Checked elsewhere / Sources

Fact Crescendo

Fact Crescendo is an Indian fact-checking organisation that publishes in several Indian languages and runs sites for other Asian countries.

Checked by Fact Crescendo31 Jul 2024IndiaMalayalam
Social media posts

“വയനാട്ടില്‍ തെയില തോട്ടത്തിന് മുന്‍പില്‍ ഇപ്പോളുണ്ടായ ഉരുള്‍പൊട്ടലുണ്ടായ മേഖലയില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്ന ചിത്രം”

Fact Crescendo rated this: FALSE

Fact Crescendo says: 2020ല്‍ ഇടുക്കി പെട്ടിമുടിയിലുണ്ടായ ഉരുള്‍പൊട്ടലിന്‍റെ ചിത്രമാണ് ഇപ്പോള്‍ വയനാടിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്‍റെ എന്ന പേരില്‍ പ്രചരിക്കുന്നതെന്ന് വ്യക്തമായി കഴിഞ്ഞു. അതുകൊണ്ട് തന്നെ പ്രചരണം തെറ്റ്ദ്ധരിപ്പിക്കുന്നതാണെന്ന് അനുമാനിക്കാം.

Checked by Fact Crescendo31 Jul 2024IndiaMalayalam
Social media posts

“മല്‍സരത്തിനിടെ കളിക്കാരി റഫറിയെ ബാസ്ക്കറ്റിലേക്ക് ഇടുന്ന ദൃശ്യങ്ങള്‍”

Fact Crescendo rated this: FALSE

Fact Crescendo says: മല്‍സരത്തിനിടെ ബാസ്ക്കറ്റ് ബോള്‍ കളിക്കാരി റഫറിയെ ബാസ്‌ക്കറ്റ്‌ബോൾ ബാസ്ക്കറ്റിലേക്ക് എറിയുന്ന ദൃശ്യങ്ങള്‍ യഥാര്‍ത്ഥത്തിലുള്ളതല്ല. 1981-ല്‍ സോവിയറ്റ് കാലഘട്ടത്തില്‍ റിലീസായ റഷ്യൻ ചിത്രമായ എട്ടാം ലോകാത്ഭുതത്തിൽ നിന്നുള്ളതാണ് വൈറലായ വീഡിയോ

Checked by Fact Crescendo30 Jul 2024IndiaMalayalam
Social media posts

“പശ്ചിമ ബംഗാളില്‍ ഒരു ഹിന്ദു സഹോദരിയെ ശരിയ നിയമമനുസരിച്ചു കൊല്ലുന്ന കാഴ്ച’”

Fact Crescendo rated this: FALSE

Fact Crescendo says: പശ്ചിമ ബംഗാളിലെ ഒരു ഹിന്ദു സഹോദരിയെ ശരിയത്ത് നിയമമനുസരിച്ചു കൊല്ലുന്ന മതേതര കാഴ്ച എന്ന പ്രചരണം തെറ്റാണ്. ജൂണ്‍ 19 ന് കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന സംഘത്തില്‍ പെട്ട സ്ത്രീ എന്നു സംശയിച്ച് പ്രദേശവാസികള്‍ സ്കൂളിന് മുന്നില്‍വച്ച് നേഹറ ബാനു എന്ന മുസ്ലിം സ്ത്രീയ…

Checked by Fact Crescendo30 Jul 2024IndiaMalayalam
Social media posts

“സ്രയേൽ പ്രധാനമന്ത്രി നെതന്യഹുവിനെതിരെ പ്രതിഷേധിക്കാൻ ശ്രമിച്ച ഹമാസ് അനുകൂliകലാണ് ഈ യുവാക്കള്‍”

Fact Crescendo rated this: FALSE

Fact Crescendo says: വീഡിയോയില്‍ കാണുന്ന സംഭവത്തിന് ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹുവോ ഹമാസിനോടോ യാതൊരു ബന്ധമില്ല എന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നു. മാഞ്ചസ്റ്റര്‍ എയര്‍പോര്‍ട്ടില്‍ പോലീസും രണ്ട് യുവാക്കള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിന്‍റെ വീഡിയോയാണ് തെറ്റായ വിവരണത്തോടെ പ്രചരി…

Checked by Fact Crescendo27 Jul 2024IndiaMalayalam
Social media posts

“കേരള പോലീസ് സേനയിൽ മുസ്ലിം പോലീസ് മാത്രം ആയി PSC റിക്രൂട്ട്മെന്‍റ്’”

Fact Crescendo rated this: FALSE

Fact Crescendo says: പോസ്റ്റിലെ പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നതാണ്. കേരള പോലീസ് സേനയിൽ മുസ്ലിം പോലീസ് മാത്രം ആയി PSC റിക്രൂട്ട്മെന്‍റ് നടത്തുന്നു എന്ന പ്രചരണം തെറ്റാണ്. ഓരോ സമുദായത്തിനും ന്യൂനപക്ഷത്തിനും പി‌എസ്‌സി ഭരണഘടനാ ചട്ടം അനുസരിച്ച് സംവരണം നല്കുന്നുണ്ട്. ഓരോ സംവരണ വിഭാഗ…

Checked by Fact Crescendo26 Jul 2024IndiaMalayalam
Social media posts

“റോഡിന്‍റെ ദുരവസ്ഥക്കെതിരെ പ്രതിഷേധിക്കാന്‍ കേരളത്തില്‍ ഒരാള്‍ നടുറോഡില്‍ നെല്‍കൃഷി ചെയ്യുന്ന ചിത്രം”

Fact Crescendo rated this: FALSE

Fact Crescendo says: കേരളത്തിലെ റോഡിന്‍റെ മോശമായ അവസ്ഥയെ പ്രതിഷേധിക്കാന്‍ ഒരാള്‍ നടുറോഡില്‍ നെല്‍കൃഷി ചെയ്യുന്നത്തിന്‍റെ ചിത്രം എന്ന തരത്തില്‍ പ്രചരിപ്പിക്കുന്നത് ഉത്തരേന്ത്യയില്‍ 9 വര്‍ഷം മുമ്പ് നടന്ന ഒരു സംഭവത്തിന്‍റെ ചിത്രമാണെന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നു.

Checked by Fact Crescendo26 Jul 2024IndiaMalayalam
Social media posts

“വസംസ്കാരത്തിനും മോര്‍ച്ചറി സേവനത്തിനും ജിഎസ്‌ടി ഇല്ലായെന്ന് ബജറ്റ് പ്രഖ്യാപനത്തില്‍ നിര്‍മ്മല സീതാരാമന്‍”

Fact Crescendo rated this: FALSE

Fact Crescendo says: മോര്‍ച്ചറി, ശവസംസ്കാരം, ശ്മശാനത്തിന്‍റെ നിര്‍മ്മാണ ആവശ്യത്തിനായുള്ള വസ്തുക്കളും ജിഎസ്‌ടിയില്‍ ഉള്‍പ്പെടുത്തില്ലായെന്ന് രണ്ട് വര്‍ഷം മുന്‍പ് ലോക്ക്‌സഭയില്‍ ജെഎസ്‌ടി സംബന്ധമായ ചര്‍ച്ചയില്‍ നിര്‍മ്മല സീതാരാമന്‍ വ്യക്തമാക്കിയതാണെന്ന് ഞങ്ങളുടെ അന്വേഷണത്തില്‍ കണ്ടെത്താന്‍ ക…

Checked by Fact Crescendo26 Jul 2024IndiaMalayalam
Social media posts

“ടാറ്റ നാനോയുടെ പുതിയ മോഡലിന്‍റെ ചിത്രങ്ങള്‍”

Fact Crescendo rated this: FALSE

Fact Crescendo says: ടാറ്റ നാനോയുടെ പുതിയ മോഡല്‍ എന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന ചിത്രം ഒരു ചൈനീസ് കമ്പനി BYDയുടെ സീഗള്‍ എന്ന കാറിന്‍റെതാണ് എന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നു.

Checked by Fact Crescendo25 Jul 2024IndiaMalayalam
Social media posts

“UK യിൽ പുതുതായി ചാർജ് എടുത്ത തൊഴിൽ – സാമൂഹ്യ നീതി വകുപ്പ് മന്ത്രി”

Fact Crescendo rated this: FALSE

Fact Crescendo says: സമൂഹ മാധ്യമങ്ങളില്‍ ബ്രിട്ടനിന്‍റെ പുതിയ നീതിന്യായ മന്ത്രിയുടെ പ്രസംഗം എന്ന തരത്തിലെ വീഡിയോ 16 കൊല്ലം പഴയതാണ്. വീഡിയോയില്‍ കാണുന്ന വ്യക്തി ബ്രിട്ടനിലെ നിലവിലെ നീതിന്യായ മന്ത്രിയല്ല. ഷാഹിദ് മലിക്ക് 2005 മുതല്‍ 2010 വരെയായിരുന്നു യു.കെ. പാര്‍ലമെന്‍റില്‍…

Checked by Fact Crescendo24 Jul 2024IndiaMalayalam
Social media posts

“കെഎസ്ഇബി ഓഫിസുകളില്‍ സിസിടിവി ക്യാമറ സ്ഥാപിക്കുമെന്നും അടുത്ത തവണ മുതല്‍ വൈദ്യുതി ബില്‍ ഉയരുമെന്നും ക്യാമറയുടെ പൈസ ബില്ലില്‍ ഉയരുമെന്നുമാണ് പ്രചരണം”

Fact Crescendo rated this: FALSE

Fact Crescendo says: കെഎഎസ്ഇബി ഓഫിസുകളില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുന്നതിന് പിന്നാലെ അടുത്ത മാസം മുതല്‍ വൈദ്യുതി ബില്ലില്‍ വര്‍ദ്ധനയുണ്ടാകുമെന്ന പ്രചരണം അടിസ്ഥാന രഹിതമാണെന്ന് ഞങ്ങളുടെ അന്വേഷണത്തില്‍ നിന്നും വ്യക്തമായി. അതുകൊണ്ട് തന്നെ പ്രചരണം തെറ്റ്ദ്ധരിപ്പിക്കുന്നതാണെന്ന് അന…

Checked by Fact Crescendo24 Jul 2024IndiaMalayalam
Social media posts

“യുപിയിലെ ഗ്രാമത്തില്‍ ആദ്യമായി പണിത റോഡില്‍ ചെരിപ്പ് അഴിച്ചുവച്ച് കയറിയ കുട്ടികള്‍’”

Fact Crescendo rated this: FALSE

Fact Crescendo says: പോസ്റ്റിലെ പ്രചരണം പൂര്‍ണ്ണമായും തെറ്റാണ്. ചെരിപ്പ് അഴിച്ചു വച്ചശേഷം കുട്ടികള്‍ പുതിയ റോഡില്‍ കയറി നില്‍ക്കുന്ന ചിത്രം ഇന്തോനേഷ്യയിലേതാണ്. പോസ്റ്റില്‍ അവകാശപ്പെടുന്നതുപോലെ ഉത്തര്‍പ്രദേശിലേതല്ല

Checked by Fact Crescendo24 Jul 2024IndiaMalayalam
Social media posts

“ബിഹാറിലെ കുഴികള്‍ നിറഞ്ഞ് കിടക്കുന്ന ദേശീയപാതയുടെ ദുരവസ്ഥ”

Fact Crescendo rated this: FALSE

Fact Crescendo says: സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്ന NH 227L ദേശിയ പാതയുടെ ചിത്രം 2 കൊല്ലം പഴയതാണ്. 2 കൊല്ലം മുമ്പ് ഈ റോഡിന്‍റെ ചിത്രം വൈറല്‍ ആയതിന് ശേഷം കേന്ദ്ര സര്‍ക്കാര്‍ ഈ റോഡ്‌ നന്നാക്കിയിരുന്നു

Checked by Fact Crescendo24 Jul 2024IndiaMalayalam
Social media posts

“റോഡില്‍ രൂപപ്പെട്ട വലിയ കുഴികളുടെ ചിത്രം”

Fact Crescendo rated this: FALSE

Fact Crescendo says: മഴവെള്ളം നിറഞ്ഞു കിടക്കുന്ന റോഡിന്‍റെ കുഴികളുടെ ചിത്രം എന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്ന ചിത്രം എ.ഐ. നിര്‍മിതമാണെന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നു.

Checked by Fact Crescendo23 Jul 2024IndiaMalayalam
Social media posts

“മുഖ്യമന്ത്രി പിണറായി വിജയന്‍റെ വിദേശ ടൂര്‍ ഓപ്പറേറ്ററായി ഡോ.വാസുകിയെ നിയമിച്ചു”

Fact Crescendo rated this: FALSE

Fact Crescendo says: പിണറായി വിജയന് വിദേശ പര്യടനം നടത്താന്‍ കേരളം സ്വതന്ത്രമായി വിദേശ സഹകരണ സെക്രട്ടറി എന്ന തസ്തിക സൃഷ്ടിച്ച് ഡോ.വാസുകിയെ നിയമിച്ചു എന്ന പ്രചരണം തെറ്റാണ്. കേരള സര്‍ക്കാരിന്‍റെ വിദേശ, നയതന്ത്ര ബന്ധങ്ങള്‍ മെച്ചപ്പെടുത്താനായി വിദേശ സഹകരണ സെക്രട്ടറി എന്ന ചുമതല …

Checked by Fact Crescendo23 Jul 2024IndiaMalayalam
Social media posts

“മലയാളി അര്‍ജുനെ കാണാതായ അങ്കോളയിലെ മണ്ണിടിച്ചില്‍ അപകടസ്ഥലം”

Fact Crescendo rated this: FALSE

Fact Crescendo says: കര്‍ണ്ണാടകയിലെ അങ്കോളയിലുണ്ടായ മണ്ണിടിച്ചിലിന്‍റെ ചിത്രം എന്നവകാശപ്പെട്ട് പ്രചരിക്കുന്ന ചിത്രം തായ് വാനില്‍ 2010 ഏപ്രില്‍ 25 ന് ഉണ്ടായ മണ്ണിടിച്ചിലിന്‍റെതാണ്. കോഴിക്കോട് സ്വദേശി അര്‍ജുനെ കര്‍ണ്ണാടകയിലെ അങ്കോളയില്‍ കാണാതായ മണ്ണിടിച്ചില്‍ അപകടവുമായി പ്രചരിക്കു…

Checked by Fact Crescendo22 Jul 2024IndiaMalayalam
Social media posts

“കലാമണ്ഡലത്തില്‍ പന്നി ഇറച്ചി വിളമ്പി”

Fact Crescendo rated this: FALSE

Fact Crescendo says: കേരള കലാമണ്ഡലത്തില്‍ ഇനി മുതല്‍ പന്നി ഇറച്ചി വിളമ്പുമെന്ന പ്രചരണം വ്യാജമാണെന്നും ആഴ്ച്ചയില്‍ ഒരിക്കല്‍ ചിക്കന്‍ ബിരിയാണി നല്‍കാനാണ് തീരുമാനിച്ചിട്ടുള്ളതെന്നും കലാമണ്ഡലം അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

Checked by Fact Crescendo20 Jul 2024IndiaMalayalam
Social media posts

“നിള നമ്പ്യാരുമായി ചിന്തയുടെ സെല്‍ഫി”

Fact Crescendo rated this: FALSE

Fact Crescendo says: ജനാധിപത്യ മഹിള അസോസിയേഷന്‍ അംഗമായ വൈഷ്ണവി ശൈലേഷുമായി ചിന്താ ജെറോം പകര്‍ത്തി ഇന്‍സ്റ്റാഗ്രാം പ്രൊഫൈലില്‍ പങ്കുവെച്ച ചിത്രമാണ് വിവാദ ന്യൂഡ് മോഡല്‍ നിള നമ്പ്യാര്‍ക്കൊപ്പമുള്ള ചിന്തയുടെ സെല്‍ഫി എന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതെന്ന് ഞങ്ങളുടെ അന്വേഷണത്തി…

Checked by Fact Crescendo20 Jul 2024IndiaMalayalam
Social media posts

“ഹോം ഡെലിവറിയായി ബെവ്കോ മദ്യം വീട്ടിലെത്തിക്കുമെന്ന വാര്‍ത്ത നല്‍കിയിരിക്കുന്ന കൈരളി ന്യൂസ് സ്ക്രീന്‍ഷോട്ട്”

Fact Crescendo rated this: FALSE

Fact Crescendo says: പോസ്റ്റിലെ പ്രചരണം പൂര്‍ണ്ണമായും തെറ്റാണ്. ഓണ്‍ലൈന്‍ വഴി ഹോം ഡെലിവറിയായി ബെവ്കോ മദ്യം വീട്ടിലെത്തിക്കുമെന്ന വാര്‍ത്ത നല്‍കിയിരിക്കുന്ന കൈരളി ന്യൂസ് ഓണ്‍ലൈന്‍ സ്ക്രീന്‍ഷോട്ട് വ്യാജമാണ്. കൈരളി ന്യൂസ് ഇങ്ങനെ ഒരു വാര്‍ത്ത നല്‍കിയിട്ടില്ല. മദ്യം ഓണ്‍ലൈന്‍ വഴി ഹോം ഡെ…

Checked by Fact Crescendo19 Jul 2024IndiaMalayalam
Social media posts

“നൃത്തം അഭ്യസിക്കാന്‍ കുട്ടികള്‍ വരുന്നില്ലായെന്നും ജീവതമാര്‍ഗം ഇല്ലാതായെന്നും നര്‍ത്തകിയായ സത്യഭാമ”

Fact Crescendo rated this: FALSE

Fact Crescendo says: തനിക്ക് നൃത്തം അഭ്യസിപ്പിക്കാന്‍ കുട്ടികളെ കിട്ടുന്നില്ലായെന്നും ജീവതമാര്‍ഗ്ഗം ഇല്ലാതായെന്നും എവിടെയും പറഞ്ഞിട്ടില്ലായെന്നും പ്രചരണം അടിസ്ഥാനരഹിതമാണെന്നും സത്യഭാണ തന്നെ പ്രതികരിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ പ്രചരണം വ്യാജമാണെന്ന് അനുമാനിക്കാം

Checked by Fact Crescendo19 Jul 2024IndiaMalayalam
Social media posts

“മോദി സർക്കാരിന്‍റെയും മന്ത്രിമാരുടെയും ബ്രിട്ടനിലെ രഹസ്യ ബാങ്ക് അക്കൗണ്ടുകളിൽ കിടക്കുന്ന പണത്തിന്‍റെ വിവരങ്ങൾ വിക്കിലീക്സ് വെളിപ്പെടുത്തി”

Fact Crescendo rated this: FALSE

Fact Crescendo says: വിക്കിലീക്സ് പ്രധാനമന്ത്രി മോദിയും അദ്ദേഹത്തിന്‍റെ മന്ത്രിമാർ ബ്രിട്ടനിൽ രഹസ്യ ബാങ്ക് അക്കൗണ്ടുകളിൽ ഒളിപ്പിച്ച് വെച്ച കള്ളപ്പണത്തിന്‍റെ വിവരങ്ങൾ എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ നടത്തുന്ന പ്രചരണം പൂർണമായും വ്യാജമാണെന്ന് അന്വേഷണത്തിൽ നിന്ന് വ്യക്തമാകുന്നു.