Checked elsewhere / Sources

Fact Crescendo

Fact Crescendo is an Indian fact-checking organisation that publishes in several Indian languages and runs sites for other Asian countries.

Checked by Fact Crescendo13 Jan 2024IndiaMalayalam
Social media posts

“എംടി വാസുദേവനിലെ എംടിയുടെ ഫുൾഫോം മഹാ തെണ്ടി എന്ന് ആണെന്ന് ഇന്ന് തെളിഞ്ഞു പി.വി.അൻവർ എംഎൽഎ”

Fact Crescendo rated this: FALSE

Fact Crescendo says: സമകാലിക രാഷ്ട്രീയത്തെ പറ്റിയുള്ള എം‌ടി വാസുദേവന്‍ നായരുടെ നിരീക്ഷണങ്ങളെ നിലവാരമില്ലാത്ത രീതിയില്‍ വിമര്‍ശിച്ചുകൊണ്ട് പി‌വി അന്‍വര്‍ എം‌എല്‍‌എ നടത്തിയ പ്രസ്താവന എന്ന പേരില്‍ പ്രചരിപ്പിക്കുന്നത് പൂര്‍ണ്ണമായും വ്യാജ പ്രസ്താവനയാണ്. വ്യാജപ്രചാരണത്തിനെതിരെ നിയമന…

Checked by Fact Crescendo13 Jan 2024IndiaMalayalam
Social media posts

“മുഖ്യമന്ത്രി പിണറായി വിജയൻ ജയിലില്‍ കഴിയുന്ന കാലത്ത് ജയിൽ മോചിതനാകാൻ എഴുതിയ മാപ്പപേക്ഷ”

Fact Crescendo rated this: FALSE

Fact Crescendo says: പോസ്റ്റിലെ പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നതാണ്. ജയില്‍ മോചിതനാകാന്‍ പിണറായി വിജയന്‍ മാപപേക്ഷ എഴുതി നല്കി എന്നു പ്രചരിപ്പിക്കുന്നത് ഒന്നാം പിണറായി സര്‍ക്കാരിന്‍റെ രണ്ടാം വാര്‍ഷികാഘോഷവുമായി ബന്ധപ്പെട്ട് കണ്ണൂരിൽ നടന്ന ‘പൊന്‍കതിർ’ എന്ന പ്രദർശനത്തിൽ ജയിൽ വകുപ്പ…

Checked by Fact Crescendo12 Jan 2024IndiaMalayalam
Social media posts

“നേപ്പാളില്‍ നിന്ന് അയോധ്യയിലേക്ക് ഭക്തജനങ്ങള്‍ ഒഴുകി വരുന്നു”

Fact Crescendo rated this: MISLEADING

Fact Crescendo says: നേപ്പാളില്‍ നിന്ന് അയോധ്യയിലേക്ക് ഭക്തജനങ്ങള്‍ ഒഴുകി വരുന്നു എന്ന തരത്തില്‍ പ്രചരിപ്പിക്കുന്നു വീഡിയോ ഗ്രേറ്റര്‍ നോയിഡയിലെതാണ്. ബാഗേശ്വര്‍ ധാമിലെ പുരോഹിതന്‍ ധിരേന്ദ്ര ശാസ്ത്രിയുടെ ഭാഗവതത്തിന്‍റെ വീഡിയോയാണ് പ്രചരിപ്പിക്കുന്നത്

Checked by Fact Crescendo11 Jan 2024IndiaMalayalam
Social media posts

“സ്കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ രക്ഷിതാക്കരുടെ കഷ്ടപ്പാട് കാണിക്കുന്നു”

Fact Crescendo rated this: FALSE

Fact Crescendo says: പല വീഡിയോകള്‍ കൂട്ടി ചേര്‍ത്ത് സ്കൂള്‍ കുട്ടികള്‍ക്ക് മാതാപിതാക്കളുടെ കഷ്ടപ്പാടും ബുദ്ധിമുട്ടുകളും കാണിച്ചു കൊടുക്കുമ്പോള്‍ അവര്‍ കരയുന്നു എന്ന തരത്തില്‍ തെറ്റായ പ്രചാരണമാണ് നടക്കുന്നത്. ഈ വീഡിയോ എഡിറ്റ്‌ ചെയ്ത് നിര്‍മിച്ചതാണ് എന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്…

Checked by Fact Crescendo11 Jan 2024IndiaMalayalam
Social media posts

“ശശി തരൂര്‍ വീട് പരിചയപ്പെടുത്തുമ്പോള്‍ അദ്ദേഹത്തിന്‍റെ കിടപ്പ് മുറി തുറന്ന് കാണിക്കുമ്പോള്‍ അകത്തെ ഭിത്തിയില്‍ സെക്‌സ് ടോയ്‌സ് കാണുnnu”

Fact Crescendo rated this: FALSE

Fact Crescendo says: ശശി തരൂരുമായി ബ്രൂട്ട് ഇന്ത്യ നടത്തിയ അഭിമുഖത്തിന്‍റെ സെക്കന്‍ഡുകള്‍ ദൈര്‍ഘ്യമുള്ള ഭാഗം കട്ട് ചെയ്ത് വ്യാജമായി എഡിറ്റ് ചെയ്ത് നിര്‍മ്മിച്ച വീഡിയോയാണ് തെറ്റായ രീതിയില്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നതെന്ന് വ്യക്തമായി കഴിഞ്ഞു

Checked by Fact Crescendo10 Jan 2024IndiaMalayalam
Social media posts

“ലക്ഷദ്വീപിലെ അഗത്തി ഐലന്റിൽ അന്താരാഷ്ട്ര നിലവാരത്തിൽ എയർപോർട്ടും റൺവേയും നവീകരിച്ചതിന് ശേഷം ആദ്യമായി ഫ്ലൈറ്റ് ലാൻഡ് ചെയ്യുന്നു 🥰🔥”

Fact Crescendo rated this: FALSE

Fact Crescendo says: പോസ്റ്റിലെ പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നതാണ്. അഗത്തി വിമാനത്താവളത്തിന്‍റെ ദൃശ്യങ്ങള്‍ ഇപ്പോഴത്തെതല്ല, 2021 ജൂലൈ മുതല്‍ ഇന്‍റര്‍നെറ്റില്‍ ലഭ്യമാണ്. 2010 നു ശേഷം അടുത്തകാലത്തൊന്നും വിമാനത്താവളത്തിന്‍റെ നവീകരണം നടത്തിയിട്ടില്ല

Checked by Fact Crescendo9 Jan 2024IndiaMalayalam
Social media posts

“ഭഗവാൻ ശ്രീരാമനെ അപമാനിച്ച എൻ സി പി നേതാവ് ജിതെന്ദ്ര അവ്ഹാദിനെതിരെ ശിവസേന ആക്രമണം”

Fact Crescendo rated this: FALSE

Fact Crescendo says: കഴിഞ്ഞ ബുധനാഴ്ച എന്‍.സി.പി നേതാവ് ജിതേന്ദ്ര അവ്ഹാട് ശ്രീ രാമനെതിരെ നടത്തിയ വിവാദമായ പ്രസ്താവനയെ തുടര്‍ന്ന് അദ്ദേഹത്തിന് ശിവസേന പ്രവര്‍ത്തകര്‍ മര്‍ദിച്ചു എന്ന വാദിച്ച് പ്രചരിപ്പിക്കുന്ന വീഡിയോ 8 കൊല്ലം മുമ്പ് നടന്ന ഒരു സംഭവത്തിന്‍റെതാണ് എന്ന് അന്വേഷണത്തില്‍ നിന്ന് …

Checked by Fact Crescendo9 Jan 2024IndiaMalayalam
Social media posts

“അയോധ്യ പ്രതിഷ്ഠ ചടങ്ങിലേക്ക് വീടുകളിലെത്തി ജനങ്ങളെ നേരിട്ട് ക്ഷണിക്കുന്ന പ്രധാനമന്ത്രി”

Fact Crescendo rated this: FALSE

Fact Crescendo says: പ്രധാനമന്ത്രി നരേന്ദ്രമോഡി അയോദ്ധ്യയിലെ പ്രാണ പ്രതിഷ്ഠ ചടങ്ങിൽ പൊതുജനങ്ങളെ വീടുകളിൽ എത്തി നേരിട്ട് ക്ഷണിക്കുന്നു എന്ന വിവരണത്തോടെ പ്രചരിക്കുന്നത് ഉജ്ജ്വല്‍ യോജനയുടെ പത്താംകോടി ഉപഭോക്താവിനെ പ്രധാനമന്ത്രി നേരിട്ട് സന്ദർശിച്ചതിന്‍റെ ദൃശ്യങ്ങളാണ്. പ്രധാനമന്ത്രി പ്രാണ…

Checked by Fact Crescendo8 Jan 2024IndiaMalayalam
Social media posts

“അയോദ്ധ്യ 🔥 എന്റെ സമാജം ജീവൻ ബലി കഴിച്ചാണ് സരയു നദി രാമ ഭക്തരുടെ രക്തം വീണ് ചുവപ്പ് നിറത്തിൽ ഒഴുക്കിയെങ്കിൽ അത് ആഘോഷിക്കുക തന്നെ ചെയ്യുംഅഞ്ഞൂറിൽ പരം വർഷങ്ങളുടെ കാത്തിരിപ്പ് അഖണ്ഡരാഷ്ട്രത്തിന്റെ ആത്മാവുറങ്ങുന്ന അയോദ്ധ്യ 🧡 രാമ മന്ത്രം മുഴങ്ങട്ടെ...... ജയ് ജയ് ശ്രീ റാം”

Fact Crescendo rated this: FALSE

Fact Crescendo says: സന്യാസികള്‍ പൂജാദി കര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കുന്ന ദൃശ്യങ്ങള്‍ അയോധ്യയിലേതല്ല. ഹരിയാനയിലെ റോഹ്താഖിലുള്ള സിദ്ധ ശിരോമണി ശ്രീ ബാബ മസ്ത്നാഥ് മന്ദിറില്‍ നിന്നുള്ളതാണ്. അയോദ്ധ്യയുമായി ദൃശ്യങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ല

Checked by Fact Crescendo5 Jan 2024IndiaMalayalam
Social media posts

“ണ്ട് മാസത്തിനുള്ളില്‍ എനിക്ക് വീട് വെച്ച് നല്‍കി താക്കോല്‍ തരുമെന്നാ സുധാകരന്‍ പറഞ്ഞിരിക്കുന്നത്. അത് ചെയ്തില്ലെങ്കില്‍ ഞാന്‍ അവന്‍റെ വീട്ടില്‍ കയറി പൊറുക്കും.. പത്തോ പന്ത്രണ്ടോ കോടി രൂപയുടെ വീടാണ് ഉണ്ടാക്കി ഇട്ടേക്കുന്നത്.. എന്ന് മറിയക്കുട്ടി”

Fact Crescendo rated this: FALSE

Fact Crescendo says: താന്‍ ഇത്തരമൊരു പ്രസ്താവന കെപിസിസി പ്രസിഡന്‍റിനെതിരെ നടത്തിയട്ടില്ലായെന്ന് മറിയക്കുട്ടി തന്നെ പ്രതികരിച്ചിട്ടുണ്ട്. മാത്രമല്ലാ മറിയക്കുട്ടിയുടെ വീട് നിര്‍മ്മാണത്തിന് വേണ്ടിയുള്ള ആദ്യ ഗഡുവായി 5 ലക്ഷം രൂപയും കോണ്‍ഗ്രസ് നേതൃത്വം കൈമാറിയിട്ടുണ്ട്

Checked by Fact Crescendo3 Jan 2024IndiaMalayalam
Social media posts

“ആളില്ലാ ലെവല്‍ക്രോസ് നിയന്ത്രിക്കാന്‍ മുതുകില്‍ കമ്പുമായി ഒരാള്‍ സ്വയം ‘റെയില്‍വേ ഗേറ്റ്’ ആകുന്ന വിചിത്ര ദൃശ്യങ്ങള്‍”

Fact Crescendo rated this: FALSE

Fact Crescendo says: പോസ്റ്റിലെ പ്രചരണം തെറ്റാണ്. ആളില്ലാ ലെവല്‍ക്രോസില്‍ ഒരാള്‍ പുറത്ത് കമ്പുവച്ചുകെട്ടി ട്രെയിന്‍ വരുമ്പോള്‍ വാഹന നിയന്ത്രണം ചെയ്യുന്ന ദൃശ്യങ്ങള്‍ ഇന്ത്യയിലെതല്ല, മറിച്ച് ബംഗ്ലാദേശില്‍ നിന്നുള്ളതാണ്. ഇന്ത്യയുമായി ദൃശ്യങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ല

Checked by Fact Crescendo3 Jan 2024IndiaMalayalam
Social media posts

“നവ കേരള സദസിന്റെ പേരിൽ പാർട്ടി തെരുവിൽ കാട്ടി കൂട്ടിയത് ചെറ്റത്തരങ്ങൾ വരുന്ന തിരഞ്ഞെടുപ്പിൽ വലിയ തിരിച്ചടി ഉണ്ടാകും സഖാവ് ജി. സുധാകരൻ”

Fact Crescendo rated this: FALSE

Fact Crescendo says: പോസ്റ്റിലെ പ്രചരണം പൂര്‍ണ്ണമായും തെറ്റാണ്. നവകേരള സദസിനെ അപലപിച്ച് ജി സുധാകരന്‍റെ പ്രസ്താവന എന്ന പേരില്‍ വ്യാജ പ്രസ്താവനയാണ് പ്രചരിക്കുന്നത്. ഇത്തരത്തില്‍ ഒരു പ്രസ്താവന ഒരിടത്തും നടത്തിയിട്ടില്ലെന്നും നിയമനടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.

Checked by Fact Crescendo3 Jan 2024IndiaMalayalam
Social media posts

“മാലയിട്ട സ്വാമിയെ കരിങ്കൊടി കാണിക്കാന്‍ വന്നു എന്ന പേരില്‍ പിടികൂടി”

Fact Crescendo rated this: FALSE

Fact Crescendo says: നവംബറില്‍ നടന്ന ഗുരുവായൂര്‍ റെയില്‍വേ മേല്‍പ്പാലത്തിന്‍റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയ മന്ത്രി മുഹമ്മദ് റിയാസിന് നേരെ കറുത്ത വസ്ത്രം ഉയര്‍ത്തി പ്രതിഷേധിക്കാന്‍ എത്തിയ മധ്യവയസ്കനെ പോലീസ് പിടികൂടുന്ന വീഡിയോ തന്നെയാണ് യഥാര്‍ത്ഥത്തില്‍ സമൂഹമാധ്യമത്തിലൂട…

Checked by Fact Crescendo3 Jan 2024IndiaMalayalam
Social media posts

“അയോധ്യയിലെ രാമക്ഷേത്രത്തിന് വേണ്ടി കൊടിമരം കൊണ്ട് പോകുന്നതിന്‍റെ ദൃശ്യങ്ങള്‍”

Fact Crescendo rated this: FALSE

Fact Crescendo says: അയോധ്യയിൽ രാമക്ഷേത്രത്തിന് വേണ്ടിയുള്ള കൊടിമരമാണ് എന്ന് അവകാശപ്പെട്ട് പ്രചരിപ്പിക്കുന്ന വീഡിയോയിൽ നമ്മൾ യാഥാർത്ഥത്തിൽ കാണുന്നത് ഗുജറാത്തിലെ വഡോദരയിൽ നിന്ന് അയോദ്ധ്യയിലേക്ക് പോകുന്ന 108 അടി നീളമുള്ള വിശാല ധൂപവർഗ്ഗമാണ് എന്ന് അന്വേഷണത്തിൽ നിന്ന് വ്യക്തമാകുന്നു

Checked by Fact Crescendo3 Jan 2024IndiaMalayalam
Social media posts

“തീവ്രവാദ സംഘടനയായ ജയ്ഷ്-എ-മുഹമ്മദിന്‍റെ (JeM) തലപ്പന്‍ അസാര്‍ മസൂദ് ഒരു സ്ഫോടനത്തില്‍ മരിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍”

Fact Crescendo rated this: FALSE

Fact Crescendo says: ഇന്നലെ രാവിലെ പാകിസ്ഥാനിലെ ബഹാവര്‍പ്പുറില്‍ അജ്ഞാതര്‍ സ്ഫോടനം നടത്തി JeM തലപ്പന്‍ അസര്‍ മസൂദിനേ വധിച്ചതിന്‍റെ ദൃശ്യങ്ങള്‍ എന്ന തരത്തില്‍ പ്രചരിപ്പിക്കുന്നത് പാകിസ്ഥാനില്‍ നടന്ന ഒരു ഭീകരാക്രമണത്തിന്‍റെ പയെ വീഡിയോയാണ് എന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നു. ക…

Checked by Fact Crescendo1 Jan 2024IndiaMalayalam
Social media posts

“രാഷ്ട്രീയ ബജ്റംഗ് ദള്‍ പ്രവര്‍ത്തകര്‍ സാന്തക്ലോസിന്‍റെ പ്രതിമ കത്തിക്കുന്ന വീഡിയോ”

Fact Crescendo rated this: FALSE

Fact Crescendo says: സമൂഹ മാധ്യമങ്ങളില്‍ സംഘപരിവാറിന്‍റെ സാന്തക്ലോസിനെതിരെ പ്രതിഷേധ പ്രകടനം എന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന വീഡിയോ രണ്ട് കൊല്ലം പഴയതാണ്. കുടാതെ ഈ പ്രകടനം നടത്തുന്നവര്‍ സംഘപരിവാറിലെ അംഗങ്ങളല്ല

Checked by Fact Crescendo23 Dec 2023IndiaMalayalam
Social media posts

“അയോധ്യയില്‍ സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രി മോദി രാമക്ഷേത്രം നിര്‍മിക്കുന്ന തൊഴിലാളികള്‍ക്കൊപ്പം ഉച്ചഭക്ഷണം കഴിച്ചു”

Fact Crescendo rated this: FALSE

Fact Crescendo says: പ്രധാനമന്ത്രി മോദി അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുന്ന തൊഴിലാളികള്‍ക്കൊപ്പം ഉച്ചഭക്ഷണം കഴിക്കുന്ന ചിത്രം എന്ന തരത്തില്‍ പ്രചരിപ്പിക്കുന്നത് രണ്ട് കൊല്ലം മുമ്പ് കാശിയില്‍ എടുത്ത ചിത്രമാണ്.

Checked by Fact Crescendo23 Dec 2023IndiaMalayalam
Social media posts

“നവകേരള സദസ്സ്: കാട്ടാക്കട ക്രിസ്ത്യൻ കോളേജ് കവാടവും പൊളിക്കും”

Fact Crescendo rated this: FALSE

Fact Crescendo says: പോസ്റ്റിലെ പ്രചരണം പൂർണമായും തെറ്റാണ്. നവകേരള സദസ്സിനായി കാട്ടാക്കട ക്രിസ്ത്യൻ കോളേജ് കവാടം പൊളിച്ചു നീക്കിയിട്ടില്ല ഇത്തരത്തിൽ പ്രചരിക്കുന്ന വാർത്തകളൊക്കെ വ്യാജ പ്രചരണമാണെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്

Checked by Fact Crescendo23 Dec 2023IndiaMalayalam
Social media posts

“അയോധ്യ സരയൂ തീരത്ത് നിന്നുള്ള ലേസര്‍ ഷോ”

Fact Crescendo rated this: FALSE

Fact Crescendo says: മനോഹരമായ ലൈറ്റ് ആന്‍റ് സൌണ്ട് ഷോയുടെ ദൃശ്യങ്ങള്‍ അയോദ്ധ്യയിലെ സരയു നദിതീരത്ത് നിന്നുള്ളതല്ല. 2023 ജൂലൈയിൽ ആരംഭിച്ച നോയിഡയിലെ വേദ് വൻ പാർക്കിലെ ലേസർ ലൈറ്റ് ആൻഡ് സൗണ്ട് ഷോയാണിത്

Checked by Fact Crescendo22 Dec 2023IndiaMalayalam
Social media posts

“ഗുജറാത്തിലെ ആശുപത്രിയുടെ ശോചനീയാവസ്ഥ - ചിത്രം”

Fact Crescendo rated this: FALSE

Fact Crescendo says: രോഗിയായ പെണ്‍കുട്ടിയെ തറയിലിരുത്തിയശേഷം അമ്മയുടെ കൈകളില്‍ രക്തസഞ്ചി ഉയര്‍ത്തിപ്പിടിപ്പിച്ച് കുട്ടിക്ക് രക്തം കയറ്റുന്ന ചിത്രം ഗുജറാത്തിലെതല്ല. മധ്യപ്രദേശിലെ സത്ന ജില്ലയിലെ മൈഹര്‍ സിവില്‍ ആശുപത്രിയില്‍ 2022 സെപ്റ്റംബര്‍ 15 നു പുറത്തു വന്നതാണ് ചിത്രം.