Checked elsewhere / Sources

Fact Crescendo

Fact Crescendo is an Indian fact-checking organisation that publishes in several Indian languages and runs sites for other Asian countries.

Checked by Fact Crescendo12 Nov 2022IndiaMalayalam
Social media posts

“ബിജെപി എംഎൽഎ അനിൽ ഉപാധ്യായ” പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ചു”

Fact Crescendo rated this: FALSE

Fact Crescendo says: പോസ്റ്റിലെ പ്രചരണം തെറ്റാണ്. സാങ്കല്‍പ്പിക ബിജെപി എംഎൽഎയാണ് അനില്‍ ഉപാധ്യായ്. യഥാര്‍ഥത്തില്‍ ബിജെപിക്ക് ഇങ്ങനെ ഒരു എംഎല്‍എ ഇല്ല. വൈറല്‍ വീഡിയോയില്‍ കാണുന്നത് മീററ്റിലെ പന്‍വാറില്‍ കൌണ്‍സിലറായിരുന്ന മനീഷ് ചൌധരി സ്ഥലത്തെ സബ് ഇന്‍സ്പെക്റ്റര്‍ സുഖ്പാല്‍ സിംഗിനെ ച…

Checked by Fact Crescendo12 Nov 2022IndiaMalayalam
Social media posts

“കഞ്ചാവുമായി പിടികൂടിയ എസ്എഫ്ഐ പ്രവര്‍ത്തകരെ വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ട് സിപിഎം പ്രവര്‍ത്തകര്‍ പോലീസ് സ്റ്റേഷനില്‍ ഭീഷണി മുഴക്കുന്ന വീഡിയോ”

Fact Crescendo rated this: FALSE

Fact Crescendo says: അരീക്കോട് മജ്മാ കോളജിലെ യൂണിയന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നാമനിര്‍ദേശ പട്ടിക തള്ളിയതിനെ തുടര്‍ന്നുള്ള എസ്എഫ്ഐ പ്രതിഷേധത്തില്‍ കോളജിന് പുറത്ത് നിന്നും എത്തിയ എസ്എഫ്ഐ പ്രവര്‍ത്തകര്‍ സമരത്തില്‍ പങ്കെടുത്തതിനെ തുടര്‍ന്നാണ് പോലീസ് എസ്എഫ്ഐ പ്രവര്‍ത്തകരെ പിടികൂടിയത്…

Checked by Fact Crescendo11 Nov 2022IndiaMalayalam
Social media posts

“വിരാട് കോഹ്‌ലി ഭാരത് ജോഡോ യാത്രയുടെ ടി ഷര്‍ട്ട് ധരിച്ചു”

Fact Crescendo rated this: FALSE

Fact Crescendo says: 2016ല്‍ ഫോട്ടോഗ്രാഫറായ രോഹന്‍ ശ്രേസ്ത പകര്‍ത്തിയ വിരാട് കോഹ്‌ലിയുടെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രത്തിലെ വെളുത്തി ടി ഷര്‍ട്ടില്‍ ഭാരത് ജോഡോ യാത്രയെന്ന് എഡിറ്റ് ചെയ്ത് ചേര്‍ത്തതാണെന്ന് ഇതോടെ വ്യക്തമായി കഴിഞ്ഞിട്ടുണ്ട്.

Checked by Fact Crescendo11 Nov 2022IndiaMalayalam
Social media posts

“മെസ്സിയെ ‘മെഴ്സി’ എന്ന തരത്തില്‍ എഴുതിയ മീഡിയവണ്‍ ന്യൂസ്‌ കാര്‍ഡ്‌”

Fact Crescendo rated this: FALSE

Fact Crescendo says: മെസ്സിയെ മെഴ്സി എന്ന തരത്തില്‍ സംബോധനം ചെയ്യുന്ന മീഡിയവണ്‍ ന്യൂസ്‌ കാര്‍ഡ് എഡിറ്റഡാണെന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നു

Checked by Fact Crescendo10 Nov 2022IndiaMalayalam
Social media posts

“‘മെസ്സിക്ക് പകരം മെഴ്‌സി’ പരാമര്‍ശം; ഇ.പി.ജയരാജന്‍റെ നാക്കുപിഴയ്ക്ക് മെഴ്‌സിക്കുട്ടിയമ്മ ഇത്തരത്തിലൊരു മറുപടി നല്‍കി”

Fact Crescendo rated this: FALSE

Fact Crescendo says: മാധ്യമത്തിന്‍റെ പേരില്‍ വ്യാജമായി നിര്‍മ്മിച്ച സ്ക്രീന്‍ഷോട്ടാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നതെന്ന് അവര്‍ തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്.

Checked by Fact Crescendo9 Nov 2022IndiaMalayalam
Social media posts

“വാച്ച് യുവർ നെയ്ബർ എന്ന പദ്ധതി കേരള പോലീസ് ആവിഷ്കരിച്ചു”

Fact Crescendo rated this: FALSE

Fact Crescendo says: ‘വാച്ച് യുവർ നെയ്ബര്‍’ എന്ന പേരില്‍ കേരള പോലീസിന് പദ്ധതികളില്ല. കൊച്ചി സിറ്റി പോലീസ് ‘സേ ഹലോ റ്റു യുവർ നെയ്ബർ’ എന്ന പേരില്‍ ആവിഷ്കരിച്ച പദ്ധതിയാണ് വാച്ച് യുവർ നെയ്ബർ എന്ന പേരില്‍ തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന രീതിയിൽ പ്രചരിപ്പിക്കുന്നത്.

Checked by Fact Crescendo7 Nov 2022IndiaMalayalam
Social media posts

“ണ്ണൂർ തലശ്ശേരിയിൽ കാറിൽ ചാരിനിന്നു എന്ന കുറ്റത്തിന് ആറുവയസ്സുള്ള കുട്ടിയെ നിര്‍ദ്ദയം ചവിട്ടി പരിക്കേറ്റ കുട്ടിയായ ഗണേഷിനെ ചിത്രം”

Fact Crescendo rated this: FALSE

Fact Crescendo says: തലശ്ശേരിയിൽ കാറുടമയില്‍ നിന്നും ചവിട്ടേറ്റ് ചികിത്സയിലുള്ള ആറുവയസ്സുകാരൻ പോസ്റ്റിലെ ചിത്രത്തിൽ നൽകിയിരിക്കുന്ന കുട്ടിയല്ല. യഥാർത്ഥ കുട്ടിയുടെ ചിത്രം മുകളിൽ നൽകിയിട്ടുണ്ട്.

Checked by Fact Crescendo7 Nov 2022IndiaMalayalam
Social media posts

“കോടതിയിൽ മാന്യമായി പെരുമാറാത്തതിന് വനിതാ ജഡ്ജി താഴെ ഇറങ്ങി വന്ന് യുവതിയായ അഭിഭാഷകയെ കയ്യേറ്റം ചെയ്യുന്ന രംഗം, മഹാരാഷ്ട്രയിലാണ്”

Fact Crescendo rated this: FALSE

Fact Crescendo says: ഈ സംഭവം നടന്നത് മഹാരാഷ്ട്രയിലല്ല ഉത്തർപ്രദേശിലെ കാസ്ഗഞ്ചിലാണ്. ദൃശ്യങ്ങളിൽ കാണുന്നവർ വനിതാ അഭിഭാഷകരാണ്. ഒരാൾ വനിതാ ജഡ്ജി ആണ് എന്ന പ്രചരണം തെറ്റാണ്.

Checked by Fact Crescendo7 Nov 2022IndiaMalayalam
Social media posts

“സംസ്ഥാനത്ത് ഒന്നാം തീയതിയിലെ ഡ്രൈ ഡേ ഒഴിവാക്കി”

Fact Crescendo rated this: FALSE

Fact Crescendo says: 2022 മാര്‍ച്ചില്‍ സംസ്ഥാന സര്‍ക്കാര്‍ മദ്യനയം പ്രഖ്യാപിച്ചപ്പോള്‍ ഡ്രൈ ഡേ ഒഴിവാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി എന്ന തരത്തില്‍ പ്രചരിച്ച അതെ വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ട് തന്നെയാണ് ഇപ്പോഴും പ്രചരിക്കുന്നതെന്ന് ഇതോടെ വ്യക്തമായിട്ടുണ്ട്. സംസ്ഥാന സര്‍ക്കാര്‍ ഡ്രൈ ഡേ ഒഴിവാക്കാന്…

Checked by Fact Crescendo5 Nov 2022IndiaMalayalam
Social media posts

“കൃപാസനം ധ്യാന കേന്ദ്രം ഡയറക്റ്റര്‍ പനി ബാധിച്ച് ആശുപത്രിയില്‍”

Fact Crescendo rated this: FALSE

Fact Crescendo says: കൃപാസനം പള്ളിയിലെ പുരോഹിതനായ ഫാദര്‍ വിപി ജോസഫിനെ പനി ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചത് 2019ജൂലൈ മാസം ആയിരുന്നു. ആ വാർത്തയാണ് ഇപ്പോൾ തെറ്റിദ്ധാരണ സൃഷ്ടിക്കാൻ പ്രചരിപ്പിക്കുന്നത്. ഫാദർ വി പി ജോസഫ് ആരോഗ്യവാനാണ് അദ്ദേഹം ദേവാലയത്തില്‍ പൗരോഹിത്യ കർമങ്…

Checked by Fact Crescendo5 Nov 2022IndiaMalayalam
Social media posts

“ഇമ്രാന്‍ ഖാന് പരിക്കേറ്റതിന്‍റെ ചിത്രങ്ങള്‍”

Fact Crescendo rated this: FALSE

Fact Crescendo says: ഇമ്രാന്‍ ഖാനിന് നേരെ നടന്ന വെടിവെപ്പിന്‍റെ പേരില്‍ പ്രചരിപ്പിക്കുന്ന ഈ രണ്ട് ചിത്രങ്ങള്‍ പഴയതാണെന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമാണ്. വ്യാഴാഴ്ച വാസീരാബാദില്‍ ഇമ്രാന്‍ ഖാനിനെതിരെ നടന്ന വധശ്രമവുമായി ഈ ചിത്രങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ല.

Checked by Fact Crescendo4 Nov 2022IndiaMalayalam
Social media posts

“ഗുജറാത്തിലെ മോര്‍ബി പാലം തകര്‍ന്ന് അപകടത്തില്‍പ്പെട്ട് ചികിത്സയില്‍ കഴിയുന്നവര്‍ക്ക് യാതൊരു സൗകര്യങ്ങളും ഗുജറാത്തിലെ ഭരണകൂടം നല്‍കുന്നില്ല”

Fact Crescendo rated this: FALSE

Fact Crescendo says: ഗുജറാത്തിലെ മോര്‍ബി തൂക്ക് പാലം തകര്‍ന്ന് പരുക്കേറ്റവരെ റോഡ് അരികില്‍ ചികിത്സിക്കുന്ന എന്ന തരത്തില്‍ പ്രചരിക്കുന്നത് യഥാര്‍ത്ഥത്തില്‍ ഒരു വര്‍ഷം മുന്‍പ് യുപിയിലെ ഫിറോസബാദില്‍ ഡങ്കിപ്പനിയും വൈറല്‍ പനിയും ബാധിച്ച് എത്തിയവരെ ഒരു സ്വകാര്യ ക്ലിനിക് അധികൃതര്‍ ചികിത്…

Checked by Fact Crescendo3 Nov 2022IndiaMalayalam
Social media posts

“ഇന്‍ഡോനേഷ്യയില്‍ നിന്നുള്ള ഗണപതിയുടെ പടമുള്ള നോട്ടിന്‍റെ ചിത്രം”

Fact Crescendo rated this: FALSE

Fact Crescendo says: ലോകത്തിലെ ഏറ്റവും വലിയ ഇസ്ലാമിക രാജ്യമായ ഇന്തോനേഷ്യ 1998ല്‍ ഹിന്ദു ദൈവമായ ഗണപതിയുടെ ചിത്രമുള്ള നോട്ട് വിനിമയത്തില്‍ കൊണ്ട് വന്നിരുന്നു. പക്ഷെ ഈ നോട്ട് ഡിസംബര്‍ 31, 2018 മുതല്‍ വിനിമയത്തിലില്ല എന്നാണ് അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നത്.

Checked by Fact Crescendo2 Nov 2022IndiaMalayalam
Social media posts

“ഇന്‍ഫോസിസ് ഫൗണ്ടേഷന്‍ ചെയര്‍പേഴ്സണ്‍ സുധാ മൂര്‍ത്തി‍യുടെ ജീവിത കഥ”

Fact Crescendo rated this: FALSE

Fact Crescendo says: യഥാര്‍ത്ഥത്തില്‍ പ്രചരിക്കുന്ന സന്ദേശത്തിലെ ഉഷ എന്നത് സുധാ മൂര്‍ത്തിയും ചിത്ര എന്നത് സുധാ മൂര്‍ത്തിയുടെ സഹായത്തോടെ ജീവിതത്തില്‍ നേട്ടം കൈവരിച്ച പെണ്‍കുട്ടിയുമാണെന്ന് ദ് ഡേ ഐ സ്റ്റോപ്‌ഡ് ഡ്രിങ്കിങ് മില്‍ക് എന്ന പുസ്തകം വായിച്ചതില്‍ നിന്നും ഞങ്ങള്‍ക്ക് കണ്ടെത്താന്‍ കഴിഞ്…

Checked by Fact Crescendo1 Nov 2022IndiaMalayalam
Social media posts

“ഋഷി സുനക് പ്രധാനമന്ത്രിയായി അവരോധിക്കപ്പെട്ടതിനു തൊട്ടുമുമ്പ് ഭഗവത്ഗീതയെ വണങ്ങുന്നു”

Fact Crescendo rated this: FLASE

Fact Crescendo says: ഭഗവത്ഗീത തൊട്ടു വണങ്ങിയശേഷം പ്രധാനമന്ത്രിയായി ചുമതലയേൽക്കുന്ന ദൃശ്യങ്ങൾ എന്ന തരത്തിൽ പ്രചരിപ്പിക്കുന്നത് അദ്ദേഹം പ്രധാനമന്ത്രി ആകുന്നതിനു രണ്ടുമാസം മുമ്പ് ക്ഷേത്ര ദര്‍ശനം നടത്തിയതിന്‍റെ വീഡിയോ ആണ്. ഋഷി സുനക് പ്രധാനമന്ത്രിയായി അധികാരത്തിലെത്തിയതുമായി ഈ ദൃശ്യ…

Checked by Fact Crescendo31 Oct 2022IndiaMalayalam
Social media posts

“ഇലോൺ മസ്ക് ട്വിറ്റർ മേധാവിത്വം ഏറ്റെടുത്തപ്പോള്‍ നയമേധാവി വിജയ ഗഡ്ഡിയെ തല്‍സ്ഥാനത്ത് നിന്നും നീക്കം ചെയ്യുന്ന ദൃശ്യങ്ങള്‍”

Fact Crescendo rated this: FALSE

Fact Crescendo says: 2019 ല്‍ ട്വിറ്റര്‍ എക്സിക്യൂട്ടിവുകള്‍ പങ്കെടുത്ത ഒരു പോഡ്കാസ്റ്റ് വീഡിയോയില്‍ നിന്നും ചില ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്തെടുത്ത് തെറ്റായ വിവരണം കൂട്ടിചേര്‍ത്ത് പ്രചരിപ്പിക്കുകയാണ്. വിജയ ഗഡ്ഡി ഉള്‍പ്പെടെയുള്ള എക്സിക്യൂട്ടിവുകളെ പുറത്താക്കിയ നടപടി ട്വിറ്റര്‍ സ്വീകരിച്ചത് 2…

Checked by Fact Crescendo29 Oct 2022IndiaMalayalam
Social media posts

“യുകെയില്‍ പ്രധാനമന്ത്രിയായി അവരോധിതനായ ഋഷി സുനക് ദീപാവലി ദിയകള്‍ കത്തിക്കുന്ന ചിത്രം”

Fact Crescendo rated this: FALSE

Fact Crescendo says: യുകെ പ്രധാനമന്ത്രിയായി അവരോധിതനായ ഋഷി സുനക്, ദിയകൾ കത്തിക്കുന്ന ഒരു പഴയ ചിത്രമാണ് ഇക്കഴിഞ്ഞ ദീപാവലിയുമായി ബന്ധപ്പെടുത്തി പ്രചരിപ്പിക്കുന്നതെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്

Checked by Fact Crescendo27 Oct 2022IndiaMalayalam
Social media posts

“T 20 ലോകകപ്പ് മത്സരത്തിൽ തന്‍റെ രാജ്യത്തിന്‍റെ തോല്‍വിയില്‍ ക്ഷുഭിതനായി ഒരു വ്യക്തി ടിവി തകർക്കുന്ന വീഡിയോ”

Fact Crescendo rated this: FALSE

Fact Crescendo says: 2016 ല്‍ യൂറോ കപ്പ് മല്‍സരത്തിന്‍റെ സമയത്ത് ടര്‍ക്കിയില്‍ ഫുട്ബോള്‍ ആരാധകന്‍ പെണ്‍സുഹൃത്ത് പ്രാങ്ക് ചെയ്തതിനെ തുടര്‍ന്ന് ടിവി തകര്‍ത്ത ദൃശ്യങ്ങളാണിത്. ഈയിടെ നടന്ന T 20 ക്രിക്കറ്റ് മല്‍സരവുമായി ഈ ദൃശ്യങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ല

Checked by Fact Crescendo26 Oct 2022IndiaMalayalam
Social media posts

“പെരിന്തല്‍മണ്ണ ഓടമലയില്‍ പുലിയിറങ്ങിയതിന്‍റെ ദൃശ്യങ്ങള്‍”

Fact Crescendo rated this: FALSE

Fact Crescendo says: പോസ്റ്റിൽ നൽകിയിരിക്കുന്ന വീഡിയോ 2014 മുതൽ പ്രചരിക്കുന്നതാണ് പെരിന്തൽമണ്ണ ഓടമല ഭാഗത്ത് പുലി ഇറങ്ങിയ സംഭവവുമായി ഈ വീഡിയോയ്ക്ക് യാതൊരു ബന്ധവുമില്ല

Checked by Fact Crescendo25 Oct 2022IndiaMalayalam
Social media posts

“കേരള പൊലീസിലെ ഒരു ഉദ്യോഗസ്ഥൻ തന്നെ ലഹരി ഉപയോഗിക്കുന്നു”

Fact Crescendo rated this: FALSE

Fact Crescendo says: പോസ്റ്റിലെ പ്രചരണം തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതാണ്. വീഡിയോ ദൃശ്യങ്ങളിൽ കാണുന്ന പോലീസ് ഉദ്യോഗസ്ഥൻ കേരള പോലീസിലെതല്ല. ഇക്കാര്യം സംസ്ഥാന പോലീസ് അധികൃതർ അറിയിച്ചിട്ടുണ്ട്. വീഡിയോയ്ക്ക് കേരള പോലീസുമായി യാതൊരു ബന്ധവുമില്ല