Fact Crescendo
Fact Crescendo is an Indian fact-checking organisation that publishes in several Indian languages and runs sites for other Asian countries.
“ആലപ്പുഴ തൈക്കാട്ടുശ്ശേരി അടുവയിൽ വിദ്യാർത്ഥിയായ 19കാരി ദളിത് യുവതിയെ CPM നേതാവ് ഷൈജു നടുറോഡിൽ കുനിച്ച് നിർത്തി മർദ്ദിച്ച് അവശനാക്കി”
Fact Crescendo says: ദലിത് യുവതിയെ മര്‍ദ്ദിച്ച സംഭവത്തില്‍ രാഷ്ട്രീയമാനമില്ലായെന്നും അയല്‍തര്‍ക്കം മാത്രമാണ് സംഘര്‍ഷത്തില്‍ കലാശിച്ചതെന്നാണ് പോലീസ് വിശദീകരണം. സിപിഎം പ്രദേശിക നേതൃത്വവും ആരോപണം തള്ളിയിട്ടുണ്ട്. അതുകൊണ്ട് തന്നെ പ്രചരണം അടിസ്ഥാനരഹിതവും വ്യാജവുമാണെന്ന് അനുമാനിക്കാം
“പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പാര്‍ലമെന്റില്‍ Make in India പദ്ധതി രാജ്യത്തില്‍ ഒരിക്കിലും വിജയിക്കില്ല എന്ന് പറഞ്ഞു.”
“അമ്മിക്കല്ലും ആട്ടുകല്ലും ഉണ്ടാക്കി വിൽക്കുന്നതിനിടയിൽ പഠിച്ചു പാസായി പോലീസ് ആയ അമ്മ”
“KSU ഗുണ്ടകൾ ബസ്സിൽ കണ്ടക്ടറെ മർദിക്കുന്നത്തിന്റെ ദൃശ്യങ്ങൾ”
“ഗുജറാത്തിലെ ഒരു കമ്പനി 844 കോടി രൂപ ചിലവിൽ ജിയുടെ പ്രത്യേക ഗ്യാരണ്ടിയിൽ നിർമ്മിച്ച റോഡ്.”
“കൊക്കക്കോളയുടെ രുചിയുമായി വിപണിയില്‍ ലഭ്യമായ കോളകോള എന്ന മിഠായിയില്‍ മദ്യത്തില്‍ ചേര്‍ക്കുന്ന രാസവസ്തു ചേര്‍ത്തിട്ടുണ്ട്”
“കുമാരസ്വാമിക്ക് പ്രാധാന്യമുള്ള വകുപ്പ് നല്കാന് പിണറായി മോദിയെ ഫോണില്‍ വിളിച്ചു.”
“വടകരയില്‍ കെ.കെ.ശൈലജ ഷാഫിക്ക് തോറ്റുകൊടുത്തതാണ്. ശൈലജ ജയിച്ചിരുന്നെങ്കില്‍ മുഖ്യമന്ത്രിയാവാന്‍ പറ്റാത്ത സാഹചര്യം ഉണ്ടാവുമായിരുന്നു എന്ന് കെ.ടി.ജലീല്‍ പറഞ്ഞു”
“ഉത്തർപ്രദേശ് : ഈൻപുർ അസംബ്ലിമണ്ഡലത്തിലെ ബിജെപി എംഎൽഎയുടെ ജോലിക്കാരൻ ശമ്പളം ചോദിച്ചതിന് എംഎൽഎയുടെ മർദ്ദനം”
“പൊതിച്ചോറെന്ന പേരിൽ കടത്തിയത് കഞ്ചാവ് ഡിവൈഎഫ്ഐ നേതാവിനെ പോലീസ് അറസ്റ്റ് ചെയ്തു”
“കേരളത്തിലെ മോശമായ റോഡുകൾ കാരണം സംഭവിച്ച അപകടത്തിന്റെ ദൃശ്യങ്ങൾ”
“അനുരാഗ് ഠാക്കൂർ രാഹുൽ ഗാന്ധിയെ ഉത്തരം മുട്ടിച്ചത്തിന്റെ ദൃശ്യങ്ങൾ.”
“സമസ്ത കേരള സുന്നി സ്റ്റുഡന്റസ് ഫെഡറേഷന് (എസ്കെഎസ്എസ്എഫ്) ഈ തീരുമാനത്തെ സ്വാഗതം ചെയ്ത് രംഗത്ത് വന്നിരിക്കുകയാണ്”
“കെ.കെ.ശൈലജ മുഖ്യമന്ത്രിക്കെതിരെ നടത്തിയ പ്രസ്താവന ഏഷ്യാനെറ്റ് ന്യൂസിന്റെ ന്യൂസ് കാര്‍ഡ്”
Fact Crescendo says: കെ.കെ.ശൈലജയുടെ പേരില്‍ പ്രചരിക്കുന്ന പ്രസ്താവന വ്യാജമാണെന്ന് ഞങ്ങളുടെ അന്വേഷണത്തില്‍ നിന്നും വ്യക്തമായി. ഏഷ്യാനെറ്റ് ന്യൂസും ഇത്തരത്തിലൊരു വാര്‍ത്ത ന്യൂസ് കാര്‍ഡ് പ്രസിദ്ധീകരിച്ചിട്ടില്ലാ. അതുകൊണ്ട് തന്നെ പ്രചരണം വ്യാജമാണെന്ന് തന്നെ അനുമാനിക്കാം
“മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ കാസർഗോഡ് ഓഫീസ് ഉദ്ഘാടന വേളയിൽ പാക് ക്രിക്കറ്റ് ജേഴ്സി ധരിച്ചു”
Fact Crescendo says: മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ പാകിസ്ഥാന് ക്രിക്കറ്റ് ജേഴ്സി ധരിച്ച് കാസര്‍ഗോഡ് മുസ്ലിം ലീഗ് ഓഫീസ് ഉല്‍ഘാടനത്തിന് പങ്കെടുത്തു എന്ന പ്രചരണം പൂര്‍ണ്ണമായും തെറ്റാണ്. പച്ചപ്പട ആറങ്ങാടി എന്നെഴുതി മുസ്ലിം ലീഗിന്റെ ചിഹ്നമുള്ള ജേഴ്സിയാണ് പ്രവര്‍ത്തകര്‍ ധരിച്ചത്. ലീഗ് പ്രവര്‍ത്തക…
“കോണ്‍ഗ്രസ്സ് നേതാക്കള്‍ സ്വീകരണം നല്കിയപ്പോള് രാഹുല്‍ ഗാന്ധി മതവിവേചനം കാണിച്ചു”
Fact Crescendo says: കേരളത്തിലെ കോണ്‍ഗ്രസ്സ് നേതാക്കള്‍ രാഹുല്‍ ഗാന്ധിയെ സ്വീകരിക്കുന്ന വേളയില്‍ മുസ്ലിം പേരുള്ളവരുടെ പക്കല്‍ നിന്നും ഷോള് കഴുത്തില്‍ ഏറ്റുവാങ്ങാതെ കൈയില്‍ വാങ്ങി രാഹുല്‍ ഗാന്ധി മത വിവേചനം കാണിച്ചു എന്ന പ്രചരണം പൂര്‍ണമായും തെറ്റാണ്. ഷോള് കൈയ്യില്‍ നല്‍കുകയും …
“കര്‍ണ്ണാടകയില്‍ ബീഫ് കടത്തിയ സംഘത്തെ ശ്രീരാംസേന ആക്രമിച്ച ദൃശ്യങ്ങള്‍”
Fact Crescendo says: കര്‍ണ്ണാടകയില്‍ ഗോമാംസം കടത്താന്‍ ശ്രമിച്ച സംഘത്തെ ശ്രീരാം സേന പിടികൂടിയ സംഭവം നടന്നത് ഇപ്പോഴല്ല, 2023 സെപ്റ്റംബറിലേതാണ്. കര്‍ണ്ണാടകയില്‍ ഗോവധ നിരോധന നിയമം നിലവിലുണ്ട്. അതിനാല്‍ കന്നുകാലികളെ മാംസത്തിനായി കൊല്ലുന്നത് ശിക്ഷാര്‍ഹമാണ്.
“കേരളത്തില്‍ ഗോവധ നിരോധനം നടപ്പിലാക്കുമെന്ന് പ്രയിങ്ക ഗാന്ധി”
Fact Crescendo says: പ്രചരണം പൂര്‍ണ്ണമായും വ്യാജമാണ്. പ്രിയങ്ക ഗോവധ നിരോധനം കേരളത്തില്‍ നടപ്പിലാക്കുമെന്ന് എവിടെയും പറഞ്ഞിട്ടില്ലാ
“കെട്ടിട നിർമ്മാണ പെർമിറ്റ് ഫീസ് വർധിപ്പിച്ച കേന്ദ്ര സർക്കാർ നടപടി കണ്ണിൽച്ചോര ഇല്ലാത്തതാണെന്ന് മന്ത്രി എം ബി രാജേഷ് നിയമസഭയിൽ സംസാരിക്കുന്നു”
Fact Crescendo says: പോസ്റ്റിലെ വീഡിയോ എഡിറ്റ് ചെയ്ത് തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ പ്രചരിപ്പിക്കുകയാണ്. കെട്ടിട നിർമ്മാണ പെർമിറ്റ് ഫീസ് വർധിപ്പിച്ച കേന്ദ്ര സർക്കാർ നടപടി കണ്ണിൽച്ചോര ഇല്ലാത്തതാണെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് നിയമസഭയിൽ സംസാരിക്കുന്നു എന്ന പ്രചര…