Checked elsewhere / Sources

Fact Crescendo

Fact Crescendo is an Indian fact-checking organisation that publishes in several Indian languages and runs sites for other Asian countries.

Checked by Fact Crescendo16 Jul 2021IndiaMalayalam
Social media posts

“സംസ്ഥാന സര്‍ക്കാരുകള്‍ പാചകവാതക സിലിണ്ടറില്‍ 55% നികുതി ഈടാക്കുന്നു”

Fact Crescendo rated this: FALSE

Fact Crescendo says: സംസ്ഥാന സര്‍ക്കാരുകള്‍ ഓരോ പാചകവാതക സിലിണ്ടറിന്‍റെ മുകളില്‍ 55% നികുതി ഇറക്കുന്നു എന്ന പ്രചരണം പൂര്‍ണമായും തെറ്റാണ് എന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമായിട്ടുണ്ട്. പാചകവാതക സിലിണ്ടര്‍ ജി.എസ്.ടിയില്‍ ഉള്‍പെടുന്നതാണ്. ഒരു സിലിണ്ടറിന്‍റെ മുകളില്‍ വരും 5% ജി.…

Checked by Fact Crescendo16 Jul 2021IndiaMalayalam
Social media posts

“പ്രമുഖ കമ്യൂണിസ്റ്റ് നേതാവ് ഏണസ്റ്റോ ചെഗുവേരയുടെ ചിത്രം തെരുവിലെ കുപ്പത്തൊട്ടിയിൽ ഉപേക്ഷിച്ച നിലയില്‍”

Fact Crescendo rated this: FALSE

Fact Crescendo says: പോസ്റ്റിൽ നൽകിയിരിക്കുന്ന പ്രചരണം തെറ്റാണ് ചെഗുവേരയുടെ ചിത്രം ഉപേക്ഷിച്ച നിലയില്‍ കുപ്പത്തൊട്ടിയില്‍ കിടക്കുന്ന ചിത്രം ക്യൂബയില്‍ നിന്നുള്ളതല്ല. സ്പെയിനിലെ മാഡ്രിഡിൽ നിന്നുള്ളതാണ്. ചിത്രത്തിന് ക്യൂബയുമായി യാതൊരു ബന്ധവുമില്ല. ചിത്രം 2020 ജൂൺ മാസത്തിൽ പകര്‍ത്…

Checked by Fact Crescendo15 Jul 2021IndiaMalayalam
Social media posts

“ദേശിയ അവാഡ് കിട്ടിയ ഒരു ഫോട്ടോയാണ്”

Fact Crescendo rated this: FALSE

Fact Crescendo says: പോസ്റ്റില്‍ പ്രചരിപ്പിക്കുന്ന ചിത്രം വ്യാജമാണ്. ഒരു പഴയ സ്റ്റോക്ക്‌ ഇമേജിനെ എഡിറ്റ്‌ ചെയ്ത് നിര്‍മിച്ച ഒരു ചിത്രമാണ് മകിച്ച ചിത്രത്തിനെ ദേശിയ അവാര്‍ഡ് ലഭിച്ച ചിത്രം എന്ന തരത്തില്‍ സാമുഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നത് എന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നു.

Checked by Fact Crescendo15 Jul 2021IndiaMalayalam
Social media posts

“പ്രകാശ് രാജ് പ്രകാശ് ആല്‍ബര്‍ട്ട് രാജാണ്”

Fact Crescendo rated this: FALSE

Fact Crescendo says: സാമുഹ മാധ്യമങ്ങളില്‍ പ്രകാശ് രാജിനെതിരെ നടക്കുന്ന പ്രചരണം തെറ്റാണ് എന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നു. അദ്ദേഹത്തിന്‍റെ ശരിയായ പേര് പ്രകാശ് ആല്‍ബര്‍ട്ട് രാജ് എന്നല്ല പ്രകാശ് രാജ് എന്ന് തന്നെയാണ്.

Checked by Fact Crescendo15 Jul 2021IndiaMalayalam
Social media posts

“ആരാധകനായ ഉപ്പയുടെ മുന്നിൽപെട്ടു പോയ പാവം മകൻ്റെ ദുരവസ്ഥ”

Fact Crescendo rated this: FALSE

Fact Crescendo says: അര്‍ജന്‍റീന-ബ്രസീല്‍ പോരാട്ടത്തില്‍ കോപ്പ അമേരിക്കയില്‍ അര്‍ജന്‍റീന ജയിച്ചതിന്‍റെ ആഘോഷത്തിന്‍റെ ഭാഗമായി രണ്ട് ടീമിന്‍റെയും ആരാധകരായ അച്ഛനും മകനും പരസ്പരം തല്ലുകൂടുന്നു എന്ന പേരില്‍ പ്രചരിക്കുന്ന വീഡിയോ വ്യാജമാണെന്ന് ഇതോടെ വ്യക്തമായി കഴിഞ്ഞു. ഇരുവരും മനാ…

Checked by Fact Crescendo15 Jul 2021IndiaMalayalam
Social media posts

“പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥിക്ക് മാര്‍ക്കില്ല.. എഴുതാത്ത വിദ്യാര്‍ത്ഥിക്ക് ബി ഗ്രേഡ്.. എന്ന തലക്കെട്ടിലാണ് റിപ്പോര്‍ട്ടര്‍ ലൈവ് പ്രസിദ്ധീകരിച്ച വാര്‍ത്ത.”

Fact Crescendo rated this: FALSE

Fact Crescendo says: 2015ലെ വാര്‍ത്ത ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം 2021ലെ എസ്എസ്എല്‍സി പരീക്ഷ ഫലവുമായി ബന്ധപ്പെടുത്തി തെറ്റ്ദ്ധരിപ്പിക്കും വിധമാണ് റിപ്പോര്‍ട്ടര്‍ ലൈവ് പ്രസിദ്ധീകരിച്ചതെന്ന് വ്യക്തമായി കഴിഞ്ഞു. ഈ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ പ്രചരിച്ച മുഴുവന്‍ പോസ്റ്റുകളും അതുകൊണ്ട് തന്നെ വ്യജ…

Checked by Fact Crescendo13 Jul 2021IndiaMalayalam
Social media posts

“തിരുവനന്തപുരത്ത് കൊല്ലമ്പുഴയില്‍ വിചിത്രമായ മൃഗങ്ങള്‍ ഇറങ്ങിയിട്ടുണ്ട് അതില്‍ ഒന്ന് കൊല്ലപ്പെട്ടു എന്ന തരത്തില്‍ ഒരു വീഡിയോ”

Fact Crescendo rated this: FALSE

Fact Crescendo says: തിരുവനന്തപുരത്ത് കൊല്ലമ്പുഴയില്‍ ഒരു പകുതി മനുഷ്യന്‍ പകുതി ചെന്നായ് പോലെയുള്ള ‘വേര്‍വൂള്‍ഫ്’ കണ്ടെത്തി എന്ന പ്രചരണം പൂര്‍ണമായും തെറ്റാണ്. വെറുതേ ജനങ്ങളില്‍ പരിഭ്രാന്തി സൃഷ്ടിക്കാന്‍ നിര്‍മിച്ച ഒരു വ്യാജ സന്ദേശമാണ്. ഒരു കലാകാരന്‍ ഡിജിറ്റലായി നിര്‍മിച്ച ഒരു …

Checked by Fact Crescendo13 Jul 2021IndiaMalayalam
Social media posts

“പീഡനം നടത്താൻ വേണ്ടി പാർട്ടിയിലേക്ക് കടന്നു വരുന്നവരെ നിരീക്ഷിക്കും- സിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവൻ”

Fact Crescendo rated this: FALSE

Fact Crescendo says: പോസ്റ്റിലെ പ്രചരണം പൂർണ്ണമായും തെറ്റാണ്. സിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന്‍റെ പേരിൽ വ്യാജ പരാമര്‍ശമാണ് പ്രചരിപ്പിക്കുന്നത്. അദ്ദേഹം ഇത്തരത്തില്‍ യാതൊന്നും പറഞ്ഞിട്ടില്ല.

Checked by Fact Crescendo12 Jul 2021IndiaMalayalam
Social media posts

“ഇരുട്ടിന്റെ മറവിൽ അപ്രതീക്ഷിതമായ നടന്ന ചതിക്ക് പട്ടാപ്പകൽ 17 മദ്രാസ്സിന്റെ മറുപടി.”

Fact Crescendo rated this: FALSE

Fact Crescendo says: പോസ്റ്റിലെ പ്രചരണം തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതാണ്. വീഡിയോ മേയ് മാസത്തില്‍ നടന്ന മറ്റൊരു ഏറ്റുമുട്ടലിന്‍റെതാണ്. മേയ് മുതല്‍ വീഡിയോ പ്രചരിക്കുന്നുണ്ട്. നായിബ് സുബേദാര്‍ ശ്രീജിത്ത്‌ വീരമൃത്യു പ്രാപിച്ചത് ജൂലൈ 8 ന് നടന്ന ഏറ്റുമുട്ടലിലാണ്. രണ്ടും രണ്ടു സംഭവങ്ങളാണ്.

Checked by Fact Crescendo12 Jul 2021IndiaMalayalam
Social media posts

“ക്യൂബയുടെ പ്രബലനായ മുന്‍ഭരണാധികാരി ഫിഡൽ കാസ്ട്രോയുടെ ചിത്രം റോഡരികിലെ കുപ്പത്തൊട്ടിയിൽ കളഞ്ഞിരിക്കുന്നുഒന്നു വ്യക്തമാക്കുന്ന ഈ ചിത്രം ഇപ്പോഴത്തെ”

Fact Crescendo rated this: FALSE

Fact Crescendo says: പോസ്റ്റിലെ ചിത്രം തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതാണ്. ഈ ചിത്രം 2020 മുതൽ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നതാണ്. ഇപ്പോഴത്തെ സംഘർഷവുമായി ബന്ധപ്പെടുത്തി തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന തരത്തിൽ പ്രചരിപ്പിക്കുകയാണ്.

Checked by Fact Crescendo10 Jul 2021IndiaMalayalam
Social media posts

“മേഘാലയയില്‍ വീടുകളില്‍ ചെന്ന് വാക്സിൻ എടുക്കുന്നു”

Fact Crescendo rated this: FALSE

Fact Crescendo says: പോസ്റ്റിലെ പ്രചരണം തെറ്റാണ്. പോസ്റ്റിലെ ചിത്രം മേഘാലയയില്‍ ഉൾനാടൻ ഗ്രാമങ്ങളിലെ ഗതാഗത സൗകര്യം ഇല്ലാത്ത സ്ഥലങ്ങളില്‍ കുറച്ചുപേരെ സംഘടിപ്പിച്ചുകൊണ്ട് ഉണ്ട് വാക്സിൻ നൽകുന്നതിന്‍റെ ഭാഗമാണ്. അല്ലാതെ വീടുകളിലെത്തി വാക്സിൻ നൽകുന്ന പദ്ധതി മേഘാലയയില്‍ ആരംഭിച്ചിട്ടി…

Checked by Fact Crescendo10 Jul 2021IndiaMalayalam
Social media posts

“എസ്എഫ്ഐയുടെ സജീവ പ്രവര്‍ത്തകരായ പെണ്‍കുട്ടികളെ കഞ്ചാവുമായി എക്‌സൈസ് പിടികൂടി”

Fact Crescendo rated this: FALSE

Fact Crescendo says: തമിഴ്‌നാട്ടില്‍ നിന്നും കേരളത്തിലേക്ക് കഞ്ചാവ് കടത്തിയ സംഘത്തെ 2017ല്‍ പിടികൂടിയ വാര്‍ത്തയിലെ ചിത്രങ്ങളാണ് ഇപ്പോള്‍ എസ്എഫ്ഐ പ്രവര്‍ത്തകരായ പെണ്‍കുട്ടികളെ പിടികൂടി എന്ന തരത്തില്‍ പ്രചരിപ്പിക്കുന്നതെന്ന് വ്യക്തമായി കഴിഞ്ഞു. നാല് വര്‍ഷങ്ങള്‍ക്ക് മുന്‍പ് കോട്ടയം ജില്ലയില…

Checked by Fact Crescendo10 Jul 2021IndiaMalayalam
Social media posts

“ഹിസ്ബുള്‍ തീവ്രവാദി ഹാന്‍ദ്വാരയില്‍ നടന്ന ആക്രമണത്തിന് കൊല്ലപ്പെട്ടുവെന്നും ചിത്രത്തിൽ കാണുന്നത് മെഹ്‌റാജുദീൻ ഹൽവായി ഉബൈദ് എന്ന പ്രസ്തുത തീവ്രവാദിയാണ്”

Fact Crescendo rated this: FALSE

Fact Crescendo says: പോസ്റ്റിലെ പ്രചരണം പൂർണമായും തെറ്റാണ്. പോസ്റ്റിലെ ചിത്രം മുജാഹിദ്ദീന്റെ ടോപ്പ് കമാൻഡർ, ഉബൈദ് എന്ന് വിളിപ്പേരുള്ള മെഹ്‌റാജുദ്ദീൻ ഹൽവായുടെതല്ല. ഈ ഫോട്ടോ സിറിയൻ തീവ്രവാദിയായ ഒമർ ഹുസൈന്‍റെതാണ്. ചിത്രത്തിന് ഇന്ത്യയുമായി യാതൊരു ബന്ധവുമില്ല.

Checked by Fact Crescendo9 Jul 2021IndiaMalayalam
Social media posts

“ഇന്ത്യയില്‍ പുതിയ പാര്‍ലമെന്‍റ മന്ദീരം വരും 852 കോടി രൂപക്ക് നിര്‍മിക്കാന്‍ പോകുന്നു”

Fact Crescendo rated this: FALSE

Fact Crescendo says: ഇന്ത്യയുടെ പുതിയ പാര്‍ലമെന്‍റ മന്ദീരം നിര്‍മിക്കാന്‍ 971 കോടി രൂപ ചിലവ് വരും എന്ന് കേന്ദ്ര മന്ത്രി ഹര്‍ദീപ്പ് സിംഗ് പുരി ലോകസഭയില്‍ അറിയിച്ചിട്ടുണ്ട്.

Checked by Fact Crescendo8 Jul 2021IndiaMalayalam
Social media posts

“ഒരു കൂട്ടം യുവാക്കള്‍ വാറ്റ് ചാരായത്തിന് വേണ്ടി ഒരു വനമേഖലയില്‍ നടത്തുന്ന ഞെട്ടിക്കുന്ന സംഘടനരംഗ൦”

Fact Crescendo rated this: FALSE

Fact Crescendo says: വയനാട് പുല്‍പ്പള്ളിയില്‍ ചിത്രീകരിച്ച വെറും അഭിനയരംഗങ്ങള്‍ മാത്രമാണ് ഇപ്പോള്‍ യഥാര്‍ത്ഥ കൂട്ടത്തല്ല് എന്ന പേരില്‍ പ്രചരിക്കുന്നതെന്ന് വ്യക്തമായി കഴിഞ്ഞു. അതുകൊണ്ട് തന്നെ പ്രചരണം പൂര്‍ണ്ണമായും വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.

Checked by Fact Crescendo8 Jul 2021IndiaMalayalam
Social media posts

“കേരളത്തില്‍ ജനങ്ങള്‍ കോവിഡ്‌ നിരോധനങ്ങള്‍ ലംഘിച്ച് മദ്യശാലകളുടെ മുന്നില്‍ തിരക്ക് കൂട്ടുന്നതിന്‍റെ ചിത്രം”

Fact Crescendo rated this: FALSE

Fact Crescendo says: കേരളത്തില്‍ മദ്യശാലയുടെ മുന്നില്‍ കോവിഡ്‌ നിരോധന നിയന്ത്രണങ്ങള്‍ ലംഘിച്ച് കൂട്ടം കൂടി നില്‍ക്കുന്ന ആള്‍കൂട്ടം എന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന ഫോട്ടോ യഥാര്‍ത്ഥത്തില്‍ നാലു കൊല്ലം പഴയതാണ്. ഈ ചിത്രത്തിന് നിലവിലെ കോവിഡ്‌ സാഹചര്യങ്ങളുമായി യാതൊരു ബന്ധവുമില്ല.

Checked by Fact Crescendo8 Jul 2021IndiaMalayalam
Social media posts

“യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയും എം എൻ എസ് യു ഐ മുൻ ദേശീയ സെക്രട്ടറിയുമായ രാഹുൽ മാങ്കൂട്ടത്തിലിന്‍റെ ഫെസ്ബൂക്ക് പോസ്റ്റില്‍ നെഹ്‌റുയിനെയും, രാജീവും സോണിയ ഗാന്ധിയെയും പരിഹസിച്ചു.”

Fact Crescendo rated this: FALSE

Fact Crescendo says: പോസ്റ്റിലെ പ്രചരണം പൂർണ്ണമായും തെറ്റാണ്. രാഹുൽ മാങ്കൂട്ടത്തിലിന്‍റെ പ്രൊഫൈലിന്‍റെ വ്യാജ സ്ക്രീൻഷോട്ട് ഉണ്ടാക്കി വ്യാജപ്രചരണം നടത്തുകയാണ് ചെയ്തിട്ടുള്ളത്. രാഹുൽ ലഹരി വിരുദ്ധ ദിനമായി നല്‍കിയ യഥാര്‍ത്ഥ സന്ദേശം അദ്ദേഹത്തിന്‍റെ പേജിൽ ഇപ്പോഴുമുണ്ട്.

Checked by Fact Crescendo6 Jul 2021IndiaMalayalam
Social media posts

“84 കാരനായ ഈ മനുഷ്യൻ അവസാന നാളിൽ ആശുപത്രിയിൽ ചങ്ങലയിൽ ബന്ധിതനായിരുന്നു”

Fact Crescendo rated this: FALSE

Fact Crescendo says: സാമുഹ മാധ്യമങ്ങളില്‍ ആശുപത്രി കട്ടിലില്‍ ചങ്ങലയില്‍ ബന്ധനസ്ഥനാക്കിയ ഫാദര്‍ സ്റ്റാന്‍ സ്വാമിയുടെ അവസാന നിമിഷങ്ങളുടെ ചിത്രം എന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന ചിത്രം യഥാര്‍ത്ഥത്തില്‍ ഉത്തര്‍പ്രദേശില്‍ കൊലപാതകത്തിന് ജയില്‍ ശിക്ഷ ഒരു 92 വയസായ ബാബുറാം സിംഗ് എന്ന വയോ…

Checked by Fact Crescendo6 Jul 2021IndiaMalayalam
Social media posts

“തെലുങ്കാനയിലും ഗുജറാത്തിലുമാണ് വൈദ്യശാലയുടെ പുതിയ പ്ലാന്റുകള്‍ സ്ഥാപിക്കുന്നതെന്ന് കണ്ടംകുളത്തി ആയുര്‍വേദ വൈദ്യശാല എംഡി ഫ്രാന്‍സിസ് പോള്‍ കണ്ടംകുളത്തി വ്യക്തമാക്കി.”

Fact Crescendo rated this: FALSE

Fact Crescendo says: പോസ്റ്റിലെ പ്രചരണം അടിസ്ഥാന രഹിതമാണ്. കണ്ടംകുളത്തി വൈദ്യശാല കേരളം ഉപേക്ഷിച്ച് പോകുന്നു എന്ന തരത്തിലുള്ള വാര്‍ത്തകള്‍ തെറ്റാണെന്ന് കണ്ടംകുളത്തി വൈദ്യശാല മാനേജിംഗ് ഡയറക്ടര്‍ മാധ്യമങ്ങള്‍ മുഖേന പൊതുജനങ്ങള്‍ക്കായി അറിയിപ്പ് നല്‍കിയിട്ടുണ്ട്.

Checked by Fact Crescendo6 Jul 2021IndiaMalayalam
Social media posts

“ആർഎസ്എസിനെ വനിതാ വിഭാഗമായ ദുർഗ്ഗാവാഹിനി അംഗങ്ങൾ ഷൂട്ടിംഗ് പരിശീലനം നേടുന്ന രീതിയിലുള്ള മൂന്ന് ചിത്രങ്ങളാണ്.”

Fact Crescendo rated this: FALSE

Fact Crescendo says: പോസ്റ്റിലെ വാർത്ത തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതാണ്. ദുർഗാവാഹിനി ഗ്രൂപ്പിലെ വനിതകൾ തോക്ക് ഉപയോഗിച്ച് പരിശീലനം നടത്തുന്ന ചിത്രങ്ങൾ കേരളത്തിൽ നിന്നുള്ളതല്ല. അന്യസംസ്ഥാനങ്ങളിൽ നിന്നുള്ളതാണ്. കേരളത്തിൽ നിന്നാണ് എന്ന് തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന തരത്തില്‍ പ്രചരിപ്പിക്കുകയ…