Social media posts
Fact Crescendo rated this: FALSE
Fact Crescendo says: എസ്എഫ്ഐ ഗവര്‍ണറിനെതിരെ കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ ഉയര്‍ത്തിയ പ്രതിഷേധ ബാനറിന്‍റെ ചിത്രം എഡിറ്റ് ചെയ്ത് കെഎസ്‌യുവിന്‍റെ പേരില്‍ വ്യാജമായി പ്രചരിപ്പിക്കുന്നതാണെന്ന് വ്യക്തമായി കഴിഞ്ഞു
Social media posts
Fact Crescendo rated this: FALSE
Fact Crescendo says: മലയാള മനോരമ പത്രത്തിന്‍റെ ചിത്രം വ്യാജമായി എഡിറ്റ് ചെയ്താണ് കെ.സുധാകരന്‍റെ പ്രസ്താവന എന്ന പേരില്‍ പ്രചരിപ്പക്കുന്നതെന്ന് ഞങ്ങളുടെ അന്വേഷണത്തില്‍ നിന്നും വ്യക്തമായി. മാത്രമല്ലാ താന്‍ ഇത്തരമൊരു പ്രസ്താവന നടത്തിയിട്ടില്ലായെന്ന് കെ.സുധാകരനും പ്രതികരിച്ചിട്ടുണ്ട്.
Social media posts
Fact Crescendo rated this: FALSE
Fact Crescendo says: പോസ്റ്റിലെ പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നതാണ് മാതൃഭൂമി ഇത്തരത്തിൽ ഒരു ന്യൂസ് കാർഡ് നൽകിയിട്ടില്ല മാതൃഭൂമിയുടെ പേരിൽ വ്യാജ പ്രചാരണം നടത്തുകയാണ് എന്ന് വ്യക്തമാക്കി അവർ സാമൂഹ്യ മാധ്യമങ്ങളിലൂടെ വിശദീകരണം നൽകിയിട്ടുണ്ട്
Social media posts
Fact Crescendo rated this: FALSE
Fact Crescendo says: ഉത്തര്‍ പ്രദേശില്‍ ഒരു വൃദ്ധന്‍ വിദ്യാര്‍ഥിനിയെ വിവാഹം കഴിക്കുന്നു എന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന വീഡിയോ വിനോദത്തിനായി നിര്‍മിച്ച ഒരു വീഡിയോയാണ് അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നു.
Social media posts
Fact Crescendo rated this: FALSE
Fact Crescendo says: ഏഷ്യാനെറ്റ് ന്യൂസിന്‍റെ പേരില്‍ പ്രചരിക്കുന്ന വ്യാജ ന്യൂസ് കാര്‍ഡാണ് ഇതെന്ന് സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ പ്രചരണം വ്യാജമാണെന്ന് അനുമാനിക്കാം.
Social media posts
Fact Crescendo rated this: FALSE
Fact Crescendo says: പോസ്റ്റിലെ പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നതാണ്. ശബരിമല പുല്ലുമേട് കാനനപാതയില്‍ 2011 ല്‍ 102 തീര്‍ത്ഥാടകര്‍ തിക്കിലും തിരക്കിലും പെട്ട് മരിച്ച ദുരന്ത സമയത്ത് കേരളത്തിന്‍റെ മുഖ്യമന്ത്രി ആയിരുന്നത് വിഎസ് അച്ചുതാനന്ദന്‍ ആയിരുന്നു. ഉമ്മന്‍ ചാണ്ടി ആയിരുന്നു അക്കാലത്ത…
Social media posts
Fact Crescendo rated this: FALSE
Fact Crescendo says: കേരള സര്‍ക്കാര്‍ ശബരിമല തീര്‍ഥാടകരുടെ ചിലവ് വകമാറ്റി ഹജ്ജിലേക്ക് അയക്കുന്നത് കാണിക്കുന്ന ചിത്രം എന്ന തരത്തില്‍ പ്രചരിപ്പിക്കുന്നത് ബംഗ്ലാദേശിലെ ചിത്രമാണ് എന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നു.
Social media posts
Fact Crescendo rated this: FALSE
Fact Crescendo says: ഡോ. ശശി തരൂര്‍ കോണ്‍ഗ്രസ്സ് പാര്‍ട്ടിയെ വിമര്‍ശിച്ചു എന്ന പേരില്‍ പ്രചരിക്കുന്നത് വ്യാജ പ്രസ്താവനയാണ്, ഏതാണ്ട് മൂന്നു വര്‍ഷമായി സാമൂഹ്യ മാധ്യമങ്ങളില്‍ ഇത് പ്രചരിക്കുന്നുണ്ട്. ഡോ. തരൂര്‍ ഇത്തരത്തിലൊരു പ്രസ്താവന ഒരിടത്തും നടത്തിയിട്ടില്ല.
Social media posts
Fact Crescendo rated this: FALSE
Fact Crescendo says: കോട്ടക്കല്‍ നഗരസഭാ മുന്‍ അധ്യക്ഷ മുഹ്സിന പൂവന്‍മഠത്തില്‍ സ്വന്തം പാര്‍ട്ടിയായ മുസ്ലിം ലീഗ് ഉപേക്ഷിച്ച് സിപിഎമ്മില്‍ ചേര്‍ന്നു എന്ന തരത്തിലെ വാര്‍ത്തകളെല്ലാം വ്യാജ പ്രചാരണങ്ങള്‍ മാത്രമാണെന്ന് മുഹ്സിന തന്നെ വ്യക്തമാക്കിയിട്ടുണ്ട്
Social media posts
Fact Crescendo rated this: FALSE
Fact Crescendo says: പോസ്റ്റിലെ പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നതാണ്. ശബരിമല തീര്‍ത്ഥാടനത്തിന് എത്തിയ കുട്ടി ബസിലിരുന്നു കരയുന്നത് കടയില്‍ സാധനങ്ങള്‍ വാങ്ങാനായി പോയ പിതാവ് ബസ് പുറപ്പെടാന്‍ സമയമായിട്ടും തിരികെ എത്താത്തതിരുന്നത് കൊണ്ടാണ്. പിതാവ് തിരികെ എത്തിയപ്പോള്‍ കുട്ടി സന്തോഷവാന…
Social media posts
Fact Crescendo rated this: FALSE
Fact Crescendo says: തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിലെ ശ്രീരംഗം ക്ഷേത്രത്തില്‍ ആന്ധ്രപ്രദേശില്‍ നിന്നുമെത്തിയ അയ്യപ്പ ഭക്തരും ക്ഷേത്രം ജീവനക്കാരും തമ്മിലുണ്ടായ സംഘര്‍ഷത്തിന്‍റെ വീഡിയോയാണ് തെറ്റായ തലക്കെട്ട് നല്‍കി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നതെന്ന് ഇതോടെ വ്യക്തമായി കഴിഞ്ഞു. ശബര…
Social media posts
Fact Crescendo rated this: FALSE
Fact Crescendo says: താന്‍ പറഞ്ഞ വാചകങ്ങള്‍ വളച്ചൊടിച്ച് നല്‍കിയ വാര്‍ത്തയാണിതെന്ന് നടി ഗായത്രി വര്‍ഷ തന്നെ പ്രതികരിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ പ്രചരണം തെറ്റ്ദ്ധരിപ്പിക്കും വിധമുള്ളതാണെന്ന് അനുമാനിക്കാം.
Social media posts
Fact Crescendo rated this: FALSE
Fact Crescendo says: പോസ്റ്റിലെ പ്രചരണം പൂർണമായും തെറ്റാണ്, നാസർ ഫൈസിയുടെ പേരിൽ വ്യാജ പരാമർശമാണ് പ്രചരിക്കുന്നത്. ഇക്കാര്യം അദ്ദേഹം സാമൂഹ്യ മാധ്യമങ്ങളിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.
Social media posts
Fact Crescendo rated this: FALSE
Fact Crescendo says: പോസ്റ്റില്‍ പ്രചരിപ്പിക്കുന്ന വീഡിയോ എഡിറ്റഡാണ്. ബ്രിട്ടണിലെ ടാലന്‍റ് ഷോയില്‍ യുവ ബ്രിട്ടീഷ് ഗായകർ ആലപിക്കുന്നത് രാമായണ്‍ ടൈറ്റില്‍ ഗാനമല്ല. അവര്‍ ആലപിക്കുന്ന ഇംഗ്ലിഷ് ഗാനത്തിന്‍റെ ഓഡിയോ എഡിറ്റ് ചെയ്ത് രാമായണ്‍ ടൈറ്റില്‍ ഗാനം കൂട്ടിച്ചേര്‍ത്ത് പ്രചരിപ്പിക്കുകയാണ്
Social media posts
Fact Crescendo rated this: FALSE
Fact Crescendo says: ശബരിമലയില്‍ തിരക്ക് നിയന്ത്രിക്കും എന്ന തരത്തിലുള്ള പരാമര്‍ശം സേവാഭാരതി നടത്തിയിട്ടില്ല എന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നു.
Social media posts
Fact Crescendo rated this: FALSE
Fact Crescendo says: തെലംഗാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിഗോപൂജ ചെയ്തത് മുഖ്യമന്ത്രി സ്ഥാനം ഏറ്റെടക്കുന്നതിന് മുമ്പല്ല പകരം വോട്ട് ചെയ്യാന്‍ പോകുന്നതിന് മുമ്പാണ് എന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നു.
Social media posts
Fact Crescendo rated this: FALSE
Fact Crescendo says: പോസ്റ്റിലെ പ്രചരണം തെറ്റാണ്. സൂപ്പര്‍ മാര്‍ക്കറ്റിന്‍റെ ഉള്ളില്‍ മീനുകള്‍ ഒഴുകിയ സംഭവം 2018 ഫെബ്രുവരി രണ്ടിന് ജോര്‍ജിയ ടിബിലിസിയിലെ കാരിഫോര്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ നടന്നതാണ്. ചെന്നൈയുമായോ ഈയിടെ ചെന്നൈയിലുണ്ടായ വെള്ളപ്പൊക്കവുമായോ ദൃശ്യങ്ങള്‍ക്ക് യാതൊരു ബന്ധ…
Social media posts
Fact Crescendo rated this: FALSE
Fact Crescendo says: മുസ്ലിം മതവിഭാഗം പിന്തുടരുന്ന ഭക്ഷണരീതിക്ക് എതിരായ യാതൊന്നും തന്നെ ഓറിയോ ബിസ്ക്കറ്റില്‍ ചേരുവയായിട്ടില്ലായെന്ന് കമ്പനി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. എഫ്എസ്എസ്എഐ മാനദണ്ഡ പ്രകാരം ഇന്ത്യയില്‍ ലഭ്യമാകുന്ന ഓറിയോയില്‍ വെജിറ്റേറിയന്‍ വിഭാഗത്തില്‍ അടയാളവും രേഖപ്പെടുത്…
Social media posts
Fact Crescendo rated this: FALSE
Fact Crescendo says: വിജയ്‌കാന്ത് മരണപ്പെട്ടു എന്ന പ്രചരണം വ്യാജമാണെന്നും അദ്ദേഹം ആരോഗ്യവാനായി ഇരിക്കുന്നു എന്നും ഭാര്യ പ്രേമലത തന്നെ വ്യക്തമാക്കിയട്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ പ്രചരണം അടിസ്ഥാനരഹിതമാണെന്ന് അനുമാനിക്കാം
Social media posts
Fact Crescendo rated this: FALSE
Fact Crescendo says: പോസ്റ്റിലെ പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നതാണ്. രാഹുൽ ഗാന്ധി ഇസ്ലാം മതാചാര പ്രകാരമുള്ള തൊപ്പി അണിഞ്ഞു നിൽക്കുന്ന ചിത്രം കേരളത്തിൽ നിന്നുള്ളതല്ല. ലഭ്യമായ വിവരങ്ങൾ പ്രകാരം യുപിയിലെ റായ്ബറേലിയില്‍ 2011 ല്‍ നടന്ന ഇഫ്താര്‍ വിരുന്നില്‍ നിന്നുള്ളതാണ് ചിത്രം.