Checked elsewhere / Sources

Fact Crescendo

Fact Crescendo is an Indian fact-checking organisation that publishes in several Indian languages and runs sites for other Asian countries.

Checked by Fact Crescendo16 Feb 2024IndiaMalayalam
Social media posts

“കര്‍ഷക സമരത്തിന്‍റെ മറവില്‍ ഖാലിസ്ഥാന്‍ സമരം നടത്തുന്നു”

Fact Crescendo rated this: FALSE

Fact Crescendo says: ഖാലിസ്ഥാനെ പിന്തുണയ്ക്കുന്ന സംഘടന ഒരു ദശകം മുമ്പ് സംഘടിപ്പിച്ച ഒരു പരിപാടിയുടെ ചിത്രം നിലവില്‍ നടക്കുന്ന കര്‍ഷക സമരവുമായി തെറ്റായി ബന്ധപെടുത്തി പ്രചരിപ്പിക്കുകയാണെന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നു

Checked by Fact Crescendo16 Feb 2024IndiaMalayalam
Social media posts

“കർഷകരാണ് എന്ന വ്യാജേന കൂടെക്കൂടി മദ്യവും, മയക്കുമരുന്നും നൽകി പാവം കർഷകരെയും ദിവസക്കൂലിക്ക് ആളെയും കൊണ്ടുവന്ന് സമരം ചെയ്യുകയാണ് ഈ ഖാലിസ്ഥാൻ തീവ്രവാദികൾ”

Fact Crescendo rated this: FALSE

Fact Crescendo says: പോസ്റ്റിലെ പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നതാണ്. വീഡിയോ കര്‍ഷക സമരത്തില്‍ നിന്നുള്ളതല്ല. 2020 ഏപ്രില്‍ മുതല്‍ പ്രചരിക്കുന്ന വീഡിയോ ആണിത്

Checked by Fact Crescendo15 Feb 2024IndiaMalayalam
Social media posts

“കര്‍ണ്ണാടക ഡി‌വൈ‌എഫ്‌ഐ പോസ്റ്ററില്‍ രാമലക്ഷ്മണന്മാര്‍”

Fact Crescendo rated this: FALSE

Fact Crescendo says: ഡിവൈഎഫ്ഐ കർണാടക സംസ്ഥാന സമ്മേളനത്തിന്‍റെ പോസ്റ്ററിൽ കാണുന്നത് രാമലക്ഷ്മണന്മാരുടെ ചിത്രമല്ല. കര്‍ണ്ണാടകയിലെ സാമൂഹിക പരിഷ്‌കർത്താക്കളും യോദ്ധാക്കളുമായിരുന്ന കോട്ടി- ചെന്നയ്യ സഹോദരന്മാരുടെ ചിത്രങ്ങളാണ് രാമലക്ഷ്മണന്മാരുടേതെന്ന തരത്തിൽ പ്രചരിപ്പിക്കുന്നത്

Checked by Fact Crescendo15 Feb 2024IndiaMalayalam
Social media posts

“മാപ്പ് പറയാന്‍ തന്‍റെ പേര് സന്ദീപ് സവര്‍ക്കര്‍ എന്നല്ലയെന്ന്’ സന്ദീപ് വാര്യര്‍ ട്വീറ്റ്”

Fact Crescendo rated this: FALSE

Fact Crescendo says: സന്ദീപ് വാര്യര്‍ പങ്കുവെച്ച ട്വീറ്റിന്‍റെ സ്ക്രീന്‍ഷോട്ട് എഡിറ്റ് ചെയ്ത് വ്യാജമായി പ്രചരിപ്പിക്കുന്നതാണെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. അതുകൊണ്ട് തന്നെ പ്രചരണം വ്യാജമാണെന്ന് അനുാമാനിക്കാം

Checked by Fact Crescendo15 Feb 2024IndiaMalayalam
Social media posts

“നിലവിലെ കര്‍ഷക സമരത്തില്‍ പ്രതിഷേധകര്‍ ബാരിക്കേഡുകള്‍ തകര്‍ക്കുന്ന ദൃശ്യങ്ങള്‍”

Fact Crescendo rated this: FALSE

Fact Crescendo says: ദൃശ്യങ്ങൾ നിലവിലെ കർഷകർ മാർച്ചിൽ നിന്നുള്ളതല്ല. പഞ്ചാബി പോലീസ് അറസ്റ്റ് ചെയ്തു ജയിലിൽ ഇട്ട സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ ഭാന സിദ്ധുവിനെ വിട്ടയക്കണം എന്ന് ആവശ്യപ്പെട്ട് പഞ്ചാബില്‍ നടത്തിയ പ്രതിഷേധ മാർച്ചിൽ നിന്നുള്ളതാണ് ദൃശ്യങ്ങൾ. നിലവിലെ കർഷക സമരവുമായി ദൃശ്യ…

Checked by Fact Crescendo14 Feb 2024IndiaMalayalam
Social media posts

“ഭാരത് റൈസ് ബീഫിനൊപ്പം കഴിക്കരുതെന്നും അങ്ങനെ കഴിക്കുന്നവരെ കണ്ടെത്താന്‍ സംഘം ജാഗ്രത പാലിക്കണമെന്നും കെ.സുരേന്ദ്രന്‍”

Fact Crescendo rated this: FALSE

Fact Crescendo says: 24 ന്യൂസിന്‍റെ പേരില്‍ പ്രചരിക്കുന്നത് വ്യാജമായി നിര്‍മ്മിച്ച ന്യൂസ് കാര്‍ഡാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. മാത്രമല്ലാ കെ.സുരേന്ദ്രന്‍ ഇത്തരമൊരു പ്രസ്താവന നടത്തിയതായും തെളുവുകളില്ലാ. അതുകൊണ്ട് തന്നെ പ്രചരണം വ്യാജമാണെന്ന് അനുമാനിക്കാം

Checked by Fact Crescendo14 Feb 2024IndiaMalayalam
Social media posts

“പ്രതിഷേധിക്കുന്ന കര്‍ഷകരെ വൃദ്ധ സ്ത്രി ശകാരിക്കുന്ന വീഡിയോ”

Fact Crescendo rated this: FALSE

Fact Crescendo says: നിലവില്‍ നടക്കുന്ന കര്‍ഷക സമരവുമായി ഈ വീഡിയോയില്‍ കാണുന്ന സംഭവത്തിന് യാതൊരു ബന്ധവുമില്ല എന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നു

Checked by Fact Crescendo13 Feb 2024IndiaMalayalam
Social media posts

“അമേരിക്കയിൽ നിന്നും അയോധ്യ രാമ ക്ഷേത്രത്തിൽ സംഭാവനയായി സമർപ്പിച്ച 11 വാഹനങ്ങളും ഒരു രഥവും… എല്ലാം ശുദ്ധമായ സ്വർണ്ണത്തിൽ നിർമ്മിച്ചത്”

Fact Crescendo rated this: FALSE

Fact Crescendo says: വീഡിയോയില്‍ കാണുന്നത് അമേരിക്കയില്‍ നിന്നും അയോധ്യ രാമ ക്ഷേത്രത്തിലേക്ക് സംഭാവന ലഭിച്ച രഥങ്ങള്‍ ആണെന്ന പ്രചരണം തെറ്റാണ്. 2023 മാർച്ചിൽ അമേരിക്കയിലെ എൻആർഐ വാസവി അസോസിയേഷൻ തെലങ്കാനയിലെ ഭദ്രാചലത്തിലുള്ള ശ്രീ സീതാ രാമചന്ദ്ര സ്വാമി ക്ഷേത്രത്തിന് നൽകിയ സ്വർണ്ണ…

Checked by Fact Crescendo12 Feb 2024IndiaMalayalam
Social media posts

“പ്രസംഗത്തിനിടെ രാഹുല്‍ ഗാന്ധിയുടെ കണക്ക് തെറ്റി”

Fact Crescendo rated this: FALSE

Fact Crescendo says: രാഹുല്‍ ഗാന്ധിയുടെ എഡിറ്റ്‌ ചെയ്ത വീഡിയോ വെച്ചാണ് അദ്ദേഹത്തെ ട്രോള്‍ ചെയ്യുന്നത് എന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നു. അദ്ദേഹം 50, 15, 8 കൂടി മൊത്തത്തില്‍ 73 ആകുന്നു എന്ന് പറഞ്ഞതില്‍ 8 എഡിറ്റ്‌ ചെയ്ത് അദ്ദേഹം അമ്പത്തും പതിനഞ്ചും കൂടി എഴുപതിമൂന്ന് എന്ന് പറഞ്ഞ …

Checked by Fact Crescendo12 Feb 2024IndiaMalayalam
Social media posts

“ആയോദ്ധ്യ ക്ഷേത്രത്തിലെ കാണിക്കവഞ്ചിയില്‍ ഭക്തര്‍ ധാരാളം പണി നിക്ഷേപിക്കുന്നു”

Fact Crescendo rated this: FALSE

Fact Crescendo says: രാജസ്ഥാനിലെ സന്‍വാരിയ സേത്ത് എന്ന കൃഷ്ണക്ഷേത്രത്തില്‍ ഭക്തര്‍ കാണിക്ക ഇടുന്ന വീഡിയോയാണ് അയോദ്ധ്യയിലെ എന്ന തരത്തില്‍ പ്രചരപ്പിക്കുന്നതെന്ന് ഇതോടെ വ്യക്തമായി കഴിഞ്ഞു. അതുകൊണ്ട് തന്നെ പ്രചരണം തറ്റ്ദ്ധരിപ്പിക്കുന്നതാണെന്ന് അനുമാനിക്കാം

Checked by Fact Crescendo10 Feb 2024IndiaMalayalam
Social media posts

“ഭാരത് ജോഡോ ന്യായ് യാത്രക്കിടെ രാഹുല്‍ ഗാന്ധി പട്ടിക്കുള്ള ബിസ്ക്കറ്റ് സഹപ്രവര്‍ത്തകന് നല്‍കി”

Fact Crescendo rated this: FALSE

Fact Crescendo says: നായ കഴിക്കാതെ മാറ്റിയ ബിസ്ക്കറ്റ് രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ്സ് പ്രവര്‍ത്തകന് നല്‍കിയെന്ന പ്രചരണം തെറ്റാണെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. പട്ടിക്കുട്ടിക്ക് നല്‍കാനായി ബിസ്ക്കറ്റ് അതിന്‍റെ ഉടമയുടെ കൈയ്യില്‍ കൊടുത്തതാണ്. ഉടമ നല്കിയപ്പോള്‍ പട്ടിക്കുട്ടി ബിസ്ക്കറ്റ് കഴിച്ച…

Checked by Fact Crescendo9 Feb 2024IndiaMalayalam
Social media posts

“കരിപ്പൂരിൽ നിന്നും ഡൽഹിയിലേക്ക് പറക്കുന്ന ഇൻഡിഗോ വിമാനം പറത്തുന്നത് നമ്മുടെ മലപ്പുറം ജില്ലയിലെ തൂവ്വൂരിലുള്ള ഫാത്തിമ ഫിദ എന്ന പെൺകുട്ടിയാണ്. മലപ്പുറത്തുകാർക്ക് അഭിമാന നിമിഷം..”

Fact Crescendo rated this: FALSE

Fact Crescendo says: ഫിദ ഫാത്തിമ എന്ന പെണ്‍കുട്ടി നിലവില്‍ പൈലറ്റ് പരിശീലന കോഴ്‌സ് പൂര്‍ത്തിയാക്കിയിട്ടില്ലാ. ഫിദയുടെ പരിശീലനം യുപിയിലെ ഇഗ്രോയില്‍ പരിശീലന കേന്ദ്രത്തില്‍ നടക്കുകയാണ്. അതുകൊണ്ട് തന്നെ പ്രചരണം വ്യാജമാണെന്ന് അനുമാനിക്കാം.

Checked by Fact Crescendo9 Feb 2024IndiaMalayalam
Social media posts

“മുസ്ലിങ്ങളെയും ക്രിസ്ത്യാനികളെയും ഇന്ത്യയില്‍ നിന്നും കടത്തുമെന്ന് അമിത് ഷാ”

Fact Crescendo rated this: FALSE

Fact Crescendo says: എന്‍‌ആര്‍‌സി നടപ്പിലാക്കി മുസ്ലിങ്ങളെയും കൃസ്ത്യാനികളെയും ഇന്ത്യക്ക് പുറത്താക്കും എന്നല്ല അമിത് ഷാ പറഞ്ഞത്. പൗരത്വ ഭേദഗതി ബില്ലിന് കീഴിൽ, ചുറ്റുമുള്ള രാജ്യങ്ങളിൽ നിന്നും ഇപ്പോള്‍ ഇന്ത്യയിലുള്ള എല്ലാ ഹിന്ദു, മുസ്ലീം, ബുദ്ധ, സിഖ്, ക്രിസ്ത്യൻ, ജൈന അഭയാർത്ഥികളെയും…

Checked by Fact Crescendo9 Feb 2024IndiaMalayalam
Social media posts

“മുസ്ലിം ദമ്പതികള്‍ ഭാരത്‌ അരി വാങ്ങി കൊണ്ടു പോകുന്നു”

Fact Crescendo rated this: ALTERED

Fact Crescendo says: മുസ്ലിം ദമ്പതി ഭാരത്‌ അരിയുടെ ചാക്ക് കൊണ്ട് പോകുന്നു എന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്ന ചിത്രം എഡിറ്റ്‌ ചെയ്ത് നിര്‍മിച്ചതാണെന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നു.

Checked by Fact Crescendo8 Feb 2024IndiaMalayalam
Social media posts

“അമ്മയുടെ മൃതദേഹത്തില്‍ നിന്നും വിരലടയാളം പതിപ്പിക്കുന്ന മകന്‍റെ വീഡിയോ”

Fact Crescendo rated this: FALSE

Fact Crescendo says: മരിച്ച അമ്മയുടെ മൃതദേഹത്തില്‍ നിന്നും വ്യാജ വില്‍പത്രത്തില്‍ വിരലടയാളം പതിപ്പിക്കുന്നതല്ലാ വീഡിയോ എന്നത് അന്വേഷണത്തില്‍ നിന്നും കണ്ടെത്താന്‍ കഴിഞ്ഞു. വീഡിയോയില്‍ കാണുന്ന കമലാദേവി എന്ന വയോധിക്ക് മക്കളില്ലാ. ഇവരുടെ ഒരു ബന്ധവാണ് ഈ നീചകൃത്യം ചെയ്തതെന്ന് വ്യക്തമാ…

Checked by Fact Crescendo8 Feb 2024IndiaMalayalam
Social media posts

“വാദ്യമേളത്തിന്‍റെ താളത്തിനൊത്ത് ആന മനോഹരമായി നൃത്തം ചെയ്യുന്ന ദൃശ്യങ്ങ”

Fact Crescendo rated this: FALSE

Fact Crescendo says: വീഡിയോയില്‍ നൃത്തം ചെയ്യുന്നത് യഥാര്‍ത്ഥ ആനയല്ല. ആനയുടെ വേഷം കെട്ടിയ കലാകാരന്മാരാണ്. പരിപാടിയുടെ സംഘാടകര്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്

Checked by Fact Crescendo8 Feb 2024IndiaMalayalam
Social media posts

“ട്രെയിന്‍ നിർത്തി അതിൽ മൃതദേഹം കയറ്റി കൊണ്ട് പോകുന്ന ദൃശ്യങ്ങൾ”

Fact Crescendo rated this: FALSE

Fact Crescendo says: ബിജെപി ഭരിക്കുന്ന സംസ്ഥാനത്തിലെ ദൃശ്യങ്ങൾ എന്ന തരത്തിൽ പ്രചരിപ്പിക്കുന്നത് പശ്ചിമ ബംഗാളിലെ വീഡിയോയാണ്

Checked by Fact Crescendo7 Feb 2024IndiaMalayalam
Social media posts

“കുട്ടികള്‍ ചെളിവെള്ളത്തിൽ പുതച്ചുറങ്ങുന്ന ചിത്രം”

Fact Crescendo rated this: ALTERED

Fact Crescendo says: പോസ്റ്റിലെ പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നതാണ്. ചിത്രം യഥാര്‍ത്ഥമല്ല, എ‌ഐ ജനറേറ്റഡ് ആണ്

Checked by Fact Crescendo6 Feb 2024IndiaMalayalam
Social media posts

“മദ്യത്തിന് ലിറ്ററിന് 10 രൂപ കൂട്ടി”

Fact Crescendo rated this: FALSE

Fact Crescendo says: ബജറ്റില്‍ ധനമന്ത്രി ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യത്തിന്‍റെ ഗാലനേജ് ഫീ ഇനത്തില്‍ പത്ത് രൂപ ഉയര്‍ത്തുന്നതിനെ കുറിച്ചാണ് പ്രസംഗിച്ചിട്ടുള്ളത്. അതായത് ഉപഭോക്താവില്‍ നിന്നും ഈ തുക ഈടാക്കില്ലായെന്നും ഇത് ബിവറേജസ് കോര്‍പ്പൊറേഷന്‍ ലാഭവിഹിതത്തില്‍ നിന്നും സര്‍ക്കാരിന് നല്…

Checked by Fact Crescendo6 Feb 2024IndiaMalayalam
Social media posts

“ബജറ്റില്‍ കേരള സദസ്സ് നടത്തിപ്പിനായി തുക വകയിരുത്തി”

Fact Crescendo rated this: MISLEADING

Fact Crescendo says: പോസ്റ്റിലെ പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നതാണ്. നവകേരള സദസ്സ് നടത്തിപ്പ് ചിലവിലേയ്ക്കായി 1000 കോടി രൂപ സംസ്ഥാന ബജറ്റ് 2024 ല്‍ വകയിരുത്തി എന്നല്ല ധനമന്ത്രി എന്‍ ബാലഗോപാല്‍ പറഞ്ഞത്. നവകേരള സദസ്സ് വികസന പദ്ധതികള്‍ക്കായി കേരള ബജറ്റ് 2024 ല്‍ 1000 കോടി വകയിരുത്ത…