Social media posts
Fact Crescendo rated this: FALSE
Fact Crescendo says: പോസ്റ്റിലെ പ്രചരണം തെറ്റാണ്. ദൃശ്യങ്ങള്‍ അയോദ്ധ്യയിലെ ശ്രീരാമ ക്ഷേത്രത്തില്‍ നിന്നുള്ളതല്ല, രാജസ്ഥാനിലെ ചിത്തോര്‍ഗഡിലുള്ള ശ്രീ സാവലിയ സേഠ് ക്ഷേത്രത്തില്‍ നിന്നുള്ളതാണ്, അയോധ്യയുമായി ദൃശ്യങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ല.
Social media posts
Fact Crescendo rated this: FALSE
Fact Crescendo says: 2013ല്‍ യുഡിഎഫ് സര്‍ക്കാര്‍ കാലഘടത്തില്‍ വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ ഉത്തരവ് പ്രകാരം കാലങ്ങളായി എസ്എസ്എല്‍സി മോഡല്‍ പരീക്ഷ നടത്തിപ്പിനായി സ്കൂളുകളില്‍ വിദ്യാര്‍ത്ഥികളില്‍ നിന്നും 10 രൂപ ഈടാക്കി വരുന്നുതാണെന്നതാണ് വസ്‌തുത. ഇപ്പോഴുള്ള സര്‍ക്കാര്‍ പുതുതായി …
Social media posts
Fact Crescendo rated this: FALSE
Fact Crescendo says: വിജയ് സേതുപതി ഇത്തരത്തിലൊരു പ്രസ്താവന നടത്തിയിട്ടില്ലായെന്ന് ഞങ്ങളുടെ അന്വേഷണത്തില്‍ നിന്നും വ്യക്തമായി. അതുകൊണ്ട് തന്നെ പ്രചരണം വ്യാജമാണെന്ന് അനുമാനിക്കാം.
Social media posts
Fact Crescendo rated this: ALTERED
Fact Crescendo says: പോസ്റ്റിലെ വൈറല്‍ ചിത്രങ്ങള്‍ ഡിജിറ്റല്‍ നിര്‍മ്മിതിയാണ്. അയോധ്യ ശ്രീരാമ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠയോട് അനുബന്ധിച്ച് ദുബായി ബുര്‍ജ് ഖലീഫയില്‍ ശ്രീരാമ ചിത്രം ലൈറ്റ് ഷോയില്‍ പ്രദര്‍ശിപ്പിച്ചു എന്നവകാശപ്പെടുന്നത് എഡിറ്റ് ചെയ്ത ചിത്രങ്ങള്‍ ഉപയോഗിച്ചാണ്
Social media posts
Fact Crescendo rated this: FALSE
Fact Crescendo says: പാര്‍ക്കില്‍ പതിവായി തീറ്റ നല്‍കുന്ന വ്യക്തി ആശുപത്രി കിടക്കയിലായപ്പോള്‍ കാണാനെത്തിയ പ്രാവ് എന്നത് വെറും കെട്ടുകഥയാണ്. ഗ്രീസിലെ ആശുപത്രിയില്‍ നിന്നും ലോവനീസ് എന്ന ഫോട്ടോഗ്രാഫര്‍ 2013 ഒക്ടോബറില്‍ പകര്‍ത്തിയ ചിത്രമാണിത്.
Social media posts
Fact Crescendo rated this: FALSE
Fact Crescendo says: കെഎസ് ചിത്ര പാടുന്ന സിനിമകളിൽ താൻ അഭിനയിക്കില്ലെന്ന് മധുപാൽ പറഞ്ഞതായി പ്രചരിക്കുന്ന വാർത്ത പൂർണമായും തെറ്റാണെന്നും നിയമനടപടികളുമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്
Social media posts
Fact Crescendo rated this: FALSE
Fact Crescendo says: വൈറല്‍ വീഡിയോയ്ക്ക് അയോധ്യയിലെ പ്രാണ പ്രതിഷ്ഠയുമായി യാതൊരു ബന്ധവുമില്ല എന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്താകുന്നു. വീഡിയോ ബോട്ട് ലാബ് ഡൈനമിക്സ് എന്ന ഡ്രോണ്‍ കമ്പനി ദീപാവലി ആശംസകള്‍ നല്‍കി കഴിഞ്ഞ കൊല്ലം നവംബറില്‍ പോസ്റ്റ് ചെയ്ത വീഡിയോയാണ്
Social media posts
Fact Crescendo rated this: FALSE
Fact Crescendo says: ശ്രീരാമ ജ്യോതി തെളിക്കാത്തവര്‍ തന്‍റെ സിനിമ കാണാന്‍ വരേണ്ടെന്ന് പറഞ്ഞതായി ഉണ്ണി മുകുന്ദന്‍റെ പേരില്‍ വ്യാജ പ്രചരണം നടത്തുകയാണ്. നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് താരം വ്യക്തമാക്കിയിട്ടുണ്ട്.
Social media posts
Fact Crescendo rated this: FALSE
Fact Crescendo says: ഇറാഖില്‍ 2016ല്‍ ഇസ്ലാമിക് സ്റ്റേറ്റ് നടത്തിയ ആക്രമണത്തില്‍ തകര്‍ന്ന ദേവാലയത്തിന്‍റെ ചിത്രമാണ് ക്രോപ്പ് ചെയ്ത് മണിപ്പൂര്‍ കലാപത്തില്‍ സംഘപരിവാര്‍ തകര്‍ത്ത മാതാവിന്‍റെ രൂപം എന്ന പേരില്‍ പ്രചരിപ്പിക്കുന്നതെന്ന് വ്യക്കമായി കഴിഞ്ഞു. അതുകൊണ്ട് തന്നെ പ്രചരണം വ്യാജമാണെന്ന് അ…
Social media posts
Fact Crescendo rated this: FALSE
Fact Crescendo says: അയോധ്യയിലെ രാമക്ഷേത്രം ബാബറി പള്ളിയുണ്ടായിരുന്ന അതെ സ്ഥലത്താണ് നിര്‍മിച്ചിരിക്കുന്നത് എന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നു
Social media posts
Fact Crescendo rated this: FALSE
Fact Crescendo says: കശ്മീറിലെ ശ്രീനഗറിലെ ലാല്‍ ചൌക്കില്‍ ശ്രീരാമന്‍റെ ലേസര്‍ ഷോ എന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന വീഡിയോ യഥാര്‍ത്ഥത്തില്‍ ഉത്തരാഖണ്ഡിലെ ഡെറാഡൂണിലെ ദൃശ്യങ്ങളാണെന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നു.
Social media posts
Fact Crescendo rated this: FALSE
Fact Crescendo says: പ്രധാനമന്ത്രി രാമനാമ കീർത്തനങ്ങൾ ഭക്തിയോടെ ഉരുവിടുന്ന ദൃശ്യങ്ങൾ തൃപ്രയാർ ശ്രീരാമ ക്ഷേത്രത്തിൽ നിന്നും പകർത്തിയതല്ല. കേരളത്തിൽ എത്തുന്നതിനു മുമ്പ് അദ്ദേഹം ആന്ധ്രപ്രദേശിലെ ലേപാക്ഷിയിലെ വീരഭദ്ര ക്ഷേത്രം സന്ദർശിച്ചപ്പോൾ പകർത്തിയ ദൃശ്യങ്ങളാണിത്. തൃപ്രയാർ ശ്രീരാമക്…
Social media posts
Fact Crescendo rated this: FALSE
Fact Crescendo says: സുരേഷ് ഗോപി തന്‍റെ മകളുടെ കല്യാണത്തിന് ക്ഷണിച്ചിട്ടില്ലായെന്ന പരാതിയോ പരിഭവമോ എവിടെയും പറഞ്ഞിട്ടില്ലായെന്നും പ്രചരണം അടിസ്ഥാനരഹിതമാണെന്നും മറിയക്കുട്ടി പറഞ്ഞു. അതുകൊണ്ട് തന്നെ പ്രചരണം പൂര്‍ണ്ണമായും വ്യാജമാണെന്ന് അനുമാനിക്കാം.
Social media posts
Fact Crescendo rated this: FALSE
Fact Crescendo says: ചിത്രത്തിൽ കാണുന്നത് വ്യാജ കറന്‍സി നോട്ടാണ്. ഇത്തരത്തിൽ ഒരു കറൻസി നോട്ട് റിസർവ്ബാങ്ക് വിനിമയത്തിനായി പുറത്തിറക്കിയിട്ടില്ല.
Social media posts
Fact Crescendo rated this: FALSE
Fact Crescendo says: സമൂഹ മാധ്യമങ്ങളിൽ സംഘപരിവാർ തകർത്ത മാതാവിന്‍റെ പ്രതീമ എന്ന തരത്തിൽ പ്രചരിപ്പിക്കുന്നത് ഒരു കൊല്ലം മുംബ് ഛ്ത്തീസ്ഗഡില്‍ നടന്ന ഒരു സംഭവത്തിന്‍റെ ചിത്രമാണ് എന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നു
Social media posts
Fact Crescendo rated this: FALSE
Fact Crescendo says: 2014ല്‍ മനോരമ ഓണ്‍ലൈന്‍ നല്‍കിയ വ്യാജ വാര്‍ത്ത ന്യൂസ് കാര്‍ഡാണ് ഇപ്പോഴും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. നാളിതുവരെ ഇത്തരത്തിലൊരു നിയമം പ്രാബല്യത്തില്‍ കൊണ്ടുവരാന്‍ യാതൊരു ആലോചനകളും നടക്കുന്നില്ലായെന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്‍റെയും പ്രചരണം
Social media posts
Fact Crescendo rated this: FALSE
Fact Crescendo says: ശ്രീരാമനെക്കുറിച്ച് വിഡി സതീശൻ നടത്തിയ പരാമർശം എന്ന പേരിൽ വ്യാജ പ്രചരണം നടത്തുകയാണ്. ശ്രീരാമനെ കുറിച്ച് ഇത്തരത്തിൽ യാതൊരു പരാമര്‍ശവും നടത്തിയിട്ടില്ലെന്ന് വ്യക്തമാക്കി വിശദീകരണക്കുറിപ്പ് നൽകിയിട്ടുണ്ട്
Social media posts
Fact Crescendo rated this: FALSE
Fact Crescendo says: ദൃശ്യങ്ങളില്‍ കാണുന്നത് ലക്ഷദ്വീപ് അല്ല. കര്‍ണ്ണാടകയിലെ കുന്ദാപുര-ഉടുപ്പി ഹൈവേയ്ക്ക് സമീപമുള്ള മറവന്‍തെ ബീച്ച് റോഡാണ്. ലക്ഷദ്വീപുമായി ദൃശ്യങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ല.
Social media posts
Fact Crescendo rated this: FALSE
Fact Crescendo says: തൃശൂര്‍ ചാലക്കുടി ഐടിഐ തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് പോലീസും എസ്എഫ്ഐ പ്രവര്‍ത്തകരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ പോലീസ് ജീപ്പ് തകര്‍ത്ത കുറ്റത്തിനാണ് സാന്ദ്ര ബോസ് റിമാന്‍ഡിലായത്. ജാമ്യം ലഭിച്ചതിനെ തുടര്‍ന്ന് ജയില്‍ മോചിതയായ സാന്ദ്രയെ സ്വീകരിക്കാനെത്തിയ അമ്മയുടെയും …
Social media posts
Fact Crescendo rated this: FALSE
Fact Crescendo says: രാഹുല്‍ ഗാന്ധി ഭാരതത്തില്‍ മുസ്ലിം ഭാരണം വരാന്‍ പ്രാര്‍ഥിക്കുന്നു എന്ന അവകാശപ്പെട്ട് പ്രചരിപ്പിക്കുന്ന വീഡിയോ 2016ല്‍ അദ്ദേഹം ഉത്തര്‍പ്രദേശിലെ ഒരു ദര്‍ഗ്ഗയില്‍ സമാധാനത്തിന് വേണ്ടി നടത്തിയ പ്രാര്‍ത്ഥനയുടെതാണ് എന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നു