Checked elsewhere / Sources

Fact Crescendo

Fact Crescendo is an Indian fact-checking organisation that publishes in several Indian languages and runs sites for other Asian countries.

Checked by Fact Crescendo25 Jun 2022IndiaMalayalam
Social media posts

“ഹെല്‍മെറ്റ് ധരിക്കാതെ വാഹനം ഓടിച്ചാല്‍ 100 രൂപ പിഴ”

Fact Crescendo rated this: FALSE

Fact Crescendo says: 2019ലെ മോട്ടോര്‍ വാഹന നിയമ ഭേദഗതിക്ക് ശേഷം 1000 രൂപയാണ് ഹെല്‍മെറ്റ് ധരിക്കാതെ വാഹനം ഓടിക്കുന്നവരില്‍ നിന്നും ഈടാക്കുന്നതെന്ന് മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ തന്നെ വിശദീകരിച്ചിട്ടുണ്ട്. നിയമ ഭേദഗതിക്ക് മുന്‍പുള്ള പത്രവാര്‍ത്തായണ് ഇപ്പോഴും പ്രചരിക്കുന്നതെന്നു…

Checked by Fact Crescendo25 Jun 2022IndiaMalayalam
Social media posts

“താലിബാന്‍ വാഹനത്തില്‍ കാണുന്ന അടയാളങ്ങള്‍ കേരളത്തിലെ പോലീസ് വാഹങ്ങളില്‍”

Fact Crescendo rated this: ALTERED

Fact Crescendo says: സമുഹ മാധ്യമങ്ങളില്‍ താലിബാന്‍ വാഹനം എന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന വാഹനത്തിന്‍റെ ചിത്രം എഡിറ്റ്‌ ചെയ്ത് നിര്‍മിച്ചതാണ്. യഥാര്‍ത്ഥ ചിത്രത്തില്‍ അടയാളങ്ങളില്ല എന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമാണ്

Checked by Fact Crescendo25 Jun 2022IndiaMalayalam
Social media posts

“ഡല്‍ഹി പോലീസ് അറസ്റ്റിനെതിരെ പ്രതികരിച്ച് എ.എ.റഹീം പങ്കുവെച്ച വീഡിയോ”

Fact Crescendo rated this: ALTERED

Fact Crescendo says: യഥാര്‍ത്ഥ വീഡിയോ പ്ലേബാക്ക സ്പീഡ് കുറച്ച ശേഷം തെറ്റായ തലക്കെട്ട് നല്‍കി പ്രചരിപ്പിക്കുന്നതാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പല ഗ്രൂപ്പുകളിലും വൈറലായിരിക്കുന്നത്. ഒരാളുടെ സംഭാഷണത്തിന്‍റെ വേഗത കുറച്ചാല്‍ അതൊരു വീഡിയോയാണെങ്കില്‍ സ്വാഭാവികമായും ആ വീഡിയോയിലെ സ…

Checked by Fact Crescendo25 Jun 2022IndiaMalayalam
Social media posts

“അയോധ്യയിലെ കലശ യാത്രയുടെ ദൃശ്യങ്ങള്‍”

Fact Crescendo rated this: FALSE

Fact Crescendo says: പോസ്റ്റിലെ വീഡിയോ അയോദ്ധ്യയില്‍ നടന്ന കലശ യാത്രയുടേതല്ല. 2017ൽ മഥുരയിൽ നടന്ന ഹേമലത ശാസ്ത്രി കലശ യാത്രയുടെ വീഡിയോ ആണ് അയോധ്യയിൽ ഈയിടെ നടന്ന സംഭവം എന്നവകാശപ്പെട്ട് പ്രചരിപ്പിക്കുന്നത്

Checked by Fact Crescendo25 Jun 2022IndiaMalayalam
Social media posts

“സൈനികന്‍ കുഞ്ഞിനെ രക്ഷിക്കുന്ന ഈ വീഡിയോ”

Fact Crescendo rated this: MISLEADING

Fact Crescendo says: പോസ്റ്റിലെ വീഡിയോ യഥാർത്ഥത്തിൽ നടന്ന സംഭവത്തിന്‍റെതല്ല വിനോദത്തിനും വിജ്ഞാനത്തിനുമായി ഇത്തരം വീഡിയോകൾ ചിത്രീകരിക്കുന്ന ചാനൽ നിർമ്മിച്ച വീഡിയോ ആണിത്. യഥാർത്ഥ സംഭവത്തിന്‍റെതാണ് എന്ന് തെറ്റിദ്ധരിച്ച് പലരും ഷെയർ ചെയ്യുകയാണ്

Checked by Fact Crescendo23 Jun 2022IndiaMalayalam
Social media posts

“പ്രധാനമന്ത്രി ചാണകവരളി നിർമ്മിക്കുന്നു”

Fact Crescendo rated this: ALTERED

Fact Crescendo says: പോസ്റ്റിലെ ചിത്രം എഡിറ്റഡാണ്. രണ്ട് വ്യത്യസ്ത സന്ദര്‍ഭത്തിലെ ചിത്രങ്ങൾ കൂട്ടിച്ചേർത്ത് അത് മറ്റൊരു ആശയമാക്കി പ്രധാനമന്ത്രിക്കെതിരെ ദുഷ്പ്രചരണം നടത്താന്‍ ഉപയോഗിക്കുകയാണ് എന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

Checked by Fact Crescendo22 Jun 2022IndiaMalayalam
Social media posts

“നുപുര്‍ ശര്‍മ്മയെ പിന്തുണച്ച് ഒരു മുസ്ലിം യുവതി ഇറക്കിയ വീഡിയോ”

Fact Crescendo rated this: FALSE

Fact Crescendo says: വീഡിയോയില്‍ നുപുര്‍ ശര്‍മ്മയെ പിന്തുണച്ച് പ്രസംഗിക്കുന്ന യുവതി മുസ്ലിമല്ല പകരം ഡല്‍ഹിയിലെ ഒരു ബിജെപി കൌണ്‍സിലര്‍ രാധിക അബ്രോലാണ് എന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നു.

Checked by Fact Crescendo22 Jun 2022IndiaMalayalam
Social media posts

“തട്ടമിട്ട യുവതി മുസ്ലിമാണെന്ന് തെറ്റിദ്ധരിച്ച് യുവാവ് തട്ടം അഴിക്കാൻ ആവശ്യപ്പെട്ടു ഹിന്ദുവായ യുവതി തിരിച്ച് യുവാവിനെ കയ്യേറ്റം ചെയ്യുന്നു”

Fact Crescendo rated this: FALSE

Fact Crescendo says: തലയില്‍ തട്ടമിട്ട് മറച്ചതിനാൽ മുസ്ലിം ആണെന്ന് തെറ്റിദ്ധരിച്ച് യുവാവ് യുവതിയെ ഉപദ്രവിക്കാൻ ശ്രമിച്ചു എന്നത് തെറ്റായ പ്രചരണമാണ്. തന്നോട് അപമര്യാദയായി പെരുമാറിയ യുവാവിനെ യുവതി നടുറോഡിൽ കൈകാര്യം ചെയ്യുകയാണുണ്ടായത്. അല്ലാതെ സംഭവത്തിന് സാമുദായികമായോ വർഗ്ഗീയമ…

Checked by Fact Crescendo22 Jun 2022IndiaMalayalam
Social media posts

“ഉപ്പിന് പകരം മൂത്രം ഉപയോഗിച്ചതിന് ബെംഗളുരു പോലീസ് പോപ് കോണ്‍ കച്ചവടക്കാരനെ പിടികൂടുന്ന വീഡിയോ”

Fact Crescendo rated this: PARTLY FALSE

Fact Crescendo says: പോപ് കോണില്‍ ഉപ്പിന് പകരം മൂത്രം ഉപയോഗിച്ചതിനല്ല പോപ് കോണ്‍ നിര്‍മ്മിക്കാനുള്ള എണ്ണയില്‍ തുപ്പിയെന്ന് ആരോപിച്ചാണ് പോപ് കോണ്‍ കച്ചവടക്കാരനെ ബെംഗളുരു ലാല്‍ബാഗില്‍ നിന്നും പിടികൂടിയയത്. എന്നാല്‍ താന്‍ കുറ്റം ചെയ്തിട്ടില്ലെന്നാണ് കുറ്റാരോപിതന്‍റെ പക്ഷം. അതുകൊണ്ട് ത…

Checked by Fact Crescendo21 Jun 2022IndiaMalayalam
Social media posts

“തയ്യല്‍ക്കാരന്‍ കടയിലെത്തിയ യുവതിയോട് അപമര്യാദയായി പെരുമാറുന്നതിന്‍റെ സിസിറ്റിവി ദൃശ്യങ്ങള്‍”

Fact Crescendo rated this: MISLEADING

Fact Crescendo says: പോസ്റ്റിലെ വീഡിയോ യഥാര്‍ഥത്തില്‍ ഉള്ളതല്ല. ജനങ്ങളെ ബോധവൽക്കരിക്കുക എന്ന ഉദ്ദേശത്തോടെ തയ്യാറാക്കിയ വീഡിയോ യില്‍ നിന്നുള്ള ചെറിയ ഭാഗമാണ് പോസ്റ്റില്‍ നല്‍കിയിട്ടുള്ളത്. ഈ വീഡിയോ സ്ക്രിപ്റ്റ്ഡ് ആണ്

Checked by Fact Crescendo20 Jun 2022IndiaMalayalam
Social media posts

“യുപിയിൽ നിന്നുള്ള പ്രക്ഷോഭത്തിന്‍റെ വീഡിയോ”

Fact Crescendo rated this: FALSE

Fact Crescendo says: അഗ്നിപഥ് പദ്ധതിക്കെതിരെ തെലുങ്കാനയിലെ സെക്കന്തരാബാദിൽ ആണ് പ്രക്ഷോഭം നടന്നത്. സെക്കന്ദരാബാദ് യുപിയിലല്ല സ്ഥിതിചെയ്യുന്നത്. തെലുങ്കാന സംസ്ഥാനത്താണ്.

Checked by Fact Crescendo20 Jun 2022IndiaMalayalam
Social media posts

“ഇതാണ് യു.പി പോലീസിന്റെ മാജിക് സ്പർശന മാത്രയാൽ അംഗവൈകല്യം ഉള്ളയാൾ എഴുന്നേറ്റ് നടക്കുന്നു”

Fact Crescendo rated this: FALSE

Fact Crescendo says: ഈ വീഡിയോ ഉത്തർപ്രദേശില്‍ നിന്നുള്ളതല്ല. പാകിസ്ഥാനിലെ ലാഹോറില്‍ അംഗവൈകല്യം അഭിനയിച്ച ഒരു വ്യക്തിയെ പോലീസ് പിടികൂടിയ ദൃശ്യങ്ങളാണ് വീഡിയോയില്‍ കാണുന്നത്.

Checked by Fact Crescendo18 Jun 2022IndiaMalayalam
Social media posts

“വിമാനത്തില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച സംഭവത്തിലെ മൂന്നാം പ്രതി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടറുടെ ഭാര്യ സഹോദരനാണെന്ന് മാതൃഭൂമി ന്യൂസ് വാര്‍ത്ത”

Fact Crescendo rated this: FALSE

Fact Crescendo says: വിമാനത്തില്‍ മുഖ്യമന്ത്രിക്കെതിരെ നടന്ന പ്രതിഷേധിച്ച ഒളിവില്‍ കഴിയുന്ന മൂന്നാമന്‍ ഏഷ്യാനെറ്റ് ന്യൂസ് സീനിയര്‍ റിപ്പോര്‍ട്ടര്‍ കെ.ജി.കമലേഷിന്‍രെ ഭാര്യ സഹോദരനാണെന്നും ഇതെ കുറിച്ച് മാതൃഭൂമി നല്‍കി എന്ന് പറയുന്ന വാര്‍ത്തയുടെ ന്യൂസ് കാര്‍ഡും വ്യാജമാണെന്ന് സ്ഥിരീകരി…

Checked by Fact Crescendo18 Jun 2022IndiaMalayalam
Social media posts

“പശുവിനെ തള്ളി മാറ്റാൻ നോക്കിയതിന് വിദേശവനിതയെ ഗോ രക്ഷാ സംഘം ആക്രമിക്കുന്നു”

Fact Crescendo rated this: FALSE

Fact Crescendo says: പോസ്റ്റിലെ പ്രചരണം തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതാണ്. 2012 ല്‍ ഗോവ ബീച്ചിൽ നടന്ന ഈ സംഭവം സംഭവത്തിന് പശുവുമായി യാതൊരു ബന്ധവുമില്ല. ബീച്ചിലെ തുറസ്സായ സ്ഥലത്ത് ഇട്ടിരുന്ന റസ്റ്റോറൻറ് വക ഡെസ്കുകളും കസേരകളും ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് റസ്റ്റോറൻറ് ഉടമകളും വി…

Checked by Fact Crescendo17 Jun 2022IndiaMalayalam
Social media posts

“കല്‍ക്കട്ടയില്‍ പ്രവാചക നിന്ദയെ പ്രതിഷേധിച്ച് സംഘടിപ്പിച്ച റാലി”

Fact Crescendo rated this: FALSE

Fact Crescendo says: കല്‍ക്കട്ടയില്‍ പ്രവാചക നിന്ദക്കെതിരെ റോഡില്‍ ഇറങ്ങിയ ജനസാഗരം എന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന വീഡിയോ യഥാര്‍ത്ഥത്തില്‍ കഴിഞ്ഞ കൊല്ലം പാകിസ്ഥാനില്‍ നടന്ന ഒരു സംഭവത്തിന്‍റെതാണ്. ഈ അടുത്ത കാലത്ത് മുന്‍ ബിജെപി പ്രവക്താവ് നുപുര്‍ ശര്‍മ്മ മുഹമ്മദ്‌ നബിയെ കുറിച്ച് നടത്…

Checked by Fact Crescendo16 Jun 2022IndiaMalayalam
Social media posts

“കൊല്ലത്ത് ആര്‍എസ്‌പി മാര്‍ച്ചില്‍ സംഘര്‍ഷത്തെ തുടര്‍ന്ന് പ്രവര്‍ത്തകര്‍ ഓടി രക്ഷപെട്ടു എന്ന് മനോരമ ന്യൂസ് വാര്‍ത്ത”

Fact Crescendo rated this: ALTERED

Fact Crescendo says: മനോരമ ന്യൂസിന്‍റെ പേരില്‍ വ്യാജ വാര്‍ത്ത സ്ക്രീന്‍ഷോട്ടാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നതെന്ന് അവര്‍ തന്നെ പ്രതികരിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ പ്രചരണം വ്യാജമാണെന്ന് തന്നെ അനുമാനിക്കാം

Checked by Fact Crescendo16 Jun 2022IndiaMalayalam
Social media posts

“മുഹമ്മദ് നബിയെ കുറിച്ചുള്ള വിവാദ പരാമര്‍ശവുമായി ബന്ധപ്പെട്ട് നടന്ന കലാപത്തില്‍ ഝാര്‍ഘണ്ഡിലെ റാഞ്ചിയില്‍ കൊല്ലപ്പെട്ടവരുടെ ചിത്രങ്ങള്‍”

Fact Crescendo rated this: FALSE

Fact Crescendo says: മുഹമ്മദ് നബിയെ കുറിച്ചുള്ള വിവാദ പരാമര്‍ശവുമായി ബന്ധപ്പെട്ട് നടന്ന കലാപത്തില്‍ ഝാര്‍ഘണ്ഡിലെ റാഞ്ചിയില്‍ കൊല്ലപ്പെട്ടവരുടെ ചിത്രങ്ങളല്ല ഇത്. കൊല്ലപ്പെട്ടവരുടെ ചിത്രങ്ങള്‍ ബാംഗ്ലൂരില്‍ 2020 ല്‍ നടന്ന ഒരു സംഭവത്തിന്‍റെതാണ്.

Checked by Fact Crescendo16 Jun 2022IndiaMalayalam
Social media posts

“മുഖ്യമന്ത്രി, ഭാര്യ, മകൾ, ഉദ്യോഗസ്ഥർ എന്നിവർക്കൊപ്പം നിൽക്കുന്നത് ഷാജ് കിരൺ”

Fact Crescendo rated this: FALSE

Fact Crescendo says: ചിത്രത്തിൽ മുഖ്യമന്ത്രിയോടൊപ്പം നിൽക്കുന്നത് ഷാജ് കിരണ്‍ അല്ല. കൈരളി ചാനലിലെ ചീഫ് മാനേജറായ ജിനേഷ് നാരായണനാണ്. തെറ്റിദ്ധാരണ സൃഷ്ടിക്കാനായി ഷാജ് കിരൺ ആണിത് എന്ന് പ്രചരിപ്പിക്കുകയാണ്.

Checked by Fact Crescendo16 Jun 2022IndiaMalayalam
Social media posts

“നുപുര്‍ ശര്‍മ്മയും പിന്തുണയ്ക്കുന്നവര്‍ക്കൊപ്പം ഹൌസ്‌ ദി ജോഷ്‌… എന്ന മുദ്രാവാക്യങ്ങള്‍ മുഴക്കി ഉത്സാഹം വര്‍ദ്ധിപ്പിക്കുന്ന വീഡിയോ”

Fact Crescendo rated this: MISLEADING

Fact Crescendo says: വീഡിയോ 2019ലെതാണ്. ഈ വീഡിയോയ്ക്ക് ഈ അടുത്ത കാലത്ത് നുപുര്‍ ശര്‍മ്മ മുഹമ്മദ്‌ നബിക്കെതിരെ നടത്തിയ വിവാദ പരാമര്‍ശങ്ങളുമായി യാതൊരു ബന്ധവുമില്ല.

Checked by Fact Crescendo15 Jun 2022IndiaMalayalam
Social media posts

“പ്രവാചക നിന്ദ ആരോപണത്തിന് പിന്നാലെ ഗള്‍ഫില്‍ നിന്ന് ഇന്ത്യക്കാരെ തിരിച്ചയക്കുന്നു”

Fact Crescendo rated this: FALSE

Fact Crescendo says: പോസ്റ്റിലെ വീഡിയോ പഴയതാണ്. വീഡിയോയ്‌ക്കൊപ്പം നടത്തിയ അവകാശവാദം തെറ്റിദ്ധരിപ്പിക്കുന്നതാണ്. 2022 മെയ് അവസാനത്തിലാണ് നൂപൂർ ശർമ്മ വിവാദ പരാമർശം നടത്തിയത്. വൈറലായ വീഡിയോ 2022 മാർച്ച് മുതൽ ഇന്‍റർനെറ്റിൽ ലഭ്യമാണ്