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം കാണിക്കുന്ന ചിത്രം എഡിറ്റ് ചെയ്ത് നിര്‍മിച്ചതാണ് എന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നു
Social media posts
Fact Crescendo rated this: FALSE
Fact Crescendo says: മുംബൈയില്‍ കാന്‍സര്‍ രോഗ ചികില്‍സയിലായിരുന്ന രവി പാര്‍ഥസാരഥി ഏപ്രില്‍ 27 നു അന്തരിച്ചു. നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ രവി പാര്‍ഥസാരഥി ലണ്ടനിലേക്ക് കടന്നുകളഞ്ഞതായി പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതാണ്. 2021 അദ്ദേഹത്തെ അറസ്റ്റ് ച…
Social media posts
Fact Crescendo rated this: MISLEADING
Fact Crescendo says: പോസ്റ്റിലെ പ്രചരണം തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതാണ്. മലപ്പുറത്ത് സദാചാര അക്രമം നടന്നതിന് വീഡിയോ അല്ല വിവാഹത്തിന്‍റെ സേവ് ദ ഡേറ്റ് വീഡിയോ വ്യത്യസ്തമായ രീതിയിൽ ചിത്രീകരിച്ചതാണിത്.
Social media posts
Fact Crescendo rated this: MISLEADING
Fact Crescendo says: പ്രധാനമന്ത്രി നരേന്ദ്ര മോദി ഐക്യരാഷ്ട്രസഭയെ അഭിസംബോധന ചെയ്യാന്‍ എത്തിയപ്പോള്‍ അദ്ദേഹത്തിന്‍റെ കിട്ടിയ ബഹുമാനത്തിന്‍റെ ദൃശ്യങ്ങള്‍ എന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന വീഡിയോ ഐക്യരാഷ്ട്രസഭയിലെതല്ല. 2014ല്‍ പ്രധാനമന്ത്രി മോദി ഓസ്ട്രേലിയന്‍ പാര്‍ലമെന്‍റിനെ അഭിസംബോധന ച…
Social media posts
Fact Crescendo rated this: FALSE
Fact Crescendo says: തെലുങ്കാന സർക്കാരും തമിഴ്നാട് സർക്കാരും റംസാൻ കിറ്റ് വിതരണം ഇത്തവണ നടത്തിയിട്ടില്ല തെലുങ്കാനയിൽ നിന്നുള്ള 2015 ചിത്രവും തമിഴ്നാട്ടിലെ മുഖ്യമന്ത്രിയുടെ മണ്ഡലമായ കുളത്തൂരില്‍ ഡിഎംകെ പാര്‍ട്ടി നിർധനരായ മുസ്ലീങ്ങൾക്ക് റംസാനോട് അനുബന്ധിച്ച് ചില ഉപഹാരങ്ങൾ നല്‍…
Social media posts
Fact Crescendo rated this: MISLEADING
Fact Crescendo says: തീവണ്ടി കാരണം നിസ്കാരം തടസപെട്ടതിനാല്‍ മുസ്ലിങ്ങള്‍ പശ്ചിമ ബംഗാളിലെ ഒരു റെയില്‍വേ സ്റ്റേഷന്‍ ആക്രമിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ എന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന വീഡിയോ 2019ല്‍ CAAക്കെതിരെ നടന്ന പ്രതിഷേധത്തിനിടെ നടന്നതാണ്.
Social media posts
Fact Crescendo rated this: MISLEADING
Fact Crescendo says: ലോക്കല്‍ കമ്മിറ്റി അംഗമായ സര്‍ഫുദ്ദീന്‍റെ വിശദീകരണം തേടുകയും പരസ്യശാസന നല്‍കുകയും മാത്രമാണ് പാര്‍ട്ടി സ്വീകരിച്ച അച്ചടക്ക നടപടിയെന്നും സസ്പെന്‍ഡ് ചെയ്തു എന്ന പ്രചരണം തെറ്റാണെന്നും പാര്‍ട്ടി നേതൃത്വം അറിയിച്ചു
Social media posts
Fact Crescendo rated this: FALSE
Fact Crescendo says: പോസ്റ്റില്‍ നൽകിയിരിക്കുന്ന സന്ദേശം പൂർണമായും അടിസ്ഥാനരഹിതമാണ്. അവയവദാനത്തിന് ഇന്ത്യയിൽ ചില മാനദണ്ഡങ്ങളുണ്ട്. ഒരു അവയവം ഒരാളുടെ ശരീരത്തിൽ നിന്നും എടുത്തുകഴിഞ്ഞാല്‍ നിശ്ചിത സമയത്തിനുള്ളില്‍ തന്നെ മറ്റൊരാളുടെ ശരീരത്തിൽ വെച്ച് പിടിപ്പിക്കേണ്ടതുണ്ട്. സർക്കാർ …
Social media posts
Fact Crescendo rated this: FALSE
Fact Crescendo says: 1818ല്‍ ഈസ്റ്റ് ഇന്ത്യ കമ്പനി മുദ്രണം ചെയ്ത ശ്രീരാമന്‍റെ പടമുള്ള നാണയം എന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന ചിത്രം വ്യാജമാണ്. ഇത്തരത്തില്‍ ഒരു നാണയം എപ്പോഴെങ്കിലും വിനിമയത്തിലുണ്ടായിരുന്നു എന്നതിനെ കുറിച്ച് യാതൊരു വിവരവും ലഭ്യമല്ല
Social media posts
Fact Crescendo rated this: FALSE
Fact Crescendo says: പോസ്റ്റിലെ പ്രചരണം പൂർണമായും വ്യാജമാണ്. പാർട്ടി പറഞ്ഞാൽ തൃക്കാക്കരയിൽ മത്സരിക്കുമെന്ന് എ കെ ആന്‍റണി പ്രഖ്യാപനം നടത്തിയിട്ടില്ല. ഇങ്ങനെ അദ്ദേഹം പ്രഖ്യാപനം നടത്തിയതായി വാർത്ത മാധ്യമം ദിനപത്രം ഓൺലൈൻ പതിപ്പിൽ പ്രസിദ്ധീകരിച്ചിട്ടില്ല
Social media posts
Fact Crescendo rated this: FALSE
Fact Crescendo says: ഇറച്ചിയുടെ പേരിലല്ല പള്ളിമുറ്റത്ത് സംഘർഷമുണ്ടായത്. പള്ളി കമ്മിറ്റിയുടെ ഭരണക്കാരായ രണ്ടു കുടുംബങ്ങൾ തമ്മിലാണ് പ്രശ്നം ഉണ്ടായത്. ഇറച്ചി വിളമ്പുന്നതുമായി ഈ സംഘർഷത്തിന് യാതൊരു ബന്ധവുമില്ല
Social media posts
Fact Crescendo rated this: FALSE
Fact Crescendo says: സംസ്ഥാനത്തെ ചീഫ് സെക്രട്ടറി ഭരണ നിര്‍വഹണത്തെ കുറിച്ച് പഠിക്കാന്‍ ഗുജറാത്തിലേക്ക് പുറപ്പെട്ടു എന്ന വാര്‍ത്ത ഏഷ്യാനെറ്റ് തെറ്റായി നല്‍കിയതാണെന്നും വാര്‍ത്ത തിരുത്തി അവര്‍ ക്ഷമാപണം നടത്തി എന്ന പ്രചരണം തെറ്റാണെന്ന് ഏഷ്യാനെറ്റ് ന്യൂസ് അധികൃതര്‍ തന്നെ വ്യക്തമാക്കി
Social media posts
Fact Crescendo rated this: FALSE
Fact Crescendo says: സമുഹ മാധ്യമങ്ങളില്‍ പാകിസ്ഥാനില്‍ ഹിന്ദുക്കളുടെ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന്‍റെ വീഡിയോ എന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന വീഡിയോ പ്രേതോച്ഛാടനത്തിന്‍റെതാണ്.
Social media posts
Fact Crescendo rated this: FALSE
Fact Crescendo says: ദേശാഭിമാനി ഇത്തരത്തിലൊരു വാര്‍ത്ത നല്‍കിയിട്ടില്ലെന്ന് അവര്‍ തന്നെ മറുപടി നല്‍കിയിട്ടുണ്ട്. കൂടാതെ ഏപ്രില്‍ 23ന് പ്രസിദ്ധീകരിച്ച ദേശാഭിമാനി കണ്ണൂര്‍ എഡിഷന്‍ ഇ-പേപ്പര്‍ പരിശോധിച്ച് ഇത്തരത്തിലൊരു വാര്‍ത്തയില്ല എന്ന് സ്ഥിരീകരിച്ചിട്ടുമുണ്ട്
Social media posts
Fact Crescendo rated this: FALSE
Fact Crescendo says: സമുഹ മാധ്യമങ്ങളില്‍ കാബുളില്‍ തീവ്രവാദികള്‍ ഈയിടെയായി സ്ഫോടനം നടത്തിയ സ്കൂള്‍ എന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന ചിത്രം പഴയതാണ്
Social media posts
Fact Crescendo rated this: FALSE
Fact Crescendo says: മഞ്ഞ ആപ്പിള്‍ ചുവന്ന പെയിന്‍റടിച്ച് ചുവന്ന ആപ്പിള്‍ ആക്കി വിപണിയില്‍ ഇറക്കാന്‍ ശ്രമിക്കുന്നതല്ല, ദൃശ്യങ്ങളില്‍ കാണുന്നത്. ചൈനക്കാര്‍ വിശേഷ വേളകളില്‍ സമ്മാനമായി നല്‍കുന്ന ആപ്പിള്‍ കാന്‍ഡി നിര്‍മ്മിക്കുന്നതിനിടയിലുള്ള ദൃശ്യങ്ങളാണ്
Social media posts
Fact Crescendo rated this: FALSE
Fact Crescendo says: ഈ വീഡിയോ ഷാജഹാൻപൂരിൽ നിന്നുള്ളതാണ്. ഇര ദളിത് സമുദായത്തിൽ നിന്നുള്ള ആളല്ല, ആക്രമിക്കുന്നയാള്‍ ബിജെപി നേതാവല്ല.
Social media posts
Fact Crescendo rated this: FALSE
Fact Crescendo says: സംസ്ഥാന പോലീസ് മേധാവി ഇത്തരത്തിലൊരു പ്രസ്താവന നടത്തിയിട്ടില്ലെന്ന് സംസ്ഥാന പോലീസ് മീഡിയ സെന്‍റര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്
Social media posts
Fact Crescendo rated this: PARTLY FALSE
Fact Crescendo says: സംസ്ഥാന സിവിൽ സർവീസ് അക്കാദമി പൊന്നാനി സെന്‍റർ മുസ്ലിം വിഭാഗത്തിലെ കുട്ടികൾക്ക് പരിശീലനം നൽകാൻ ഉദ്ദേശിച്ച ആരംഭിച്ച സ്ഥാപനമാണ് അതിനാലാണ് ഇവിടെ 50% സംവരണം ഏർപ്പെടുത്തിയിരിക്കുന്നത് എന്നാൽ സിവിൽ സർവീസ് അക്കാദമിയുടെ മറ്റൊരു സെന്‍ററുകളിലും മുസ്ലിം വിദ്…