Checked elsewhere / Sources

Fact Crescendo

Fact Crescendo is an Indian fact-checking organisation that publishes in several Indian languages and runs sites for other Asian countries.

Checked by Fact Crescendo9 Jul 2022IndiaMalayalam
Social media posts

“ഉദ്ധവ് താക്കറെ രാജി വെച്ചതിന് ശേഷം ആഹ്ളാദം പ്രകടിപ്പിക്കുന്ന അര്‍നബ് ഗോസ്വാമിയുടെ വീഡിയോ”

Fact Crescendo rated this: FALSE

Fact Crescendo says: ഉദ്ധവ് താക്കറെയുടെ മഹാരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനത്തില്‍ നിന്ന് രാജി വെച്ചത്തില്‍ ആഘോഷിക്കുന്ന അര്‍നബ് ഗോസ്വാമിയുടെ വീഡിയോ എന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന വീഡിയോ രണ്ട് വര്‍ഷം പഴയതാണ്. വീഡിയോയ്ക്ക് ഉദ്ധവ് താക്കറെയുമായി യാതൊരു ബന്ധവുമില്ല. 2020ല്‍ ഗായകന്‍ അദ്നാന്‍ …

Checked by Fact Crescendo8 Jul 2022IndiaMalayalam
Social media posts

“ബാല വിവാഹത്തിന് മുതിർന്ന ഒരാളെ കയ്യോടെ പിടികൂടിയ ഒരു വീഡിയോ ഉത്തര്‍പ്രദേശില്‍ നിന്നുമാണ്”

Fact Crescendo rated this: FALSE

Fact Crescendo says: വീഡിയോ ദൃശ്യങ്ങള്‍ യഥാര്‍ത്ഥ സംഭവത്തിന്‍റെതല്ല. സാമൂഹിക അവബോധത്തിനായി ചിത്രീകരിച്ച വീഡിയോ തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന വിവരണത്തോടെ പ്രചരിപ്പിക്കുകയാണ്.

Checked by Fact Crescendo8 Jul 2022IndiaMalayalam
Social media posts

“സജി ചെറിയാന്‍ രാജിവെച്ച സാഹചര്യത്തില്‍ താന്‍ മന്ത്രിയാകാന്‍ തയ്യാറെന്ന് കെ.വി.തോമസ്”

Fact Crescendo rated this: FALSE

Fact Crescendo says: ഏഷ്യാനെറ്റ് ന്യൂസിന്‍റെ പേരില്‍ പ്രചരിക്കുന്നത് വ്യാജ സ്ക്രീന്‍ഷോട്ടാണെന്ന് അവര്‍ തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. കെ.വി.തോമസും താന്‍ ഇത്തരത്തിലൊരു പ്രസ്താവന നടത്തിയിട്ടില്ലെന്നും പ്രചരണത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും പ്രതികരിച്ചിട്ടുണ്ട്

Checked by Fact Crescendo7 Jul 2022IndiaMalayalam
Social media posts

“സുരക്ഷാ ഉദ്യോഗസ്ഥര്‍ ടീസ്റ്റയെ ബലമായി പോലീസ് വാനില്‍ കയറ്റിയപ്പോള്‍ ടീസ്റ്റ സെതല്‍വാദ് വനിതാ സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ തുപ്പുന്നു”

Fact Crescendo rated this: FALSE

Fact Crescendo says: വീഡിയോ ദൃശ്യങ്ങളില്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ നേര്‍ക്ക് തുപ്പുന്ന സ്ത്രീ ടീസ്റ്റ സെതല്‍വാദ് അല്ല. കോൺഗ്രസിന്‍റെ മഹിളാ (വനിതാ) വിഭാഗത്തിന്‍റെ ആക്ടിംഗ് പ്രസിഡന്‍റായ നെറ്റ ഡിസൂസയാണ്

Checked by Fact Crescendo7 Jul 2022IndiaMalayalam
Social media posts

“പ്രണയ് റോയിക്കും സി.പി.എം നേതാക്കള്‍ക്കുമൊപ്പം വൈറല്‍ ചിത്രത്തില്‍ കാണുന്നത് നുപുര്‍ ശര്‍മ്മയുടെ ഹര്‍ജി തള്ളിയ സുപ്രീം കോടതി ജഡ്ജിമാര്‍”

Fact Crescendo rated this: FALSE

Fact Crescendo says: വൈറല്‍ ചിത്രത്തില്‍ പ്രണയ് റോയിയുടെയും ഇടതുപക്ഷ നേതാക്കളുടെയും ഒപ്പം ഉച്ചഭക്ഷണം കഴിക്കുന്നത് നുപുര്‍ ശര്‍മ്മയുടെ ഹര്‍ജി തള്ളിയ സുപ്രീം കോടതി ജഡ്ജിമാരല്ല. ചിത്രത്തില്‍ കാണുന്നത് ദി ഹിന്ദു ഗ്രൂപ്പിന്‍റെ ഉടമ എന്‍. രാമും തമിഴ് നാട് ധന മന്ത്രി പി. ത്യാഗരാജനുമാണ്

Checked by Fact Crescendo5 Jul 2022IndiaMalayalam
Social media posts

“ജര്‍മ്മനിയിലെ കാന്‍സര്‍ രോഗിയായ കുട്ടിയെ സന്തോഷിപ്പിക്കാനെത്തിയ ബൈക്ക് റൈഡര്‍മാര്‍- വീഡിയോ”

Fact Crescendo rated this: PARTLY FALSE

Fact Crescendo says: പോസ്റ്റിലെ ദൃശ്യങ്ങള്‍ രണ്ടു വ്യത്യസ്ത വീഡിയോകളില്‍ നിന്നുള്ളതാണ്. വീഡിയോ ദൃശ്യങ്ങളുടെ ആദ്യഭാഗം ബ്രസീലില്‍ നിന്നുള്ളതാണ്. രണ്ടാമത്തെ ഭാഗം പോസ്റ്റിലെ വിവരണത്തില്‍ പറയുന്നതുപോലെ ജര്‍മ്മനിയില്‍ കാന്‍സര്‍ ബാധിതനായ കുട്ടിയുടെ ആഗ്രഹ സാഫല്യത്തിനായി ബൈക്ക് റൈഡര്‍മാര്‍…

Checked by Fact Crescendo5 Jul 2022IndiaMalayalam
Social media posts

“നാളെ മുതൽ അഫേലിയോൺ എന്ന പ്രതിഭാസം സംഭവിക്കുകയാണ് എന്നും കാലാവസ്ഥയിൽ തണുപ്പ് കൂടുമെന്നും കരുതലോടെ ഇരിക്കണം”

Fact Crescendo rated this: FALSE

Fact Crescendo says: അഫേലിയോണ്‍ പ്രതിഭാസം യാതൊരു തരത്തിലും കാലാവസ്ഥാ വ്യതിയാനങ്ങള്‍ സൃഷ്ടിക്കില്ല. കാലാവസ്ഥയില്‍ തണുപ്പ് കൂടുതലാകുമെന്നും ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങള്‍ ഉണ്ടാകുമെന്നുമുള്ള സന്ദേശം അനാവസ്ത്യ പരിഭ്രാന്തി സൃഷ്ടിക്കുന്നതാണ്

Checked by Fact Crescendo4 Jul 2022IndiaMalayalam
Social media posts

“പീഡന കേസില്‍ പി.സി.ജോര്‍ജ്ജിനെ പിടികൂടിയപ്പോഴുള്ള വീഡിയോ”

Fact Crescendo rated this: FALSE

Fact Crescendo says: ഒരു മാസം മുന്‍പ് വിദ്വേഷ പ്രസംഗ കേസില്‍ കോടതി റിമാന്‍ഡ‍് ചെയ്ത പി.സി.ജോര്‍ജ്ജിനെ പോലീസ് വാഹനത്തില്‍ ജയിലിലേക്ക് കൊണ്ടുപോകുന്ന ദൃശ്യങ്ങളാണ് പീഡന കേസില്‍ അദ്ദേഹത്തെ പിടികൂടിയപ്പോഴുള്ള ദൃശ്യമെന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നതെന്ന് വ്യക്തിമായി കഴ…

Checked by Fact Crescendo4 Jul 2022IndiaMalayalam
Social media posts

“കുത്തിയൊലിച്ച് ച്ച ഒഴുകുന്ന വെള്ളത്തിൽ നിന്നും കുഞ്ഞുങ്ങളെ സാഹസികമായി രക്ഷപെടുത്തുന്ന അച്ഛൻറെ ദൃശ്യങ്ങളാണ്”

Fact Crescendo rated this: FALSE

Fact Crescendo says: പോസ്റ്റിലെ വിവരണം തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതാണ്. അപ്രതീക്ഷിതമായുണ്ടായ മഴവെള്ളപ്പാച്ചിലിൽ ഒഴുക്കില്‍ പെട്ടുപോയ കുട്ടികളെ രക്ഷിച്ചത് സംഭവ സ്ഥലത്തുണ്ടായിരുന്ന ഒരു ഫോട്ടോഗ്രാഫറാണ്

Checked by Fact Crescendo4 Jul 2022IndiaMalayalam
Social media posts

“കുട്ടികളെ തട്ടിക്കൊണ്ടു പോയി കൊല്ലുന്ന സംഘം- വീഡിയോ”

Fact Crescendo rated this: MISLEADING

Fact Crescendo says: പോസ്റ്റിലെ വീഡിയോ യഥാർത്ഥ സംഭവത്തിന്‍റെതല്ല. ഇക്കാര്യം ഡിസ്ക്ലൈമർ ആയി വീഡിയോയുടെ ഇടയ്ക്ക് എഴുതി കാണിക്കുന്നുണ്ട്.

Checked by Fact Crescendo4 Jul 2022IndiaMalayalam
Social media posts

“എകെജി സെന്‍ററിന് നേരെ ആക്രമണം നടത്തിയ കേസില്‍ രണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പിടികൂടിയെന്ന് മനോരമ ന്യൂസിന്‍റെ സ്ക്രീന്‍ഷോട്ട്”

Fact Crescendo rated this: FALSE

Fact Crescendo says: എകെജി സെന്‍റരിന് നേരെ ബോംബ് ആക്രമണം നടത്തിയ രണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് പിടകൂടിയെന്ന് മനോരമ ന്യൂസ് വാര്‍ത്ത നല്‍കിയിട്ടില്ല. പ്രചരിക്കുന്നത് വ്യാജ സക്രീന്‍ഷോട്ടാണെന്ന് അവര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. മാത്രമല്ല കേസുമായി ബന്ധപ്പെട്ട് ആരെയും ഇതുവരെ പിടികൂ…

Checked by Fact Crescendo2 Jul 2022IndiaMalayalam
Social media posts

“രാഹുല്‍ ഗാന്ധി ബേക്കറിയില്‍ ഇരുന്ന് ഭക്ഷണം കഴിക്കുന്ന വീഡിയോ”

Fact Crescendo rated this: MISLEADING

Fact Crescendo says: 2019ല്‍ വയനാട് സന്ദര്‍ശിച്ചപ്പോഴുള്ള രാഹുല്‍ ഗാന്ധിയുടെ വാര്‍ത്ത വീഡിയോയാണ് തെറ്റായ തലക്കെട്ട് നല്‍കി ഇപ്പോഴും പ്രചരിപ്പിക്കുന്നതെന്ന് വ്യക്തമായിട്ടുണ്ട്.

Checked by Fact Crescendo2 Jul 2022IndiaMalayalam
Social media posts

“ഇന്നലെ കേരളത്തിൽ സന്ദർശനത്തിനായി എത്തിയ രാഹുൽഗാന്ധി ഗാന്ധി കെസി വേണുഗോപാലിന് ഒപ്പം കേരളത്തിലെ ചായക്കടയിൽ ചായയും പലഹാരങ്ങളും കഴിക്കുന്ന ദൃശ്യങ്ങളാണ്”

Fact Crescendo rated this: FALSE

Fact Crescendo says: പോസ്റ്റിലെ ചിത്രം 2019 ജൂണിലേതാണ്. രാഹുല്‍ ഗാന്ധി ഇന്നലെ കേരളത്തിലെത്തിയ സംഭവവുമായി ഈ ചിത്രത്തിന് യാതൊരു ബന്ധവുമില്ല. ഈ ചിത്രം ഇപ്പോഴത്തെതാണ് എന്ന മട്ടിൽ രാഹുൽ ഗാന്ധിക്കെതിരെ പരിഹാസരൂപേണ പ്രചരിപ്പിക്കുകയാണ് ചെയ്യുന്നത്

Checked by Fact Crescendo1 Jul 2022IndiaMalayalam
Social media posts

“പി‌പി ചിത്തരഞ്ജൻ എംഎൽഎ സഭയില്‍ മോശം വാക്കുകള്‍ പറഞ്ഞു”

Fact Crescendo rated this: ALTERED

Fact Crescendo says: പോസ്റ്റിലെ വീഡിയോ തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതാണ്. അദ്ദേഹം നിയമസഭയില്‍ സഭ്യമല്ലാത്ത പദപ്രയോഗങ്ങള്‍ നടത്തിയിട്ടില്ല. എഡിറ്റ് ചെയ്ത വീഡിയോ ഉപയോഗിച്ച് പി പി ചിത്തരഞ്ജൻ എംഎൽഎക്കെതിരെ ദുഷ്പ്രചരണം നടത്തുകയാണ്

Checked by Fact Crescendo30 Jun 2022IndiaMalayalam
Social media posts

“മെട്രോമാൻ ഇ ശ്രീധരൻ ഐക്യരാഷ്ട്രസഭ ഉപദേശക സമിതിയിൽ”

Fact Crescendo rated this: PARTLY FALSE

Fact Crescendo says: 2015 ലാണ് ഐക്യരാഷ്ട്രസഭ മെട്രോമാൻ ശ്രീധരന് ഉപദേശക സമിതി അംഗത്വം നൽകുന്നത്. നിലവിൽ അദ്ദേഹം ഉപദേശകസമിതിയില്‍ ഇല്ല. പഴയ വാര്‍ത്തയാണ് ഇപ്പോഴത്തേത് എന്ന മട്ടില്‍ പ്രചരിപ്പിക്കുന്നത്.

Checked by Fact Crescendo30 Jun 2022IndiaMalayalam
Social media posts

“വന്‍ ജനാവലിയുടെ അകമ്പടിയോടെ ഒരു റോഡ് മുഴുവൻ തടഞ്ഞ് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ഇരുചക്ര വാഹനം ഓടിക്കാന്‍ പഠിക്കുന്ന ദൃശ്യങ്ങളാണ്”

Fact Crescendo rated this: FALSE

Fact Crescendo says: വൈറൽ വീഡിയോയിൽ മമത ബാനർജി റോഡ് മുഴുവൻ ബ്ലോക്ക് ചെയ്ത് ഇരുചക്ര വാഹനത്തില്‍ സഞ്ചരിക്കുന്നത് ഡ്രൈവിംഗ് പഠിക്കുവാനല്ല. 2021ലെ ഇന്ധനവില വർധനവിനെതിരെയുള്ള പ്രതിഷേധമായി മമത ബാനർജി ഇലക്ട്രിക് സ്കൂട്ടർ ഓടിക്കുന്നതിന്‍റെ വീഡിയോ ദൃശ്യങ്ങളാണ് തെറ്റായ വിവരണത്തോടെ പ്…

Checked by Fact Crescendo28 Jun 2022IndiaMalayalam
Social media posts

“ഘോഷയാത്രക്ക് നേരെ കല്ലെറിഞ്ഞ സംഭവത്തെ തുടര്‍ന്ന് പോലീസ് ഉപദ്രവിക്കുന്നു”

Fact Crescendo rated this: MISSING CONTEXT

Fact Crescendo says: 2020 ല്‍ തബ്ലിഗി മർകസ് സമ്മേളനത്തിൽ പങ്കെടുത്തവരെ പോലീസ് തിരഞ്ഞുപിടിച്ച് നിർബന്ധിത ക്വാറന്‍റൈനില്‍ ആക്കാന്‍ ശ്രമിച്ചപ്പോൾ നാട്ടുകാരിൽ ചിലർ പോലീസിനെതിരെ തിരിഞ്ഞു. ആക്രമണം നടത്തിയവരെ തെരഞ്ഞുപിടിച്ച് കസ്റ്റഡിയിലെടുക്കുകയും ചെയ്യുന്നതിന്‍റെ ദൃശ്യങ്ങളാണ് തെറ്റാ…

Checked by Fact Crescendo28 Jun 2022IndiaMalayalam
Social media posts

“ഫരീദാബാദിലെ ഒരു മെട്രോ സ്‌റ്റേഷനിൽ തീവ്രവാദ വിരുദ്ധ ഓപ്പറേഷൻ നടത്തുന്നതായി പറയപ്പെടുന്ന ദൃശ്യങ്ങളാണ്”

Fact Crescendo rated this: FALSE

Fact Crescendo says: പോസ്റ്റിലെ ദൃശ്യങ്ങള്‍ തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതാണ്. ഫരീദാബാദ് മെട്രോ സ്റ്റേഷനില്‍ CISF വിഭാഗം നടത്തിയ മോക്ക് ഡ്രിൽ വീഡിയോ ആണിത്

Checked by Fact Crescendo27 Jun 2022IndiaMalayalam
Social media posts

“ഫാസ്ടാഗ് വാലറ്റില്‍ നിന്നും ഡിജിറ്റല്‍ തട്ടിപ്പ് വഴി പണം നഷ്ടപ്പെടാന്‍ ഇടയുണ്ട്”

Fact Crescendo rated this: FALSE

Fact Crescendo says: ഇത് യഥാർത്ഥത്തിൽ വിനോദത്തിനായുള്ള സാമൂഹ്യ മാധ്യമ ചാനൽ ചിത്രീകരിച്ച വീഡിയോ ആണ്. ഫാസ്ടാഗ് വാലറ്റില്‍ നിന്നും ഇത്തരത്തിൽ പണം നഷ്ടപ്പെടില്ലെന്ന് പേടിഎം, ഫാസ്റ്റാഗ്, NPCI തുടങ്ങിയവ ഔദ്യോഗികമായി അറിയിപ്പ് നല്‍കിയിട്ടുണ്ട്