Social media posts
Fact Crescendo rated this: ALTERED
Fact Crescendo says: ഏഷ്യാനെറ്റ് ന്യൂസ് ചര്‍ച്ചയില്‍ ഏവിയേഷന്‍ വിദഗ്ധനായി പങ്കെടുത്തത് വി.ടി.ചെറിയാന്‍ എന്ന വ്യക്തിയാണ്. അദ്ദേഹത്തിന്‍റെ ചിത്രം എഡിറ്റ് ചെയ്ത് എ.എ.റഹീമിന്‍റെ മുഖം ചേര്‍ത്ത് വ്യാജമായി പ്രചരിക്കുന്ന സ്ക്രീന്‍ഷോട്ടാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു എന്നതാണ് വസ്‌തുത
Social media posts
Fact Crescendo rated this: FALSE
Fact Crescendo says: ഖത്തര്‍ എയര്‍വെയ്‌സിന്‍റെ പേരില്‍ വ്യാജമായി നിര്‍മ്മിച്ച ട്വീറ്റിന്‍റെ സ്ക്രീന്‍ഷോട്ടാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നതെന്ന് ഇതോടെ വ്യക്തമയി കഴിഞ്ഞു.
Social media posts
Fact Crescendo rated this: FALSE
Fact Crescendo says: ഒടുവില്‍ നടന്ന നിയമസഭാ തെരെഞ്ഞെടുപ്പിന് ശേഷം സാമൂഹ്യ മാധ്യമങ്ങളില്‍ ഡോ. കെ എസ് രാധാകൃഷ്ണന്‍റെ പേരില്‍ പ്രചരിച്ച വ്യാജ പ്രസ്താവനാ കുറിപ്പാണ് വീണ്ടും ഇപ്പോള്‍ വൈറല്‍ ആകുന്നത്. ഈ പ്രസ്താവന തന്‍റെതല്ലെന്ന് അദ്ദേഹം ആദ്യം തന്നെ വിശദമാക്കിയിരുന്നു.
Social media posts
Fact Crescendo rated this: FALSE
Fact Crescendo says: പോസ്റ്റില്‍ നൽകിയിരിക്കുന്ന വീഡിയോ കോട്ടയത്തു നിന്നുമുള്ള മലേഷ്യയിലെ കോലാലംപൂരിൽ നിന്നുള്ളതാണ്. മാത്രമല്ല 2018ലെ ഏതാണ് വീഡിയോ വളരെ വൈറലായിരുന്നു
Social media posts
Fact Crescendo rated this: FALSE
Fact Crescendo says: അഖിലേഷ് യാദവ് യുപി മുഖ്യമന്ത്രിയായിരുന്ന കാലത്തെ പഴയ ചിത്രമാണ് യുപിയിലെ യോഗി ആദിത്യനാഥ് സർക്കാർ ബുൾഡോസർ ഉപയോഗിച്ച് മുസ്ലീം വീടുകള്‍ തകര്‍ക്കുന്ന ചിത്രം എന്ന പേരില്‍ പ്രചരിപ്പിക്കുന്നത്. സമീപകാല സംഭവങ്ങളുമായി ചിത്രത്തിന് യാതൊരു ബന്ധവുമില്ല.
Social media posts
Fact Crescendo rated this: MISLEADING
Fact Crescendo says: 2020ല്‍ ഒരു ഏഷ്യന്‍ വ്യക്തി കുവൈറ്റില്‍ ഖുര്‍ആനെ ചവിട്ടി അപമാനിച്ചത്തിനെ തുടര്‍ന്ന് അവിടെയുള്ള ജനങ്ങള്‍ ഇയാളെ മര്‍ദിച്ചു. ഈ സംഭവത്തിന്‍റെ വീഡിയോയാണ് നിലവില്‍ സമുഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
Social media posts
Fact Crescendo rated this: ALTERED
Fact Crescendo says: നയന്‍താരയുടെ വിവാഹവുമായി ബന്ധപ്പെട്ട് നല്‍കിയ വാര്‍ത്തയില്‍ വിവാഹം കഴിക്കാന്‍ നയന്‍താര നേരിട്ടെത്തി എന്ന പേരില്‍ പ്രചരിക്കുന്നത് എഡിറ്റ് ചെയ്ത് മനോരമ ന്യൂസിന്‍റെ പേരില്‍ പ്രചരിപ്പിക്കുന്ന വ്യാജ സ്ക്രീന്‍ഷോട്ടാണെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്
Social media posts
Fact Crescendo rated this: FALSE
Fact Crescendo says: തന്‍റെ പേരില്‍ പ്രചരിക്കുന്ന പ്രസ്താവന സിപിഎം നടത്തുന്ന വ്യാജ പ്രചരണത്തിന്‍റെ ഭാഗമാണെന്ന് കെ.മുരളീധരന്‍ എംപി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരത്തിലൊരു പ്രസ്താവനയോ ഇതെ കുറിച്ചുള്ള വാര്‍ത്തയോ റിപ്പോര്‍ട്ടര്‍ ചാനലോ മറ്റ് മാധ്യമങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും …
Social media posts
Fact Crescendo rated this: FALSE
Fact Crescendo says: അഡയാർ ക്യാൻസർ ഇൻസ്റ്റിറ്റ്യൂട്ട് lmitinef mercilet എന്ന മരുന്ന് അർഹതയുള്ളവർക്ക് മാത്രമാണ് സൗജന്യമായി നൽകുന്നത്. മാത്രമല്ല എല്ലാത്തരം ബ്ലഡ് ക്യാൻസറുകളെയും ഈ മരുന്ന് സുഖപ്പെടുത്തും എന്ന സന്ദേശം തെറ്റിദ്ധരിപ്പിക്കുന്നതാണ്.
One India Malayalam
Fact Crescendo rated this: FALSE
Fact Crescendo says: ഇന്ത്യന്‍ കറന്‍സി നോട്ടുകളില്‍ ഗാന്ധിജിക്കൊപ്പം രബീന്ദ്രനാഥ് ടാഗാറും എ.പി.ജെ. അബ്ദുല്‍ കലാമിന്‍റെ ചിത്രങ്ങള്‍ ഉപയോഗിക്കും എന്ന വാര്‍ത്ത ആര്‍.ബി.ഐ. പരസ്യമായി നിഷേധിച്ചിട്ടുണ്ട്
Social media posts
Fact Crescendo rated this: FALSE
Fact Crescendo says: വീഡിയോ കാണ്‍പൂരില്‍ നിന്നുള്ളതല്ല. മഹാരാഷ്ട്രയിലെ മുംബ്രയില്‍ നിന്നുള്ള ഈ ദൃശ്യങ്ങള്‍ 2020 മെയ് മാസം നടന്ന ഒരു സംഭവത്തിന്‍റെതാണ്. കാണ്‍പൂരില്‍ സമീപ ദിവസം നടന്ന കലാപവുമായി ദൃശ്യങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ല
Social media posts
Fact Crescendo rated this: FALSE
Fact Crescendo says: മന്ത്രി വീണ ജോര്‍ജ്ജിന് കോവിഡ് സ്ഥിരീകരിച്ചു എന്ന പ്രചരണം വ്യാജമാണെന്ന് അവര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്
Social media posts
Fact Crescendo rated this: MISLEADING
Fact Crescendo says: 2015 ല്‍ കെ എം മാണി മാണി ധനകാര്യമന്ത്രിയായിരുന്ന വേളയിൽ കോട്ടയത്ത് ഒരു പൊതുപരിപാടിയുടെ വേദിയില്‍ സംഭവിച്ച കോലാഹലത്തിന്‍റെ വീഡിയോ ആണിത്. പഴയ വീഡിയോ തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന രീതിയില്‍ ഇപ്പോൾ പ്രചരിപ്പിക്കുകയാണ്.
Social media posts
Fact Crescendo rated this: FALSE
Fact Crescendo says: ഹാര്‍ദിക് പട്ടേല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന ശേഷം 2019ല്‍ ഗുജറാത്തില്‍ നടന്ന ഒരു റാലിയുടെ ഭാഗമായുള്ള പൊതുസമ്മേളനത്തിലാണ് അദ്ദേഹത്തിന് മര്‍ദ്ദനമേറ്റതെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്
Social media posts
Fact Crescendo rated this: FALSE
Fact Crescendo says: മണ്ണാറശാല വലിയമ്മ സമാധിയായി എന്നമട്ടിൽ പ്രചരിക്കുന്ന പോസ്റ്റുകൾ എല്ലാം വ്യാജ പ്രചരണമാണ്. കഴിഞ്ഞ രണ്ടു വർഷങ്ങളായി ഇതേ പ്രചരണം സമൂഹമാധ്യമങ്ങളിൽ നടക്കുന്നുണ്ട്. അതിന്റെ തുടര്‍ച്ച തന്നെയാണ് ഈ പ്രചരണവും എന്നു വ്യക്തമായിട്ടുണ്ട്.
Social media posts
Fact Crescendo rated this: FALSE
Fact Crescendo says: 2022 മെയ് 31ന് അബ്ദുള്‍ ലത്തീഫ് പിടിയിലായ ശേഷം എടുത്ത ചിത്രം എഡിറ്റ് ചെയ്ത് ഈ കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ നടന്ന സിപിഎം പതാക ജാഥയുടെ പ്രൊഫൈല്‍ ഫ്രെയിമായി പ്രചരിപ്പിക്കുകയാണെന്ന് ഇതോടെ വ്യക്തമായി കഴിഞ്ഞു
entertainmentportal
Fact Crescendo rated this: MISLEADING
Fact Crescendo says: പോളണ്ടിലെ മിയേസ്സെ ഒഡ്ർസാൻസ്കി ഗ്രാമത്തിൽ 2010 വരെ ആൺകുട്ടികൾ ജനിച്ചിരുന്നു അതിനുശേഷം 2020 ല്‍ വീണ്ടും അവിടെ ആൺകുട്ടി ജനിക്കുകയുണ്ടായി. 12 വര്‍ഷമായി ഗ്രാമത്തില്‍ ഒറ്റ ആണ്‍കുട്ടി പോലും ജനിച്ചില്ല എന്ന പ്രചരണം തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതാണ്
Social media posts
Fact Crescendo rated this: FALSE
Fact Crescendo says: പോസ്റ്റില്‍ നൽകിയിരിക്കുന്ന വീഡിയോയ്ക്ക് ഗ്യാന്‍വാപി മസ്ജിദില്‍ ശിവലിംഗം കണ്ടെത്തിയ സംഭവവുമായി യാതൊരു ബന്ധവുമില്ല. 2021 ജൂലൈയില്‍ ഉത്തർപ്രദേശിലെ പ്രയാഗ് രാജ് ജില്ലാ പഞ്ചായത്ത് തെരെഞ്ഞെടുപ്പിന്‍റെ സമയത്ത് സമാജ്‌വാദി പാർട്ടി പ്രവർത്തകർ പ്രതിഷേധവുമായി ഇറങ്ങിയ…
Social media posts
Fact Crescendo rated this: FALSE
Fact Crescendo says: ഈ സംഭവം നടന്നത് കേരളത്തിലല്ല. കന്യാകുമാരി ജില്ലയിലെ സാമിയാർമഠം എന്ന സ്ഥലത്താണ്. കേരളവുമായി തെറ്റായി ബന്ധപ്പെടുത്തി പ്രചരണം നടത്തുകയാണ്. യഥാർത്ഥത്തിൽ സംഭവത്തിന് കേരളവുമായി യാതൊരു ബന്ധവുമില്ല
Social media posts
Fact Crescendo rated this: MISLEADING
Fact Crescendo says: വസ്‌ത്രത്തില്‍ അഴുക്ക് പിടിക്കാതിരിക്കാന്‍ മടിയില്‍ ടവ്വല്‍ വിരിച്ചിട്ടതും ആകാശനീല നിറമുള്ള ഷര്‍ട്ട് വെള്ള ജുബ്ബയായും തെറ്റ്ദ്ധരിപ്പിച്ചാണ് സമൂഹമാധ്യമങ്ങളിലെ പ്രചരണമെന്നും ഇതോടെ വ്യക്തമായിട്ടുണ്ട്