Checked elsewhere / Sources

Fact Crescendo

Fact Crescendo is an Indian fact-checking organisation that publishes in several Indian languages and runs sites for other Asian countries.

Checked by Fact Crescendo2 Feb 2024IndiaMalayalam
Social media posts

“സി പി എം നേതാവ് എം സ്വരാജിന്‍റെ എതിരാളിയുടെ സ്വത്തുക്കൾ ഇ ഡി കണ്ടുകെട്ടി” എന്ന തലക്കെട്ടിൽ എം സ്വരാജിന്‍റെ ചിത്രം മാത്രം റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തി മനോരമ വാർത്ത”

Fact Crescendo rated this: FALSE

Fact Crescendo says: എം‌എല്‍‌എ കെ ബാബുവിന്‍റെ സ്വത്ത് ഇ‌ ഡി കണ്ടു കെട്ടിയതുമായി ബന്ധപ്പെട്ട് മനോരമയുടെ പേരില്‍ വ്യാജ പ്രചരണമാണ് നടക്കുന്നതെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

Checked by Fact Crescendo2 Feb 2024IndiaMalayalam
Social media posts

“നേതാജി സുഭാഷ്‌ചന്ദ്രബോസിന്‍റെ ഡ്രൈവറായ കേണല്‍ നിസാമുദ്ദീന്‍റെ കാല്‍ തൊട്ടു വന്ദിക്കുന്ന മോദിയുടെ ചിത്രം”

Fact Crescendo rated this: FALSE

Fact Crescendo says: സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്ന പ്രധാനമന്ത്രി മോദിയും നേതാജി സുഭാഷ്‌ചന്ദ്രബോസിന്‍റെ ഡ്രൈവറായ കേണല്‍ നിസാമുദ്ദിനിന്‍റെയും ചിത്രം അദ്ദേഹം പ്രധാനമന്ത്രി ആകുന്നതിന് മുമ്പ് എടുത്തതാണ് എന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നു

Checked by Fact Crescendo2 Feb 2024IndiaMalayalam
Social media posts

“പെട്രോള്‍ നിരക്ക് ശ്രീലങ്കയിലും നേപ്പാളിലും ഇന്ത്യയെക്കാള്‍ കുറവാണ്”

Fact Crescendo rated this: FALSE

Fact Crescendo says: ശ്രീലങ്കയിലും നേപ്പാളിലും ഇന്ത്യയിലും വിനിമയത്തിലുള്ള രൂപ ഡോളറില്‍ കണക്കാക്കുമ്പോള്‍ ഇന്ത്യന്‍ രൂപയ്ക്കാണ് മൂല്യം കൂടുതലുള്ളത്. അതിനാല്‍ ശ്രീലങ്കയിലെയും നേപ്പാളിലെയും പെട്രോള്‍ നിരക്ക് ഇന്ത്യന്‍ രൂപയില്‍ കണക്കാക്കുമ്പോള്‍ കുറവായി തോന്നുന്നു എന്നു മാത്രമേയുള്ളൂ.

Checked by Fact Crescendo1 Feb 2024IndiaMalayalam
Social media posts

“ശ്രീരാമ ഭക്തിഗാനത്തിനൊപ്പം നൃത്തം ചെയ്യുന്ന ജില്ലാ കളക്ടർ”

Fact Crescendo rated this: FALSE

Fact Crescendo says: വൈറൽ വീഡിയോയ്‌ക്കൊപ്പം ഉന്നയിച്ച അവകാശവാദം തെറ്റാണ്. വീഡിയോയില്‍ നൃത്തം ചെയ്യുന്നത് മൃദുല മഹാജനെന്ന യുവതിയാണ്. സംബൽപൂരിലെ മുൻ ജില്ലാ കളക്ടർ അനന്യ ദാസ് ഐഎഎസ് അല്ല. അനന്യാ ദാസ് ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.

Checked by Fact Crescendo31 Jan 2024IndiaMalayalam
Social media posts

“ബിജെപി പ്രവവര്‍ത്തകര്‍ പട്ടേല്‍ പ്രതിമ തകര്‍ക്കുന്നു”

Fact Crescendo rated this: FALSE

Fact Crescendo says: പട്ടിദാര്‍ സമുദായവും ദലിത് സമുദായത്തിന്‍റെ ഭീം ആര്‍മിയും തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് ഭീം ആര്‍മി പട്ടേല്‍ പ്രതിമ തകര്‍ക്കുന്ന വീഡിയോയാണ് സമൂഹമാധ്യമത്തില്‍ പ്രചരിക്കുന്നത്. വീഡിയോയ്ക്ക് ബിജെപിയുമായോ രാമ ഭക്തരായോ യാതൊരു ബന്ധവുമില്ലായെന്ന് ഞങ്ങളുടെ അന്വേഷണ…

Checked by Fact Crescendo31 Jan 2024IndiaMalayalam
Social media posts

“ഇലക്ഷൻ കമ്മീഷൻ ഡൽഹിയിലെ തിരഞ്ഞെടുപ്പ് തീയതി വിജ്ഞാപനം പുറപ്പെടുവിച്ചു”

Fact Crescendo rated this: FALSE

Fact Crescendo says: പോസ്റ്റിലെ പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നതാണ്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിന്‍റെ സുഗമമായ നടത്തിപ്പ് മുൻനിർത്തി ക്രമീകരണങ്ങൾ നടപ്പിലാക്കുന്നതിനായി റഫറൻസിന് മാത്രമായി ഒരു താൽക്കാലിക തിരഞ്ഞെടുപ്പ് തീയതി കാണിച്ച് ഡൽഹി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ പുറത്തിറക്കിയ …

Checked by Fact Crescendo30 Jan 2024IndiaMalayalam
Social media posts

“കെ സുധാകരന്‍ ചികില്‍സക്കായി ജെബി മേത്തറോടൊപ്പം അമേരിക്കയിലേയ്ക്ക്”

Fact Crescendo rated this: FALSE

Fact Crescendo says: പോസ്റ്റിലെ പ്രചരണം പൂർണമായും തെറ്റിദ്ധരിപ്പിക്കുന്നതാണ്. ഡിസംബർ 31നാണ് (അതായത് നാളെ) ചികിത്സയ്ക്കായി കെ സുധാകരൻ അമേരിക്കയിലേക്ക് തിരിക്കുക. ഡിസംബർ 23ന് ജെബി മേത്തര്‍ ഔദ്യോഗിക സാമൂഹ്യ മാധ്യമ ഹാൻഡിലുകളിൽ പങ്കുവെച്ച വീഡിയോ ആണ് ദുഷ്പ്രചരണത്തിന് ഉപയോഗിക്കു…

Checked by Fact Crescendo30 Jan 2024IndiaMalayalam
Social media posts

“കേരളത്തില്‍ പെട്രോള്‍, ഡീസല്‍ വില രാജ്യത്ത് ഏറ്റവും കൂടതലാണ്”

Fact Crescendo rated this: FALSE

Fact Crescendo says: തല്‍കാലം കേരളത്തില്‍ ഇന്ധനവില രാജ്യത്ത് ഏറ്റവും കൂടുതല്‍ അല്ലെങ്കിലും തെലിംഗാനക്കും, ആന്ധ്രപ്രദേശിനും ശേഷം ഇന്ധനത്തിന് ഏറ്റവും കൂടുതല്‍ വില കേരളത്തിലാണ് എന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നു

Checked by Fact Crescendo30 Jan 2024IndiaMalayalam
Social media posts

“കാശ്മീരിലെ റിപ്പബ്ലിക് ദിനാഘോഷം”

Fact Crescendo rated this: FALSE

Fact Crescendo says: കാശ്മീറിന്‍റെ പേരില്‍ പ്രചരിപ്പിക്കുന്ന വീഡിയോ ലഡാക്കിലെ ഒരു സ്കൂളിന്‍റെതാണ് എന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നു

Checked by Fact Crescendo29 Jan 2024IndiaMalayalam
Social media posts

“ഒറ്റയ്ക്കുള്ള ഷോ വേണ്ടയെന്നും ചാണ്ടി ഉമ്മനോട് എണീറ്റ് പോടായെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍-”

Fact Crescendo rated this: FALSE

Fact Crescendo says: പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ നവ കേരള സദസിനെതിരെ ചാണ്ടി ഉമ്മന്‍ നടത്തിയ ഒറ്റയാള്‍ സമരത്തെ വിമര്‍ശിച്ച് പ്രതികരണം നടത്തിയിട്ടില്ലായെന്ന് ഇതോടെ വ്യക്തമായി കഴിഞ്ഞു.

Checked by Fact Crescendo29 Jan 2024IndiaMalayalam
Social media posts

“ബീഫ് കഴിക്കുന്നവരുടെ വോട്ട് ബിജെപിക്ക് വേണ്ട എന്ന് ശോഭ സുരേന്ദ്രന്‍”

Fact Crescendo rated this: FALSE

Fact Crescendo says: ബീഫ് കഴിക്കുന്നവരുടെ വോട്ട് ബിജെപിക്ക് വേണ്ടയെന്ന് ശോഭ സുരേന്ദ്രന്‍ പ്രസ്താവന നടത്തിയിട്ടില്ലായെന്നും മറുനാടന്‍ മലയാളിയുടെ പേരില്‍ പ്രചരിക്കുന്ന ന്യൂസ് കാര്‍ഡ‍് വ്യാജമാണെന്നും ഞങ്ങളുടെ അന്വേഷണത്തില്‍ നിന്നും വ്യക്തമായിട്ടുണ്ട്

Checked by Fact Crescendo29 Jan 2024IndiaMalayalam
Social media posts

“നവകേരള സദസില്‍ പങ്കെടുക്കാത്തതിന് സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ പിതാവിന്‍റെ കാല്‍ സിപിഎം പ്രവര്‍ത്തകനായ മകന്‍ തല്ലിയൊടിച്ചു”

Fact Crescendo rated this: FALSE

Fact Crescendo says: റിപ്പോര്‍ട്ടര്‍ ചാനലിന്‍റെ പേരില്‍ പ്രചരിക്കുന്ന വ്യാജ ന്യൂസ് കാര്‍ഡ് മാത്രമാണിത്. മാത്രമല്ലാ ഇത്തരത്തിലൊരു സംഭവം റിപ്പോര്‍ട്ട് ചെയ്തതായും ആധികാരികമായി യാതൊരു തെളിവുകളുമില്ല

Checked by Fact Crescendo28 Jan 2024IndiaMalayalam
Social media posts

“72 ലെ തലശ്ശേരി വർഗീയ കലാപത്തിൽ കേരള മുഖ്യമന്ത്രി പിണറായി വിജയനെ അജിത് ഡോവൽ അറസ്റ്റ് ചെയ്തു, മാപ്പ് പറഞ്ഞതിനാല്‍ വെറുതെവിട്ടു”

Fact Crescendo rated this: FALSE

Fact Crescendo says: തലശ്ശേരിയിൽ നടന്ന 1971-1972 വർഗീയ കലാപങ്ങളെ സംബന്ധിച്ച് അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടുകള്‍ സർക്കാർ രേഖകളിൽ ലഭ്യമാണ്. 1971-72 ലെ തലശ്ശേരി വർഗീയ കലാപത്തിൽ കേരള മുഖ്യമന്ത്രി പിണറായി വിജയനെ അജിത് ഡോവൽ അറസ്റ്റ് ചെയ്തുവെന്നും മാപ്പ് പറഞ്ഞപ്പോള്‍ വെറുതെ വിട്…

Checked by Fact Crescendo27 Jan 2024IndiaMalayalam
Social media posts

“വീണ വിജയൻ പഠിച്ച കളളി. മുൻപും പല തട്ടിപ്പുകളും നടത്തിട്ടുണ്ട് ഇ.പി.ജയരാജൻ”

Fact Crescendo rated this: FALSE

Fact Crescendo says: പോസ്റ്റിലൂടെ നടത്തുന്നത് പൂര്‍ണ്ണമായും വ്യാജ പ്രചരണമാണ്. മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയനെ കുറിച്ച് ഇ‌പി ജയരാജന്‍ തരംതാണ പരാമര്‍ശം നടത്തിയ തരത്തില്‍ വാര്‍ത്ത പ്രസിദ്ധീകരിച്ച ഏഷ്യാനെറ്റ് ന്യൂസ് കാര്‍ഡ് വ്യാജമാണ്. ഇ‌പി ജയരാജന്‍ ഇങ്ങനെയൊരു പരാമര്‍ശം ഒരിടത്തും …

Checked by Fact Crescendo27 Jan 2024IndiaMalayalam
Social media posts

“യാത്രികരെ തടഞ്ഞു നിര്‍ത്തി ബലംപ്രയോഗിച്ച് പിരിവിന് ശ്രമിക്കുന്ന പിരിവുകാര്‍”

Fact Crescendo rated this: FALSE

Fact Crescendo says: പോസ്റ്റിലെ പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നതാണ്. വീഡിയോ ദൃശ്യങ്ങള്‍ യഥാര്‍ത്ഥ സംഭവത്തിന്‍റെതല്ല. വിനോദത്തിനും അവബോധത്തിനുമായി പ്രത്യേകം ചിത്രീകരിച്ച വീഡിയോ ആണിത്

Checked by Fact Crescendo26 Jan 2024IndiaMalayalam
Social media posts

“രാമക്ഷേത്ര പ്രതിഷ്‌ഠ നരേന്ദ്ര മോഡി നേരിട്ട് ക്ഷണിച്ചാൽ പങ്കെടുക്കും-സീതാറാം യെച്ചൂരി”

Fact Crescendo rated this: FALSE

Fact Crescendo says: ഏഷ്യാനെറ്റിന്‍റെ വ്യാജ ന്യൂസ് കാര്‍ഡ് ഉപയോഗിച്ച് വ്യാജ പ്രചരണം നടത്തുകയാണ്. രാമക്ഷേത്ര പ്രതിഷ്‌ഠ നരേന്ദ്ര മോഡി നേരിട്ട് ക്ഷണിച്ചാൽ പങ്കെടുക്കും സീതാറാം യെച്ചൂരി എന്നൊരു വാര്‍ത്ത ഏഷ്യാനെറ്റ് നല്‍കിയിട്ടില്ല

Checked by Fact Crescendo26 Jan 2024IndiaMalayalam
Social media posts

“ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താല്‍പര്യമുണ്ടെന്ന് മറിയക്കുട്ടി”

Fact Crescendo rated this: FALSE

Fact Crescendo says: മറിയക്കുട്ടി തന്നെ ഈ തന്‍റെ പേരുള്ളത് തെറ്റായ പ്രചരണമാണെന്നും ഇത്തരത്തിലൊരു പ്രസ്താവന നടത്തിയിട്ടില്ലായെന്നും പ്രതികരിച്ചിട്ടുണ്ട്. മാത്രമല്ലാ മാധ്യമങ്ങളിലും ഇത്തരമൊരു വാര്‍ത്ത കണ്ടെത്താന്‍ കഴിഞ്ഞട്ടില്ല

Checked by Fact Crescendo26 Jan 2024IndiaMalayalam
Social media posts

“മുംബൈയില്‍ ശ്രീരാമ ഭക്തര്‍ക്ക് നേരെ ആക്രമണം നടത്തിയ ജിഹാദികളെ പോലീസ് പിടികൂടുന്നു”

Fact Crescendo rated this: FALSE

Fact Crescendo says: പോസ്റ്റിലെ പ്രചരണം തെറ്റാണ്. 2022 ഓഗസ്റ്റില്‍ ഹൈദരാബാദില്‍ ബി‌ജെ‌പി നേതാവിനെതിരെ പ്രതിഷേധിച്ച യുവാക്കളെ പിടികൂടാനെത്തിയ പോലീസിന് നേരെ കല്ലേറുണ്ടായപ്പോള്‍ ബലം പ്രയോഗിച്ച് പോലീസ് ആക്രമികളെ പിടികൂടുന്ന ദൃശ്യങ്ങളാണിത്. മുംബൈയില്‍ ജയ് ശ്രീറാം കൊടികള്‍ കൊണ്…

Checked by Fact Crescendo26 Jan 2024IndiaMalayalam
Social media posts

“കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ പ്രസംഗിക്കുന്നത്തിനിടെ മോദി-മോദി എന്ന മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയവരുടെ നേര്‍ക്ക് രോഷം പ്രകടിപ്പിക്കുന്ന വീഡിയോ”

Fact Crescendo rated this: FALSE

Fact Crescendo says: പ്രസംഗത്തിനിടെ മോദി-മോദി എന്ന മുദ്രാവാക്യങ്ങള്‍ ഉന്നയിക്കപെട്ടപ്പോള്‍ രോഷകുലമായ കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ മലിക്കാര്‍ജുന്‍ ഖര്‍ഗെ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തുന്നവരെ ശകാരിക്കുന്നു എന്ന അവകാശപെട്ട് പ്രചരിപ്പിക്കുന്ന വീഡിയോ എഡിറ്റ്‌ ചെയ്ത് നിര്‍മിച്ചതാണ് എന്ന് അന്വേഷണത്തില്‍ ന…

Checked by Fact Crescendo25 Jan 2024IndiaMalayalam
Social media posts

“ഭാര്യയുടെ ഗര്‍ഭത്തില്‍ സംശയിച്ച് അവളെ വനത്തില്‍ ഉപേക്ഷിച്ച രാമന്‍ ഒരു ദൈവമാണെന്ന് കരുതുന്നില്ല. അയോധ്യയില്‍ പ്രതിഷ്ഠിക്കുന്നത് BJPയുടെ രാഷ്ട്രീയ രാമനെ… ഉര്‍വ്വശി”

Fact Crescendo rated this: FALSE

Fact Crescendo says: നടി ഉര്‍വ്വശി ശ്രീ രാമനെയും BJPയെയും ആക്ഷേപ്പിച്ചു എന്ന് അവകാശിച്ച് സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നത് അവരുടെ പേരിലുള്ള വ്യാജ പ്രസ്താവനയാണ് എന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നു.