Social media posts
Fact Crescendo rated this: FALSE
Fact Crescendo says: 1902ല്‍ നിര്‍മ്മിച്ച പാലമാണ് കൊച്ചിന്‍ പാലം. അതായത് 122 വര്‍ഷം മുന്‍പ് കൊച്ചി മഹാരാജാവ് ആയിരുന്ന രാമവര്‍മ്മയാണ് പാലം നിര്‍മ്മാണത്തിന് മുന്‍കൈ എടുത്ത് ഇത് പൂര്‍ത്തീകരിച്ചത്. കാലപ്പഴക്കം മൂലം 2011ലാണ് പാലം തകര്‍ന്ന് വീണത്. ഇതിന് മന്ത്രി മുഹമ്മദ് റിയാസോ പൊതുമരാമത്…
Social media posts
Fact Crescendo rated this: FALSE
Fact Crescendo says: എറണാകുളം സെന്‍റ്. ആല്‍ബര്‍ട്ട്സ് കോളേജില്‍ കുട്ടികള്‍ കാബറേ ഡാന്‍സ് കളിച്ചു എന്ന് തെറ്റിദ്ധരിപ്പിക്കുന്ന പ്രചരണം നടത്തുന്നത് ലെവല്‍ക്രോസ്സ് സിനിമയുടെ പ്രമോഷന്‍ പരിപാടിയില്‍ നടി അമല പോള്‍ അവതരിപ്പിച്ച നൃത്തത്തിന്‍റെ ദൃശ്യങ്ങള്‍ ഉപയോഗിച്ചാണ്. സെന്‍റ്. ആല്‍ബര്‍ട്ട്സ് കോള…
Social media posts
Fact Crescendo rated this: FALSE
Fact Crescendo says: നേതാജിയുടെ പടമുള്ള 10 രൂപയുടെ 1947ല്‍ ഇറക്കിയ നോട്ടിന്‍റെ ചിത്രം എന്ന തരത്തില്‍ പ്രചരിപ്പിക്കുന്നത് യഥാര്‍ത്ഥ നോട്ട് ആവാനുള്ള സാധ്യതയില്ല. കാരണം 1947ല്‍ ആസാദ് ഹിന്ദ് സജീവമായിരുന്നില്ല. സെപ്റ്റംബര്‍ 1945ല്‍ നേതാജിയുടെ മരണത്തിന് ശേഷം ഈ സൈന്യം ഇല്ലാതായി. 1…
Social media posts
Fact Crescendo rated this: FALSE
Fact Crescendo says: സുരേഷ് ഗോപി തൃശൂരില്‍ വിഴിഞ്ഞത്തെക്കാള്‍ വലിയ തുറമുഖം ഉണ്ടാക്കുമെന്ന് എവിടെയും പറഞ്ഞിട്ടില്ലായെന്ന് ഞങ്ങളുടെ അന്വേഷണത്തില്‍ നിന്നും വ്യക്തമായിട്ടുണ്ട്. അതുകൊണ്ട് തന്നെ പ്രചരണം വ്യാജമാണെന്ന് അനുമാനിക്കാം.
Social media posts
Fact Crescendo rated this: FALSE
Fact Crescendo says: പ്രധാനമന്ത്രി മോദി ഗംഗ നദിയെ ശുചികരിച്ച ശേഷമുള്ള ചിത്രം എന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന ചിത്രം യഥാര്‍ത്ഥത്തില്‍ 2010ല്‍ എടുത്ത ചിത്രമാണ്. കുടാതെ 2014നെ മുന്‍പുള്ള മാലിന്യം നിറഞ്ഞു കിടക്കുന്ന ഗംഗയുടെ ചിത്രം എന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന ചിത്രം 2017ല്‍ എട…
Social media posts
Fact Crescendo rated this: FALSE
Fact Crescendo says: കർണാടകയിലെ സ്‌കൂളുകളിൽ ഖുർആൻ നിർബന്ധമായും പഠിപ്പിക്കാന്‍ കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ ഉത്തരവിറക്കി എന്ന പ്രചരണം പൂര്‍ണ്ണമായും വ്യാജവും വർഗീയവുമാണ്. കർണാടകയിലെ ഹസ്സൻ ജില്ലയിലെ ഒരു സ്വകാര്യ സ്‌കൂളിൽ 2023 ജൂണില്‍ ബക്രീദിനോട് അനുബന്ധിച്ച് നടന്ന ആഘോഷത്തിന്‍റെ പഴ…
Social media posts
Fact Crescendo rated this: FALSE
Fact Crescendo says: 2022-23 വര്‍ഷത്തെ മഹാരാജാസ് കോളജ് യൂണിയന്‍ മാഗസിന്‍ പ്രകാശന ചടങ്ങുമായി ബന്ധപ്പെട്ട് കോളജില്‍ നടന്ന പരിപാടിയില്‍ നൃത്തം ചെയ്യുന്ന വിദ്യാര്‍ത്ഥികളുടെ വീഡിയോയാണ് തെറ്റായ തലക്കെട്ടോടെ പ്രചരിക്കുന്നതെന്ന് ഞങ്ങളുടെ അന്വേഷണത്തില്‍ നിന്നും വ്യക്തമായി. അഭിമന്യു രക്തസ…
Social media posts
Fact Crescendo rated this: FALSE
Fact Crescendo says: പോസ്റ്റിലെ പ്രചരണം തെറ്റാണ്. ഹഥ്രാസില്‍ ഭോലേ ബാബ എന്നറിയപ്പെടുന്ന നാരായൺ സാക്കർ ഹരി നടത്തിയ സത്സംഗിനിടെ തിക്കിലും തിരക്കിലും പെട്ട് 121പേര്‍ മരിക്കാനിടയായ സംഭവത്തിന്‍റെ തൊട്ടുമുമ്പത്തെ വീഡിയോ എന്ന രീതിയില്‍ പ്രചരിപ്പിക്കുന്നത് പുരി ജഗന്നാഥ ക്ഷേത്രത്തിലെ …
Social media posts
Fact Crescendo rated this: FALSE
Fact Crescendo says: പാക്കിസ്ഥാനിലെ ഹസരാ മോട്ടോര്‍വേ അഥവാ എം 15 മോട്ടര്‍വേയുടെ ചിത്രമാണ് കേരളമെന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നതെന്ന് ഞങ്ങളുടെ അന്വേഷണത്തില്‍ നിന്നും വ്യക്തമായി. അതുകൊണ്ട് തന്നെ പ്രചരണം വ്യാജമാണെന്ന് അനുമാനിക്കാം
Social media posts
Fact Crescendo rated this: FALSE
Fact Crescendo says: ചിത്രത്തിലെ തകര്‍ന്ന പാലം കേരളത്തിലെതല്ല. ബംഗ്ലാദേശിലെ ബർഗുണയിലെ അംതാലി ഉപജിലയിലെ തെപുര ഹൽദിയ യൂണിയനിലെ തേപുര ഗ്രാമത്തിലാണ് ഈ പാലം സ്ഥിതി ചെയ്യുന്നത്. കേരളവുമായോ അല്ലെങ്കില്‍ ഇന്ത്യയുമായോ ഈ ചിത്രത്തിന് യാതൊരു ബന്ധവുമില്ല.
Social media posts
Fact Crescendo rated this: FALSE
Fact Crescendo says: രാഹുൽ ഗാന്ധി ഒരു നിഹാംഗ് സിഖിനൊപ്പം എടുത്ത ചിത്രത്തിനെ രാഹുൽ ഗാന്ധി ഖാലിസ്ഥാൻ തീവ്രവാദിക്കൊപ്പം എടുത്ത ചിത്രം എന്ന തരത്തിൽ തെറ്റായി പ്രചരിപ്പിക്കുകയാണ് എന്ന് അന്വേഷണത്തിൽ നിന്ന് വ്യക്തമാകുന്നു.
Social media posts
Fact Crescendo rated this: FALSE
Fact Crescendo says: ന്യൂസ് 18 കേരള സംപ്രേക്ഷണം അവസാനിപ്പിച്ചു എന്ന പ്രചരണം അടിസ്ഥാനരഹിതമാണെന്നും ചാനല്‍ ഇപ്പോഴും സുഗമമായി സംപ്രേക്ഷണം നടത്തുന്നു എന്നും ഞങ്ങളുടെ അന്വേഷണത്തില്‍ നിന്നും വ്യക്തമായി. അതുകൊണ്ട് തന്നെ പ്രചരണം വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.
Social media posts
Fact Crescendo rated this: FALSE
Fact Crescendo says: പോസ്റ്റിലെ പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നതാണ്. കെകെ ശൈലജ ന്യൂനപക്ഷ വർഗീയതയെ കുറിച്ച് സംസാരിക്കുമ്പോൾ ഇതിൽ പ്രകോപിതനായി സ്പീക്കര്‍ എഎൻ ഷംസീർ പ്രസംഗം നിർത്താൻ ആവശ്യപ്പെട്ടു എന്ന പ്രചരണം പൂർണ്ണമായും തെറ്റാണ്. ശൈലജ ടീച്ചർക്ക് അനുവദിക്കപ്പെട്ട സമയം തീർന്നു കഴി…
Social media posts
Fact Crescendo rated this: Explainer
Fact Crescendo says: വിഴിഞ്ഞം തുറമുഖം യാഥാര്‍ത്ഥ്യമായ നാള്‍വഴികള്‍.. പ്രാരംഭഘട്ടം മുതലുള്ള വിവരങ്ങളറിയാം..
Social media posts
Fact Crescendo rated this: ALTERED
Fact Crescendo says: സമൂഹ മാധ്യമങ്ങളില്‍ സോണിയ ഗാന്ധിയുടെ സിഗരറ്റ് വലിക്കുന്ന ചിത്രം എന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന ചിത്രം എഡിറ്റ് ചെയ്ത് നിര്‍മിച്ചതാണെന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നു.
Social media posts
Fact Crescendo rated this: FALSE
Fact Crescendo says: കേരളത്തിന്‍റെ റോഡുകള്‍ എന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്ന ചിത്രം യഥാര്‍ത്ഥ ചിത്രമല്ല. ഈ ചിത്രം മാതൃഭൂമി ഒരു ലേഖനത്തില്‍ പ്രസിദ്ധികരിച്ച ഒരു പ്രതികാത്മക ചിത്രമാണ്
Social media posts
Fact Crescendo rated this: FALSE
Fact Crescendo says: പോസ്റ്റില്‍ കടല്‍ പശു എന്ന വിവരണത്തോടെ കൊടുത്തിരിക്കുന്ന ജീവിയുടെ രൂപം എഐ നിര്‍മ്മിതമാണ്. യഥാര്‍ത്ഥത്തില്‍ ഇങ്ങനെ രൂപമുള്ള ഒരു ജീവി ലോകത്ത് നിലവിലില്ല. കടല്‍ പശു എന്ന പേരില്‍ ഉണ്ടായിരുന്ന ജീവി പതിനേഴാം നൂറ്റാണ്ട് വരെയേ ഭൂമിയില്‍ ഉണ്ടായിരുന്നുള്ളൂ. അതി…
Social media posts
Fact Crescendo rated this: FALSE
Social media posts
Fact Crescendo rated this: FALSE
Social media posts
Fact Crescendo rated this: FALSE