Checked elsewhere / Sources

Fact Crescendo

Fact Crescendo is an Indian fact-checking organisation that publishes in several Indian languages and runs sites for other Asian countries.

Checked by Fact Crescendo6 Jul 2021IndiaMalayalam
Social media posts

“ഈജിപ്തിലെ കൈറോ മ്യുസീയത്തില്‍ പ്രദര്‍ശിപ്പിക്കുന്ന ഫറോവയുടെ മമ്മിയുടെ ദൃശ്യങ്ങള്‍ എന്ന തരത്തില്‍ ഒരു വീഡിയോ”

Fact Crescendo rated this: FALSE

Fact Crescendo says: നാം പ്രസ്തുത വീഡിയോയില്‍ കാണുന്നത് കൈറോ മ്യുസീയത്തിലുള്ള ഫറോവയുടെ മമ്മിയല്ല പകരം റഷ്യയിലെ സെന്‍റ്. പീറ്റര്‍സ്ബര്‍ഗിലെ ഹേറിട്ടേജ് മ്യുസീയത്തിലുള്ള ഒരു ഈജിപ്ഷ്യന്‍ പുരോഹിതന്‍ പാദിഇസെത്തിന്‍റെതാണ്.

Checked by Fact Crescendo3 Jul 2021IndiaMalayalam
Social media posts

“എസ്ബിഐ ഉപഭോക്താക്കൾക്ക് നാളെ മുതൽ മാസത്തിൽ നാല് തവണ മാത്രമേ സൗജന്യ എടിഎം ഉപയോഗിക്കാൻ പറ്റൂ. പിന്നീടുള്ള ഓരോ ഇടപാടിനും 15 രൂപയും ജിഎസ്ടിയും സ്വന്തം പോക്കറ്റിൽ നിന്ന് ബാങ്കിന് അങ്ങോട്ട് കൊടുക്കണം.”

Fact Crescendo rated this: FALSE

Fact Crescendo says: ബിഎസ്ബിഡി അഥവ സീറോ ബാലന്‍സ് അക്കൗണ്ടുകള്‍ക്ക് മാത്രം ബാധകമായ സര്‍വീസ് തുകയെ കുറിച്ചാണ് പ്രചരണം. എന്നാല്‍ സാധാരണ എസ്ബി അക്കൗണ്ട്, സാലറി അക്കൗണ്ട് എന്നിവയ്‌ക്കൊന്നും തന്നെ എടിഎം ഇടാപാടുകള്‍ക്ക് അധികം പണം നല്‍കേണ്ടതില്ല. ബിഎസ്ബിഡി അക്കൗണ്ടുകള്‍ക്ക് മുന്‍പ് നാല് തവണ…

Checked by Fact Crescendo3 Jul 2021IndiaMalayalam
Social media posts

“ഒരു യുവാവ് പോലീസ് ജീപ്പിന് ബൈക്ക് കുറുകെ നിര്‍ത്തി പോലീസുകാര്‍ സീറ്റ് ബെല്‍റ്റ് ഇടാതെ സഞ്ചരിക്കുന്നതിനെ ചോദ്യം ചെയ്യുന്ന ഒരു വീഡിയോയാണ്”

Fact Crescendo rated this: FALSE

Fact Crescendo says: ഒരു ഷോട്ട് ഫിലിമിലെ കട്ട് ചെയ്ത ഭാഗമാണ് പോലീസിന്‍റെ യഥാര്‍ത്ഥ വീഡിയോ എന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നതെന്ന് കണ്ടെത്താന്‍ കഴിഞ്ഞു. അതുകൊണ്ട് തന്നെ പ്രചരണം വസ്‌തുത വിരുദ്ധമാണെന്ന് അനുമാനിക്കാം.

Checked by Fact Crescendo3 Jul 2021IndiaMalayalam
Social media posts

“ദില്ലി കലാപത്തിൽ ഉൾപ്പെട്ട സിറാജ് മുഹമ്മദ് അൻവറിനെയും സംഘത്തെയും ഗുജറാത്ത് ക്രൈം ബ്രാഞ്ച് പിടി കൂടുന്ന കാഴ്‌ച.”

Fact Crescendo rated this: FALSE

Fact Crescendo says: സാമുഹ മാധ്യമങ്ങളില്‍ പ്രസ്തുത വീഡിയോ വെച്ച് നടത്തുന്ന പ്രചരണം തെറ്റാണെന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമാവുന്നു. ഗുജറാത്തിലെ പാട്ടനില്‍ കിഷോര്‍ പഞ്ചാല്‍ (കെ.കെ.) എന്ന പ്രതിയെ അഹമദാബാദ് പോലീസ് AOC സംഘം പിടികൂടുന്നതിന്‍റെ ദൃശ്യങ്ങളാണ് ഡല്‍ഹികലാപവുമായി തെറ്റായ…

Checked by Fact Crescendo3 Jul 2021IndiaMalayalam
Social media posts

“തന്നെ ജയിലിലടച്ചാൽ ആരും സങ്കടപ്പെടരുത് എനിക്ക് മുൻപും പല മഹാന്മാരും ജയിലിൽ കിടന്നിട്ടുണ്ട് കുഴൽപണ കവർച്ചാ കേസ് അറസ്റ്റ് അടുക്കുമ്പോൾ അടവ് മാറ്റി സുരേന്ദ്രൻ: Reporter TV screenshot.”

Fact Crescendo rated this: FALSE

Fact Crescendo says: പോസ്റ്റിലെ വാർത്ത പൂർണമായും തെറ്റാണ്. റിപ്പോർട്ടർ ചാനൽ ഓൺലൈൻ പതിപ്പിന്‍റെ വ്യാജ സ്ക്രീൻഷോട്ട് ഉണ്ടാക്കി കെ. സുരേന്ദ്രനെതിരെ വ്യാജ വാർത്ത പ്രചരിപ്പിക്കാൻ ഉപയോഗിക്കുകയാണ്.

Social media posts

“Video of ISIS terrorist with kidnapped woman shot dead by Spanish police sharp shooters”

Fact Crescendo rated this: FALSE

Fact Crescendo says: പോസ്റ്റിലെ പ്രചരണം പൂര്‍ണ്ണമായും തെറ്റാണ്. വീഡിയോ സ്പെയിനില്‍ ഐ എസ് തീവ്രവാദിയെ പോലീസ് വെടിവച്ചതിന്‍റെതല്ല. വെനസ്വേലയില്‍ കൊള്ളയടിക്കാനെത്തിയ ശേഷം യുവതിയെ ബന്ധിയാക്കിയ ക്രിമിനലിനെ പോലീസ് ഷാര്‍പ് ഷൂട്ട്‌ ചെയ്ത് ഇല്ലാതാക്കിയതിന്‍റെതാണ്. ഐ എസുമായി വീഡിയോയ്ക്…

Checked by Fact Crescendo2 Jul 2021IndiaMalayalam
BJP Keralam

“ഇന്ത്യ ഏറ്റവും കൂടുതല്‍ കോവിഡ്‌ വാക്സിന്‍ നല്‍കിയ രാജ്യം എന്ന നേട്ടത്തിന് അര്‍ഹത നേടി”

Fact Crescendo rated this: FALSE

Fact Crescendo says: ചൈനയാണ് ഏറ്റവും കൂടുതല്‍ വാക്സിനുകള്‍ നല്‍കിയ രാജ്യം.

Checked by Fact Crescendo1 Jul 2021IndiaMalayalam
Mix Media

“ഐ.എ.എസ് ഇന്‍റര്‍വ്യൂവില്‍ കോഴിക്കോട് സബ് കളക്റ്റര്‍ ശ്രീധന്യ സുരേഷ് നേരിട്ട ചോദ്യങ്ങളെയും നല്‍കിയ ഉത്തരങ്ങളെയും കുറിച്ചുള്ള ലേഖനം”

Fact Crescendo rated this: FALSE

Fact Crescendo says: ജയമോഹന്‍ എന്ന നോവലിസ്റ്റിന്‍റെ “100 സിംഹാസങ്ങള്‍” എന്ന നോവലിലെ ഒരു ഭാഗം അടര്‍ത്തിയെടുത്ത് ശ്രീധന്യയുടെ പേരില്‍ പ്രചരിപ്പിക്കുകയാണ്

Checked by Fact Crescendo1 Jul 2021IndiaMalayalam
Social media posts

“ഒരു ദിവസം ഷൂട്ടിംഗ് ലൊക്കേഷനില്‍ പാര്‍ക്ക് ചെയ്തിരുന്ന തന്റെ വണ്ടി ഒരു കൊച്ചു കുട്ടി തുടയ്ക്കുന്നത് അക്ഷയ് കുമാര്‍ കണ്ടു. അക്ഷയ് കുട്ടിയെ വിളിച്ച് അടുത്തിരുത്തി അവന്റെ അച്ഛനമ്മമാരെ കുറിച്ച് അന്വേഷിച്ചു. പക്ഷെ കുട്ടിക്ക് അവരെ കുറിച്ച് ഒരു ഓര്‍മ്മയും ഇല്ലായിരുന്നു. അക്ഷയ് ആ കുട്ടിയെ ഒരു ബോര്‍ഡിങ്ങില്‍ ആക്കി അവന്റെ പഠനം നടത്താനുള്ള ഏര്‍പ്പാടുകള്‍ ചെയ്തു.”

Fact Crescendo rated this: MISLEADING
Checked by Fact Crescendo30 Apr 2021IndiaMalayalam
Twenty Four News

“കൊവിഡ് വ്യാപനം: ഇന്ത്യയെ രൂക്ഷമായി വിമർശിച്ച് ലോകാരോഗ്യ സംഘടന”

Fact Crescendo rated this: FALSE

Fact Crescendo says: ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ഡോ. തെദ്രോസ് അധന്‍ഹോം ഘെബ്രെയെസസ് ഇന്ത്യയെ അദ്ദേഹത്തിന്‍റെ പ്രസംഗത്തില്‍ രൂക്ഷമായി വിമര്‍ശിച്ചത് എവിടെയും കണ്ടെത്തിയില്ല. അദ്ദേഹം ജെനീവയില്‍ നടന്ന ആക്റ്റ് ആക്സലറേറ്റര്‍ യോഗത്തില്‍ ഈ പ്രതിസന്ധിയുടെ കാലത്ത് ലോകാരോഗ്യ സംഘടനയും ആക്…

Checked by Fact Crescendo23 Jan 2021IndiaMalayalam
Social media posts

“പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭിവാദ്യങ്ങള്‍ സ്വീകരിച്ച് അദ്ദേഹത്തിന് നന്ദി പ്രകടിപ്പിച്ച ജോ ബൈഡന്‍ പ്രധാനമന്ത്രി മോദിയെ വേള്‍ഡ് ലീഡര്‍ അതായത് ലോകനേതാവ് എന്ന തരത്തില്‍ സംബോധന ചെയ്തു”

Fact Crescendo rated this: FALSE

Fact Crescendo says: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ലോക നേതാവ് എന്ന് വിശേഷിപ്പിച്ചുള്ള പുതിയ അമേരിക്കന്‍ പ്രസിഡന്‍റ ജോ ബൈഡനിന്‍റെ ട്വീറ്റിന്‍റെ സ്ക്രീന്‍ഷോട്ട്‌ വ്യാജമാണ്. ഇത്തരത്തില്‍ യാതൊരു ട്വീറ്റ് ബൈഡന്‍ തന്‍റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്ന് ചെയ്തിട്ടില്ല.

Checked by Fact Crescendo12 Jan 2021IndiaMalayalam
Social media posts

“കളിമണ്ണില്‍ സ്വന്തം പ്രതിമയുണ്ടാക്കിയ ഒരു ബാലന്‍ എന്ന തരത്തില്‍ ഒരു ബാലനും, ആ ബാലന്‍റെ മണ്ണില്‍ നിര്‍മിച്ച ഒരു പ്രതിമയുടെയും ചിത്രം”

Fact Crescendo rated this: FALSE

Fact Crescendo says: ചിത്രത്തില്‍ കാണുന്ന ബാലനല്ല സ്വന്തം പ്രതിമയുണ്ടാക്കിയത്. ഓഡിഷയിലെ ഒരു കലാകാരന്‍ സദാനന്ദ് മല്ലിക്കാണ് ഈ പ്രതിമയുണ്ടാക്കിയത്.

Checked by Fact Crescendo12 Nov 2020IndiaMalayalam
Social media posts

“ബംഗാളില്‍ സിപിഎം ബിജെപിയെ സഹായിക്കുന്നു മമതക്കൊപ്പം ചേരാം സിപിഎമ്മിനെ വെട്ടിലാക്കി സിപിഐ (എം എല്‍) ലിബറേഷന്‍ ജനറല്‍ സെക്രട്ടറി ദീപാങ്കര്‍ ഭട്ടാചര്യ”

Fact Crescendo rated this: FALSE

Fact Crescendo says: പോസ്റ്റില്‍ വാദിക്കുന്നത് തെറ്റാണ്. ഇടത് പക്ഷ മുന്നണിയില്‍ അംഗമായ സി.പി.ഐ. (എം-എല്‍) ലിബറേഷന്‍ പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി ദീപാങ്കര്‍ ഭട്ടാചാര്യ മാധ്യമങ്ങള്‍ക്ക് കൊടുത്ത അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങളെ വളച്ച് ഒടിച്ച് ദുര്‍വ്യാഖ്യാനം ചെയ്ത് വ്യാജ പ്രചാരണമാണ് സാമൂ…

Checked by Fact Crescendo11 Nov 2020IndiaMalayalam
Social media posts

“ബീഹാര്‍ തെരഞ്ഞെടുപ്പില്‍ വലിയ തരത്തില്‍ ബ്ലുറ്റൂത്ത് തന്ത്രങ്ങള്‍ ഉപയോഗിച്ച് ഇവിഎം ഹാക്കിംഗ് നടന്നു.”

Fact Crescendo rated this: FALSE

Fact Crescendo says: പോസ്റ്റില്‍ ഉന്നയിക്കുന്ന വാദം പൂര്‍ണമായി തെറ്റാന്നെന്ന് ബീഹാര്‍ പോലീസും, ബീഹാര്‍ മുഖ്യ തെരഞ്ഞെടുപ്പ് അധികാരിയും ഈ പോസ്റ്റില്‍ വാദിക്കുന്നത് പൂര്‍ണമായി തെറ്റാന്നെന്ന്‍ വ്യക്തമാക്കിട്ടുണ്ട്. ഹരിയായില്‍ നടന്ന ഒരു സംഭവം ബീഹാറുമായി ബന്ധപെടുത്തി ഇവിഎം തട്ടിപ്പ് വലി…

Checked by Fact Crescendo26 Oct 2020IndiaMalayalam
195sports.com

“ഇസ്‌ലാമിനെതിരെയുള്ള പ്രസിഡണ്ടിന്റെ പരാമര്‍ശം; സൂപ്പര്‍ താരം പോള്‍ പോഗ്ബ ഫ്രഞ്ച് ഫുട്‌ബോള്‍ ടീമില്‍ നിന്ന് രാജിവച്ചു”

Fact Crescendo rated this: FALSE

Fact Crescendo says: ഈ വാര്‍ത്ത‍ പൂര്‍ണമായി തെറ്റാണെന്ന്‍ പോള്‍ പോഗ്ബ തന്നെ വ്യക്തമാക്കുന്നു.

Checked by Fact Crescendo6 Oct 2020IndiaMalayalam
Social media posts

“RSS പ്രവര്‍ത്തകര്‍ ഒരു ദളിത്‌ IAS ഓഫീസറെ വെട്ടി കൊല്ലുന്ന ദൃശ്യങ്ങള്‍.”

Fact Crescendo rated this: FALSE

Fact Crescendo says: വീഡിയോ നാഗ്പൂറില്‍ ചൂതാട്ട കേന്ദ്രങ്ങള്‍ നടത്തുന്ന കിഷോര്‍ ഏലിയാസ് ബാല്യ ബിനെകരുടെ കൊലപാതകത്തിന്‍റെ സി.സി.ടി.വി. ദൃശ്യങ്ങളാണ്.

Checked by Fact Crescendo18 Sep 2020IndiaMalayalam
Social media posts

“പാമ്പിന്‍റെ പോലെ പുളയുന്ന ശിവ നാഗ മരത്തിന്‍റെ വേരുകളുടെ വീഡിയോ.”

Fact Crescendo rated this: FALSE

Fact Crescendo says: വേരുകള്‍ക്ക് ഇങ്ങനെ പാമ്പിന്‍റെ പോലെ ചലിക്കാനാകില്ല. വീഡിയോ റൌണ്ട് വോം അല്ലെങ്കില്‍ ഹോഴ്സ് ഹെയര്‍ വോം എന്ന പരാന്നജീവികളുടെതാകാം എന്ന് വിദഗ്ധര്‍ അഭിപ്രായപെടുന്നു.