Social media posts
Fact Crescendo rated this: FALSE
Fact Crescendo says: ശോഭ സിറ്റി മാളും കെ-റെയില്‍ അലൈന്‍മെന്‍റും തമ്മില്‍ റോഡ് മാര്‍ഗം തന്നെ പരിശോധിച്ചാല്‍ ആറ് കിലോമീറ്ററുകളോളം ദൂരവ്യത്യാസമുണ്ട്. അലൈന്‍മെന്‍റ് നേരെ കൊണ്ടുപോയാലും ഇത് ശോഭമാളിനെയോ പുഴയ്ക്കല്‍ പുഴയുടെ തീര പ്രദേശത്തെയോ ബാധിക്കുകയില്ല എന്ന് വ്യക്തമാണ്
Social media posts
Fact Crescendo rated this: FALSE
Fact Crescendo says: മൂന്നാറിൽ പെമ്പിളൈ ഒരുമൈയുടെ നേതൃത്വത്തിൽ സമരം നടത്തിയപ്പോൾ അവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് അവിടെ ചെന്ന സമയത്ത് സമരക്കാർ നൽകിയ പൊതിച്ചോറ് റോഡരികിൽ ഇരുന്ന് ഇരുവരും കഴിക്കുന്ന ചിത്രമാണ്.
Social media posts
Fact Crescendo rated this: FALSE
Fact Crescendo says: കാലിഫോർണിയയിലെ ഒരു കോടതിയിൽ 2017 ല്‍ ഭർത്താവിനെ കൊലപ്പെടുത്താൻ ശ്രമിച്ച യുവതി കുറ്റക്കാരിയാണെന്ന് കോടതി വിധി വന്നതിനെത്തുടർന്ന് യുവതിക്ക് ബോധക്ഷയം ഉണ്ടായതിന്‍റെ വീഡിയോ ആണ് തെറ്റായ വിവരണത്തോടെ പ്രചരിക്കുന്നത്.
Social media posts
Fact Crescendo rated this: ALTERED
Fact Crescendo says: പോസ്റ്റിലെ വീഡിയോ എഡിറ്റ് ചെയ്തതാണ്. അതിനുള്ള പാമ്പിനെ ചിത്രം എഡിറ്റ് ചെയ്ത് ചേര്‍ത്ത് വ്യാജ പ്രചരണത്തിന് ഉപയോഗിക്കുകയാണ്. യഥാർത്ഥ വീഡിയോ2020 മുതൽ ഫേസ്ബുക്കിൽ ലഭ്യമാണ്.
Social media posts
Fact Crescendo rated this: FALSE
Fact Crescendo says: പൊതുസ്ഥലങ്ങളില്‍ മാസ്ക് ധരിച്ചില്ലെങ്കില്‍ കേസില്ല എന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
Social media posts
Fact Crescendo rated this: ALTERED
Fact Crescendo says: സാമുഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്ന ശൌചാലത്തിന്‍റെ മുന്നില്‍ കുഴിച്ചുവച്ച കെ-റെയിലിന്‍റെ കുറ്റിയുടെ ചിത്രം വ്യാജമാണ് എന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നു
Social media posts
Fact Crescendo rated this: FALSE
Fact Crescendo says: . ഹനുമാൻ സേന പ്രതിനിധി സമ്മേളനത്തിന്‍റെ ഈ പോസ്റ്റര്‍ 2021 മാർച്ചിലേതാണ്. കെ സുധാകരന്‍റെ പേര് അദ്ദേഹത്തിന്‍റെ അനുവാദമില്ലാതെ സംഘാടകർ പോസ്റ്ററിൽ ഉൾപ്പെടുത്തിയതാണ്. ഈ പരിപാടിയിൽ അദ്ദേഹം പങ്കെടുത്തിരുന്നില്ല.
Social media posts
Fact Crescendo rated this: FALSE
Fact Crescendo says: വീഡിയോ യുഎഇ യില്‍ നിന്നുള്ളതല്ല. gta ഗെയിമില്‍ നിന്നുള്ളതാണ്. തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന പ്രചരണമാണ് വീഡിയോ ഉപയോഗിച്ച് നടത്തുന്നത്.
Social media posts
Fact Crescendo rated this: FALSE
Fact Crescendo says: വേങ്ങര മലബാർ കോളേജിന്‍റെ മുൻവശത്ത് പാർക്കിങ്ങിനെ ചൊല്ലിയുണ്ടായ തർക്കത്തിന്‍റെ ദൃശ്യങ്ങളാണ് വീഡിയോയിൽ കാണുന്നത്. കോളേജ് സമയം കഴിഞ്ഞിട്ടും പെൺകുട്ടികളോടൊപ്പം കറങ്ങി നടക്കുന്ന ആൺകുട്ടികളെ നാട്ടുകാർ കൈകാര്യം ചെയ്യുന്ന ദൃശ്യങ്ങളാണിത് എന്നത് പൂർണ്ണമായും തെറ്റായ…
Social media posts
Fact Crescendo rated this: MISLEADING
Fact Crescendo says: കെ-റെയില്‍ സര്‍വേ കല്ല് വീടിന്‍റെ പുറകിലെ പറമ്പില്‍ ഇടുമെന്ന് അറിഞ്ഞ വീട്ട് ഉടമയായ സ്ത്രീയും രണ്ട് പെണ്‍മക്കളും വീടിനുള്ളില്‍ കയറി ആത്മഹത്യ ഭീഷണി മുഴക്കിയതോടെ അയല്‍ക്കാരും പോലീസും ഇവരെ ഇതില്‍ നിന്നും പിന്തിരിപ്പിക്കാനും രക്ഷിക്കാനും വേണ്ടി വാതില്‍ ചവിട്ട…
Social media posts
Fact Crescendo rated this: MISLEADING
Fact Crescendo says: ദൃശ്യങ്ങള്‍ ഇന്ത്യയിലെതല്ല, ഇന്ത്യയുമായി ദൃശ്യങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ല.
Social media posts
Fact Crescendo rated this: Social Media users
Fact Crescendo says: പ്പോള്‍ കെ-റെയില്‍ സമരത്തില്‍ പങ്കെടുത്ത സ്ത്രീയാണ് മുന്‍പ് കൊല്ലത്തും കോട്ടയത്തും കോണ്‍ഗ്രസിന് വേണ്ടി സമരത്തില്‍ പങ്കെടുത്തതെന്ന പ്രചരണം വ്യാജമാണെന്ന് ഞങ്ങളുടെ അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ഇവര്‍ മൂന്നു പേരും മൂന്ന് വ്യത്യസ്ഥ ഇടങ്ങളില്‍ താമസിക്കുന്ന സ്ത്രീകള്‍ തന്നെ…
Social media posts
Fact Crescendo rated this: PARTLY FALSE
Fact Crescendo says: ഡൽഹി കരോൾബാഗ് ഗുരു രവിദാസ് ക്ഷേത്രത്തിൽ സന്ദർശനം നടത്തിയ ശേഷം പ്രധാനമന്ത്രിയുടെ ടീമിലെ ഉദ്യോഗസ്ഥൻ അദ്ദേഹത്തിനുവേണ്ടി എഴുതിയ വാചകങ്ങൾ പരിശോധിച്ച ശേഷം ഒപ്പിടുന്ന ദൃശ്യങ്ങളാണ് തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന രീതിയിൽ പ്രചരിപ്പിക്കുന്നത്.
Social media posts
Fact Crescendo rated this: PARTLY FALSE
Fact Crescendo says: 2020 രാജ്യസഭ ഇലക്ഷൻ സമയത്ത് അത് ഗുജറാത്തിൽ കോൺഗ്രസ് എംഎൽഎമാരെ മാറ്റുന്ന ചിത്രമാണിത് ഗോവയുമായോ ഇപ്പോൾ ഗോവയിൽ നടന്ന തെരഞ്ഞെടുപ്പുമായോ ഈ ചിത്രത്തിന് യാതൊരു ബന്ധവുമില്ല.
Social media posts
Fact Crescendo rated this: FALSE
Fact Crescendo says: അങ്ങനെ യോഗി ആദിത്യനാഥ് വീഡിയോയില്‍ കാണിക്കുന്ന പോലെ ഒവൈസിയെ ശാസിച്ച് ഇരുത്തിയില്ല എന്ന് വ്യക്തമാകുന്നു. പ്രസംഗത്തിന്‍റെ ഭാഗങ്ങള്‍ എഡിറ്റ് ചെയ്തിട്ട് വ്യാജപ്രചരണമാണ് വീഡിയോയിലൂടെ നടത്തുന്നത്.
Social media posts
Fact Crescendo rated this: FALSE
Fact Crescendo says: മധ്യപ്രദേശിലെ പടിഞ്ഞാറന്‍ ആദിവാസി മേഖലകളില്‍ നടക്കുന്ന ഭഗോരിയ ഉത്സവത്തിനിടയില്‍ അലിരാജ്‌പൂര്‍ എന്ന ജില്ലയില്‍ നടന്ന ലൈംഗിക അതിക്രമത്തിന്‍റെ വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ തെറ്റായ തലക്കെട്ട് നല്‍കിയ പ്രചരിപ്പിക്കുന്നതെന്ന് ഇതോടെ വ്യക്തമായി കഴിഞ്ഞു. സംഭവത്തില്‍…
Social media posts
Fact Crescendo rated this: PARTLY FALSE
Social media posts
Fact Crescendo rated this: FALSE
Fact Crescendo says: പ്രധാനമന്ത്രി നരേന്ദ്ര മോദി വികാരാധീനനായി The Kashmir Files കാണുന്നു എന്ന തരത്തില്‍ സാമുഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്ന വീഡിയോ 6 കൊല്ലം പഴയതാണ് എന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നു.
Social media posts
Fact Crescendo rated this: FALSE
Social media posts
Fact Crescendo rated this: FALSE