Social media posts
Fact Crescendo rated this: FALSE
Fact Crescendo says: UPയിലെ ഗോരഖ്പുരില്‍ ഒരു മദ്രസയില്‍ നിന്ന് പിടിച്ച് എടുത്ത ആയുധങ്ങളുടെ ചിത്രം എന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന ചിത്രത്തിന് യുപിയുമായി യാതൊരു ബന്ധമില്ല. കുടാതെ ചിത്രം 2016ല്‍ ഗുജറാത്തിലെ രാജ്കോട്ടില്‍ ഒരു കടയില്‍ നിന്ന് പിടിച്ചെടുത്ത ആയുധങ്ങളുടെതാണ് എന്ന് അന്വ…
Social media posts
Fact Crescendo rated this: MISLEADING
Fact Crescendo says: വീഡിയോ യഥാർത്ഥ സംഭവത്തിന്‍റെതല്ല സാമൂഹ്യ അവബോധത്തിനായി ചിത്രീകരിച്ച വീഡിയോ ആണിത്. വീഡിയോയുടെ ഇടയില്‍ൽ ഇക്കാര്യം എഴുതി കാണിക്കുന്നുണ്ട്.
Social media posts
Fact Crescendo rated this: FALSE
Fact Crescendo says: ബംഗാളില്‍ രോഹിന്ഗ്യ മുസ്ലിംകളുടെ ഉപദ്രവം എന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന വീഡിയോ 2018ല്‍ സ്വിറ്റ്സര്‍ലന്‍ഡില്‍ ഒരു ഫുട്ബോള്‍ മാച്ചിന് ശേഷമുണ്ടായ കാലപത്തിന്‍റെതാണ്.
Social media posts
Fact Crescendo rated this: FALSE
Fact Crescendo says: പോലീസ് ഇത്തരത്തില്‍ അത്തര്‍ വില്‍പ്പനയെ കുറിച്ച് ഒരു മുന്നറിയിപ്പ് നല്‍കിയിട്ടില്ലെന്നും ഇത് തെറ്റായ പ്രചരണമാണെന്നും വ്യക്തമാക്കിയിട്ടുണ്ട്
Social media posts
Fact Crescendo rated this: FALSE
Fact Crescendo says: കൈരളി ചാനൽ ഓൺലൈൻ ലൈൻ ഇത്തരത്തിൽ ഒരു വാർത്ത പ്രസിദ്ധീകരിച്ചിട്ടില്ല കൈരളിയുടെ ലോഗോയും സ്ക്രീൻഷോട്ട് വ്യാജ പ്രചാരണത്തിന് ഉപയോഗിക്കുന്ന വാർത്താ വിഭാഗത്തിൽ നിന്നും അറിയിച്ചിട്ടുണ്ട്
Social media posts
Fact Crescendo rated this: ALTERED
Fact Crescendo says: കേജ്രിവാളിന്‍റെ ഗേറ്റില്‍ കശ്മീര്‍ ഫയല്‍സ് സിനിമയുടെ പേര് എ.ബി.വി.പി. പ്രവര്‍ത്തകര്‍ വരച്ചു എന്ന് വാദിച്ച് പ്രചരിപ്പിക്കുന്ന ചിത്രം എഡിറ്റഡാണ് എന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നു
Social media posts
Fact Crescendo rated this: MISLEADING
Fact Crescendo says: ചിത്രത്തിലുള്ളത് സ്ത്രീവേഷം ധരിച്ച പുരുഷനല്ല ട്രാന്‍സ് വുമണായ കാജൽ ആണ്. ചമയവിളക്ക് എടുക്കാൻ അല്ല ക്ഷേത്ര ദർശനത്തിനായി എത്തിയതാണ്.
Social media posts
Fact Crescendo rated this: MISLEADING
Fact Crescendo says: വീഡിയോ ദൃശ്യങ്ങൾ ചിത്രീകരിച്ചതാണ്. സിസിടിവിയില്‍ പതിഞ്ഞതല്ല.
Social media posts
Fact Crescendo rated this: FALSE
Fact Crescendo says: ഒന്നാം തീയതിയിലെ ഡ്രൈ ഡേ തുടരാന്‍ തന്നെയാണ് സര്‍ക്കാര്‍ തീരുമാനം. ഇത് ഒഴിവാക്കി എന്ന പ്രചരണം വ്യാജമാണെന്ന് എക്‌സൈസ് വകുപ്പ് മന്ത്രി തന്നെ പ്രതികരിച്ചിട്ടുണ്ട്.
Social media posts
Fact Crescendo rated this: FALSE
Fact Crescendo says: പോസ്റ്റില്‍ നല്‍കിയിരിക്കുന്ന ചിത്രങ്ങള്‍ പഴയതാണ്. 2022 ലെ ദേശീയ പണിമുടക്കുമായി ചിത്രങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ല.
Social media posts
Fact Crescendo rated this: MIDLEADING
Fact Crescendo says: നിരവധി കുറ്റകൃത്യങ്ങളിൽ പ്രതിചേർക്കപ്പെട്ട ഇയാളെ മധ്യപ്രദേശിലെ മന്ദ്സൌറിലാണ് പോലീസ് പിടികൂടിയത്. കർണാടകയിൽ ജഡ്ജിമാരെ ഭീഷണിപ്പെടുത്തിയ പ്രതി മറ്റൊരാളാണ്. ഈ വീഡിയോയിൽ കാണുന്ന പ്രതിക്ക് കർണാടകയിൽ ജഡ്ജിമാരെ ഭീഷണിപ്പെടുത്തിയ സംഭവവുമായി ഈ ദൃശ്യങ്ങള്‍ക്ക് യാ…
Social media posts
Fact Crescendo rated this: FALSE
Fact Crescendo says: മരിച്ച പെണ്‍കുട്ടിയും അറസ്റ്റിലായ യുവാവും മുസ്ലിംങ്ങളാണ്. വിവാഹത്തിന് വിസമ്മതിച്ചതിനാലാണ് യുവാവ് ഈ പെണ്‍കുട്ടിയെ കൊന്നത്.
Social media posts
Fact Crescendo rated this: FALSE
Fact Crescendo says: പ്രചരണം വ്യാജമാണെന്ന് കെ.സുരേന്ദ്രന്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. റിപ്പോര്‍ട്ടര്‍ ടിവിയുടെ ഫോണ്ടും ലോഗോയും ദുരുപയോഗം ചെയ്ത് മറ്റാരോ വ്യാജമായി നിര്‍മ്മിച്ച് പ്രചരിപ്പിക്കുന്ന സ്ക്രീന്‍ഷോട്ടാണിതെന്നും റിപ്പോര്‍ട്ടര്‍ പ്രതിനിധികള്‍ പറഞ്ഞു.
Social media posts
Fact Crescendo rated this: FALSE
Fact Crescendo says: ആശുപത്രി വരാന്തയില്‍ രണ്ടു വ്യക്തികള്‍ തമ്മില്‍ നടന്ന വഴക്കിനെ തുടര്‍ന്ന് അതിലൊരാള്‍ വലിച്ചെറിഞ്ഞ പണമാണിത്. തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന പ്രചരണമാണ് ചിത്രം ഉപയോഗിച്ച് നടത്തുന്നത്.
Social media posts
Fact Crescendo rated this: MISLEADING
Fact Crescendo says: തമ്മില്‍ യാതൊരു ബന്ധമില്ലാത്ത രണ്ട് വ്യത്യസ്തമായ സംഭവങ്ങളുടെ വീഡിയോയാണ് കൂട്ടിചേര്‍ത്ത് വ്യാജപ്രചരണം നടത്തുന്നത്
Social media posts
Fact Crescendo rated this: FALSE
Fact Crescendo says: ചാമ്പിക്കോ എന്ന ഭീഷ്‌മ പര്‍വ്വം സിനിമയിലെ രംഗം അനുകരിച്ചതിന്‍റെ പേരില്‍ മഹല്ല് കമ്മിറ്റി മദ്രസ അധ്യാപകനെ ജോലിയില്‍ നിന്നും പിരിച്ചു വിട്ടു എന്ന പ്രചരണം വ്യാജമാണെന്ന് മഹല്ല് കമ്മിറ്റി തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
Social media posts
Fact Crescendo rated this: MISSING CONTEXT
Fact Crescendo says: ന്തിമ അനുമതി ലഭിച്ച ശേഷം അടുത്ത മാസം തന്നെ ഫ്ലോട്ടിങ് ബ്രിഡ്‌ജ് ആലപ്പുഴയില്‍ ആരംഭിക്കുമെന്ന് സംരഭകര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. പദ്ധതി ഉപേക്ഷിച്ചു എന്ന പ്രചരണം അടിസ്ഥാന രഹിതമാണെന്നും അവര്‍ പറഞ്ഞു.
Social media posts
Fact Crescendo rated this: FALSE
Fact Crescendo says: സമുഹ മാധ്യമങ്ങളില്‍ നേപ്പാളിലെ കൈലാഷനാഥ ക്ഷേത്രം എന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന ഈ ചിത്രം യഥാര്‍ത്ഥത്തില്‍ കൊളംബിയയിലെ ദി റോക്ക് ഓഫ് ഗുവതാപ്പേ എന്ന സ്ഥലത്തിന്‍റെതാണ്
Social media posts
Fact Crescendo rated this: FALSE
Fact Crescendo says: ആടിനെ വിറ്റ പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തത്തിലൂടെ ശ്രദ്ധയാകര്‍ഷിച്ച സുബൈദ ഉമ്മയുടെ വീട്ടിൽ കെ റെയിൽ പദ്ധതിയുടെ കുറ്റി സ്ഥാപിച്ചു എന്ന പ്രചരണം പൂർണമായും തെറ്റാണ്. കൊല്ലം പള്ളിത്തോട്ടം എന്ന സ്ഥലത്താണ് അവർ താമസിക്കുന്നത്. ഈ പ്രദ…
Social media posts
Fact Crescendo rated this: ALTERED
Fact Crescendo says: ദേശാഭിമാനിയുടെ വ്യാജ ഒന്നാംപേജ് ഉപയോഗിച്ച് നടത്തുന്നതെന്ന് വ്യക്തമായിട്ടുണ്ട്. പോസ്റ്റിലെ പ്രചരണം തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതാണ്