“സ്മൃതി ഇറാനിയുടെ മകൾ നടത്തുന്ന ഒരു റസ്‌റ്റോറന്‍റിൽ ബീഫ് വിൽപന നടക്കുന്നു”
Fact Crescendo says: മറ്റൊരു റെസ്റ്റോറന്‍റിലെ മെനു കാര്‍ഡ് ആണ് സില്ലി സോൾസ് ഗോവ കഫേ & ബാറിന്‍റെ പേരില്‍ പ്രചരിപ്പിക്കുന്നത്
Fact Crescendo is an Indian fact-checking organisation that publishes in several Indian languages and runs sites for other Asian countries.
Fact Crescendo says: മറ്റൊരു റെസ്റ്റോറന്‍റിലെ മെനു കാര്‍ഡ് ആണ് സില്ലി സോൾസ് ഗോവ കഫേ & ബാറിന്‍റെ പേരില്‍ പ്രചരിപ്പിക്കുന്നത്
Fact Crescendo says: വണ്‍ വേ ലംഘിച്ച് വാഹനം ഓടിച്ചതിന് പോലീസ് തടഞ്ഞ യുവിവിന് ഇപോസ് മെഷീനില്‍ വകുപ്പ് തെരഞ്ഞെടുത്ത് പ്രിന്‍റ് നല്‍കിയപ്പോള്‍ തെറ്റായി വകുപ്പ് സെലക്‌ട് ചെയ്തതാണ് ഇത്തരത്തില്‍ ഒരു നിയമ ലംഘനം ഇ ചെല്ലാന്‍ പകര്‍പ്പില്‍ അച്ചടിച്ച് വരാന്‍ കാരണമായത്.
Fact Crescendo says: 2021ല്‍ അദ്ദേഹം ലൈഫ് മിഷൻ പദ്ധതിയെ കുറിച്ചുള്ള ചോദ്യത്തിൽ മാധ്യമപ്രവർത്തകനോട് ക്ഷുഭിതനായി സംസാരിക്കുന്ന വീഡിയോ ആണ് ചിന്തന്‍ ശിബിരത്തെ കുറിച്ചുള്ള ചോദ്യത്തില്‍ അദ്ദേഹം പരുഷമായി സംസാരിച്ചു എന്ന തരത്തില്‍ പ്രചരിപ്പിക്കുന്നത്. ഈ വീഡിയോയ്ക്ക് ചിന്തന്‍ ശിബിരുമായി …
Fact Crescendo says: വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ ലാപ്‌ടോപ്പ് നല്‍കുന്ന പദ്ധതി കേന്ദ്ര സര്‍ക്കാര്‍ ആവിഷ്കരിച്ചിട്ടില്ലെന്നും പ്രചരണം വ്യാജമാണെന്നും പിഐബി തന്നെ വ്യക്തമാക്കിയിട്ടുണ്ട്
Fact Crescendo says: സമുഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്ന ഇന്തോനേഷ്യന്‍ പോലീസ് ഉദ്യോഗസ്ഥനുടെ വീഡിയോയില്‍ ഉദ്യോഗസ്ഥനെ പരസ്യമായി ശിക്ഷിക്കുന്നത് അഴിമതി കേസില്‍ പിടിക്കപെട്ടതിനല്ല പകരം മയക്കുമരുന്ന് കേസില്‍ പിടിയില്‍ ആയതിനെ തുടര്‍ന്നാണ്.
Fact Crescendo says: പ്രധാനമന്ത്രിയെ മോദി മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ അവഗണിച്ചിട്ടില്ല. ആദ്യമേതന്നെ അദ്ദേഹം കോവിന്ദിനെ കൈകൂപ്പി വണങ്ങിയിരുന്നു. എഡിറ്റ് ചെയ്ത വീഡിയോ ആണ് തെറ്റിദ്ധരിപ്പിക്കുന്ന പ്രചരണത്തിനായി ഉപയോഗിക്കുന്നത്.
Fact Crescendo says: സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയും അതുവഴി പണം സമ്പാദിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ നാല് ആണ്‍കുട്ടികള്‍ ചേര്‍ന്ന് ചിത്രീകരിച്ച രംഗം മാത്രമാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. ഇത് യഥാര്‍ത്ഥത്തില്‍ ആണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോകുന്ന വീഡിയോയല്ല എന്ന് കണ്ടെത്ത…
Fact Crescendo says: പോസ്റ്റില്‍ നല്കിയിരിക്കുന്ന ചിത്രം തെറ്റിദ്ധരിപ്പിക്കുന്നതാണ്. ചിത്രത്തിലുള്ളത് സോണിയാ ഗാന്ധിയല്ല. പഴയകാല ഹോളിവുഡ് നടി ഉര്‍സുല ആന്ഡ്രെസ്സ് ആണ്.
Fact Crescendo says: ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തെ അക്കയ്യപാളം എന്ന സ്ഥലത്തെ പെയിന്‍റെ കടയുടെ ചിത്രം എഡിറ്റ് ചെയ്താണ് സമൂഹമാധ്യമങ്ങളില്‍ തെറ്റായ തലക്കെട്ട് നല്‍കി പ്രചരിപ്പിക്കുന്നതെന്ന് ഇതോടെ കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്. സിപിഎം ഇത്തരത്തില്‍ സംസ്ഥാനത്ത് ഇന്‍ഡിഗോ പെയിന്‍റിനെതിരെ പ്രത…
Fact Crescendo says: സമുഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്ന മൂന്ന് ചിത്രങ്ങളും കേരളത്തിലെ റോഡുകളുടെ നിലവിലെ ചിത്രങ്ങളല്ല. ഇതില്‍ ഒരു ചിത്രം അമേരിക്കയിലെതും, ഒന്ന് കര്‍ണ്ണാടകയിലെതുമാണ്. മൂന്നാമത്തെ ചിത്രം കേരളത്തിലെതാണെങ്കിലും 8 കൊല്ലം പഴയതാണ്.
Fact Crescendo says: പോസ്റ്റിലെ പ്രചരണ പൂർണ്ണമായും തെറ്റാണ്. വാഹനങ്ങള്‍ കുത്തനെ കുഴിയിലേയ്ക്ക് വീണ് അപകടമുണ്ടായത് ഊട്ടി ഗൂഡല്ലൂർ റോഡിലല്ല. മേഘാലയിലെ നാഷണല്‍ ഹൈവേ സിക്സിലാണ്
Fact Crescendo says: ബയോബാബ് വൃക്ഷം ഒരിക്കൽ പൂവിട്ടാൽ 50 വർഷത്തിനുശേഷം മാത്രമേ വീണ്ടും പൂക്കുകയുള്ളൂ എന്നത് തെറ്റായ പ്രചരണമാണ്. ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ കണ്ടുവരുന്ന ബയോബാബ് മരങ്ങളുടെ ചിലയിനങ്ങൾ ആദ്യമായി പൂവിടാൻ 20 വർഷം വരെ സമയം എടുക്കാറുണ്ട് എന്നു മാത്രമാണ് ഇവയ്ക്കൂള്ള പ്രത്യേക…
Fact Crescendo says: അമിത് ഷാ 2021 ഏപ്രില്‍ 11ന് ബംഗാളിലെ ബസിര്‍ഹാത് ദക്ഷിണില്‍ സംസാരിക്കുന്ന വീഡിയോ എഡിറ്റ് ചെയ്ത് മാറ്റം വരുത്തിയാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നതെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ പ്രചരണം വ്യാജമാണെന്ന് അനുമാനിക്കാം
Fact Crescendo says: പോസ്റ്റിലെ സന്ദേശം യാതൊരു ശാസ്ത്രീയ അടിത്തറയും ഇല്ലാത്തതാണ് റീജിയണൽ കാൻസർ സെന്‍ററിലെ ഡോക്ടർമാർ ഇത്തരത്തിൽ ഒരു സന്ദേശം നൽകിയിട്ടില്ല എന്ന് വ്യക്തമാക്കിയിട്ടുണ്ട്.
Fact Crescendo says: നാഗ്പൂരിലെ ആർഎസ്എസ് ആസ്ഥാനത്ത് ദ്രൗപതി മുർമു മോഹൻ ഭഗവതിനെ കണ്ടെന്ന വാർത്ത തെറ്റാണെന്ന് കണ്ടെത്തി. എഡിറ്റ് ചെയ്ത ചിത്രം തെറ്റായ അവകാശവാദവുമായി വൈറലാകുകയാണ്.
Fact Crescendo says: എകെജി സെന്‍റര്‍ ആക്രമണത്തില്‍ വെഞ്ഞാറമ്മൂട് സ്വദേശിയായ സിപിഎം പ്രവര്‍ത്തകനെ പിടികൂടിയെന്ന് മീഡിയ വണ്‍ വാര്‍ത്ത നല്‍കിയിട്ടില്ല. പ്രചരണം വ്യാജമാണെന്ന് മീഡിയ വണ്‍ പ്രതിനിധികള്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്
Fact Crescendo says: ആസം ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നും 2014 മുതൽ പ്രചരിക്കുന്ന ചിത്രങ്ങളാണ് ഗുജറാത്തിലേത് എന്ന പേരില്‍ പോസ്റ്റിൽ നൽകിയിട്ടുള്ളത്. ചിത്രങ്ങൾക്ക് ഗുജറാത്തുമായോ നിലവിൽ ഗുജറാത്ത് അഭിമുഖീകരിക്കുന്ന പ്രളയവുമായോ യാതൊരു ബന്ധവുമില്ല
Fact Crescendo says: സമുഹ മാധ്യമങ്ങളില്‍ ലോകത്തിലെ ഏറ്റവും പഴയതും ഏറ്റവും വലിയ മസ്ജീദില്‍ ശിവലിംഗം എന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന ചിത്രം ലോകത്തിലെ ഏറ്റവും വലിയതോ പഴയതോ പള്ളിയുടെതല്ല. ലോകത്തിലെ ഏറ്റവും വലിയതും പഴയതും പള്ളിയാണ് സൗദി അറേബ്യയിലെ മക്കയിലെ മസ്ജീദ്-അല്‍-ഹറം
Fact Crescendo says: ലണ്ടനിലെ ഒരു ഫുഡ് ആന്‍റ് എന്‍റര്‍ടെയിന്‍മെന്‍റ് ഹബ്ബില്‍ സന്ദർശനത്തിനെത്തിയ സംഘത്തിലെ ഒരാൾ ജീവനക്കാരെയും മറ്റു കസ്റ്റമേഴ്സിനെയും ഉപദ്രവിക്കാൻ ശ്രമിച്ചപ്പോൾ സെക്യൂരിറ്റി ജീവനക്കാരനായ ജൂലിയസ് അയാളെ കൈകാര്യം ചെയ്യുകയാണ് ഉണ്ടായത്. ഈ സംഭവത്തിന് ഇസ്ലാംമത ആചാരമായ…
Fact Crescendo says: മനോരമ ന്യൂസ് സ്വപ്ന സുരേഷിന് ജോലി വാഗ്ദാനം ചെയ്തിട്ടില്ല എന്ന് അവര്‍ തന്നെ വ്യക്തിമാക്കിയിട്ടുണ്ട്.