Social media posts
Fact Crescendo rated this: FALSE
Fact Crescendo says: സമുഹ മാധ്യമങ്ങളില്‍ പ്രധാനമന്ത്രി മോദിയെ ജോ ബൈഡന്‍ അവഗണിച്ചു എന്ന് വാദിച്ച് ക്ലിപ്പ് ചെയ്ത വീഡിയോയാണ് പ്രചരിപ്പിക്കുന്നത് എന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നു. ഓസ്ട്രേലിയയുടെ പ്രധാനമന്ത്രി അല്ബനീസിയെ അഭിവാദ്യം ചെയ്ത ശേഷം അമേരിക്കന്‍ രാഷ്ട്രപതി ബൈഡന്‍ പ്രധാനമ…
Social media posts
Fact Crescendo rated this: MISLEADING
Fact Crescendo says: കേന്ദ്രസർക്കാർ പെട്രോൾ ഡീസൽ നികുതി ഇളവ് നടപ്പിലാക്കിയപ്പോൾ സംസ്ഥാന സർക്കാർ ഇളവ് നടപ്പിലാക്കിയിട്ടില്ല. കേന്ദ്രസർക്കാർ നികുതി കുറച്ചപ്പോൾ അതിന് ആനുപാതികമായി കേരളത്തിൽ കുറവ് സ്വാഭാവികമായി പ്രാബല്യത്തിൽ വന്നതാണ്. അല്ലാതെ സംസ്ഥാന സർക്കാർ നികുതി കുറച്ചതല്ല.
Social media posts
Fact Crescendo rated this: ALTERED
Fact Crescendo says: എംഎല്‍എമാര്‍ കരാറുകാരെ കൂട്ടി മന്ത്രിയെ കാണാന്‍ വരേണ്ടതില്ലെന്ന് മുന്‍പ് മുഹമ്മദ് റിയാസ് നിലപാട് സ്വീകരിച്ചത് സംബന്ധിച്ച് മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ട് എഡിറ്റ് ചെയ്ത് കൂളിമാട് പാലവുമായി ബന്ധപ്പെട്ട പ്രതികരണം എന്ന പേരില്‍ പ്രചരിപ്പിക്കുന്ന…
Social media posts
Fact Crescendo rated this: FALSE
Fact Crescendo says: ദൃശ്യങ്ങൾക്ക് ഇസ്രയേലുമായി യാതൊരു ബന്ധവുമില്ല. സിറിയയിൽ 2013 ല്‍ കലാപത്തെ തുടർന്നുണ്ടായ കൂട്ടക്കൊലയുടെ ദൃശ്യങ്ങളാണിത് എന്ന് വാർത്താ റിപ്പോർട്ടുകളിൽ നിന്നും വ്യക്തമാകുന്നു.
Social media posts
Fact Crescendo rated this: MISSING CONTEXT
Fact Crescendo says: പ്രളയത്തെ നേരിടാൻ മുള ഉപയോഗിച്ച് തട്ട് ഉണ്ടാക്കി അതിൽ വിശ്രമിക്കുന്ന വ്യക്തിയുടെ ചിത്രം കേരളത്തിൽനിന്നുള്ളതല്ല. ആസ്സാമില്‍ നിന്നുള്ളതാണ് എന്ന് അനുമാനിക്കുന്നു.
Social media posts
Fact Crescendo rated this: FALSE
Fact Crescendo says: പോസ്റ്റിലെ പ്രചരണം തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതാണ്. ആസ്സാമിലെ ഇപ്പോഴത്തെ പ്രളയവുമായി യാതൊരു ബന്ധവുമില്ലാത്ത ദൃശ്യങ്ങളാണ് വീഡിയോയില്‍ നൽകിയിട്ടുള്ളത്
Social media posts
Fact Crescendo rated this: FALSE
Social media posts
Fact Crescendo rated this: FALSE
Fact Crescendo says: സമുഹ മാധ്യമങ്ങളില്‍ ഗ്യാന്‍വാപി പള്ളിയില്‍ ശിവലിംഗം കണ്ടെത്തിയത്തിന്‍റെ ആഹ്ലാദം പ്രകടിപ്പിച്ച് നൃത്തം ചെയ്യുന്ന ഭക്തന്മാരുടെ ദൃശ്യങ്ങള്‍ എന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന വീഡിയോ പഴയതാണ്. ഈ വീഡിയോ 2019 മുതല്‍ യുട്യൂബില്‍ ലഭ്യമാണ്. ഈ വീഡിയോയ്ക്ക് നിലവിലെ ഗ്യാന്‍വാ…
Social media posts
Fact Crescendo rated this: FALSE
Fact Crescendo says: പോസ്റ്റിലെ പ്രചരണം തെറ്റാണ്. ചിത്രങ്ങളില്‍ കാണുന്നത് ശ്രീലങ്കയിലെ മന്ത്രിമാരല്ല. ആദ്യത്തെ ചിത്രത്തിലുള്ളത് മന്ത്രിയല്ല എന്നു വ്യക്തമായിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഭരണപക്ഷത്തോട് അനുഭാവമുള്ള തൊഴിലാളി യൂണിയന്‍ പ്രസിഡന്‍റാണ് രണ്ടാമത്തെ ചിത്രത്തിലുള്ളത്
Social media posts
Fact Crescendo rated this: MISSING CONTEXT
Fact Crescendo says: 2021 സെപ്റ്റംബറില്‍ ആലപ്പുഴ തലവടി പത്താം വാര്‍ഡിലെ കുടുംബശ്രീ ഗ്രൂപ്പില്‍ സിഡിഎസ് ഭാരവാഹി പങ്കുവെച്ച ഓഡിയോ സന്ദേശമാണ് ഇപ്പോള്‍ കൊല്ലം ചിതറയിലെ ഓഡിയോ എന്ന പേരില്‍ പ്രചരിക്കുന്നതെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്
Social media posts
Fact Crescendo rated this: FALSE
Fact Crescendo says: യുവഅഭിഭാഷകയെ നടുറോഡിൽ മർദ്ദിക്കുന്നത് ബിജെപി നേതാവല്ല ഇയാൾ ഒരു യൂണിവേഴ്സിറ്റിയിൽ ഫോട്ടോഗ്രാഫറായി ജോലി ചെയ്യുന്ന വ്യക്തിയാണ്. വസ്തു വില്‍പ്പനയെ കുറിച്ചുള്ള തർക്കം അക്രമത്തില്‍ കലാശിക്കുകയായിരുന്നു.
Social media posts
Fact Crescendo rated this: FALSE
Fact Crescendo says: പോസ്റ്റില്‍ പ്രചരിപ്പിക്കുന്ന വീഡിയോയ്ക്ക് നൈജീരിയയില്‍ നിന്ന് ബോകോ ഹറാം തട്ടികൊണ്ട് പോയ പെണ്‍കുട്ടികളുമായി യാതൊരു ബന്ധവുമില്ല എന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നു. ഹൈദരാബാദില്‍ ആണ്‍കുട്ടി പെറുക്കാന്‍ മന്ത്രവാദം നടത്തുന്ന ഒരു ബാബയുടെ വീഡിയോയാണ് പ്രചരിപ്പി…
Social media posts
Fact Crescendo rated this: FALSE
Fact Crescendo says: 4 കൊല്ലം മുമ്പേ പാകിസ്ഥാനില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ നടന്ന ഒരു അപകടത്തിന്‍റെ വീഡിയോ. വേദിക്ക് താങ്ങാന്‍ പറ്റുന്ന പരമാവധി ഭാരത്തില്‍ അധികം ഭാരം ആയതിനാലാണ് വേദി പൊട്ടി വീന്നത്. ഈ സംഭവത്തില്‍ ആര്‍ക്കും ഗുരുതരമായ പരിക്ക് പറ്റിയില്ല
Social media posts
Fact Crescendo rated this: FALSE
Fact Crescendo says: പോസ്റ്റിലെ സന്ദേശം വ്യാജമാണ്, സന്ദേശത്തോടൊപ്പം പങ്കുവെച്ച ഫോട്ടോകൾ ബന്ധമില്ലാത്തതും തെറ്റിദ്ധരിപ്പിക്കുന്നതുമാണ്. യാതൊരു ബന്ധവുമില്ലാത്ത, വര്‍ഷങ്ങള്‍ പഴക്കമുള്ള ചിത്രങ്ങളും വീഡിയോയുമാണ് തെറ്റായ അവകാശവാദത്തിന് വേണ്ടി ഉപയോഗിച്ചിരിക്കുന്നത്.
Social media posts
Fact Crescendo rated this: FALSE
Fact Crescendo says: വീഡിയോയിൽ കാണുന്നത് കെ-റെയില്‍ സംവാദ വേദിയിൽ നിന്നുള്ള ദൃശ്യങ്ങളല്ല. സംസ്ഥാന സര്‍ക്കാരിന്‍റെ ഒന്നാം വാർഷികം, കോഴിക്കോട് ജില്ലാ തല ഉദ്ഘാടനവേദിയിൽ നിന്നുള്ളതാണ് ദൃശ്യങ്ങൾ. ഈ ദൃശ്യങ്ങൾക്ക് കെ-റെയില്‍ സംവാദ വേദിയുമായി യാതൊരു ബന്ധവുമില്ല.
Social media posts
Fact Crescendo rated this: FALSE
Fact Crescendo says: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ അമേരിക്കയിലെ ചികിത്സ ചെലവ് സര്‍ക്കാരാണ് വഹിക്കുന്നതെന്ന് പ്രചരണം വ്യാജമാണെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി ഓഫിസ് സെക്രട്ടറി തന്നെ മറുപടി നല്‍കിയിട്ടുണ്ട്
Social media posts
Fact Crescendo rated this: FALSE
Fact Crescendo says: ദൃശ്യങ്ങൾ പാകിസ്താനിൽ നിന്നുള്ളതല്ല. 2019 ലോക്സഭ ഇലക്ഷൻ വേളയിൽ ജമ്മുകാശ്മീരിൽ സ്ഥാനാർഥിയായി മത്സരിച്ച് സോഫി യൂസഫ് ഓഫ് നാമനിർദേശ പത്രിക സമർപ്പിക്കാൻ പോകുന്ന ദൃശ്യങ്ങളാണ് പാകിസ്താനിലേത് എന്ന മട്ടിൽ പ്രചരിപ്പിക്കുന്നത്
Social media posts
Fact Crescendo rated this: MISSING CONTEXT
Fact Crescendo says: സംസ്ഥാന സര്‍ക്കാരിന്‍റെ ഏഴ് ദിവസം നീണ്ട് നില്‍ക്കുന്ന ഒന്നാം വാര്‍ഷിക ആഘോഷങ്ങളുടെ വേദിയാണ് രാഷ്ട്രീയ പാര്‍ട്ടി സമ്മേളനത്തിനായി അധികൃതര്‍ പന്തലൊരുക്കാന്‍ നല്‍കി എന്ന തരത്തില്‍ പ്രചരിപ്പിക്കുന്നതെന്ന് വ്യക്തമായി
Social media posts
Fact Crescendo rated this: ALTERED
Fact Crescendo says: പോസ്റ്റിലെ ചിത്രം എഡിറ്റ് ചെയ്തതാണ്. യഥാർത്ഥ ചിത്രത്തിന്‍റെ പശ്ചാത്തലത്തിൽ നെഹ്‌റുവിന്‍റെ ഫോട്ടോ ഫ്രെയിം കാണിക്കുന്നില്ല. ബെർലിനിൽ പ്രധാനമന്ത്രി മോദിയും ചാൻസലർ ഷോൾസും ചര്ച്ച നടത്തിയ വേളയിലെ വീഡിയോ ലഭ്യമാണ്
Social media posts
Fact Crescendo rated this: FALSE
Fact Crescendo says: തൃക്കാക്കര എല്‍ഡിഎഫ് സ്ഥാനാര്‍ഥി എറണാകുളത്തെ ലിസി ആശുപത്രിയിലെ കൺസൾട്ടന്‍റ് കാർഡിയോളജിസ്റ്റായ ഡോ. ജോ ജോസഫിന്‍റെ ഒ.പി ഫീസായി വാങ്ങുന്നത് 750 രൂപയല്ല 150 രൂപ മാത്രമാണ്.